English Meaning of കുര

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുര is as below...

കുര : kura T. M. (C. കൊര) Disagreeable sound, cough, barking, അവന്‍റെ കുര പൊറുപ്പിക്കേ ണം (vu.) silence the dog! kill him. വാതത്താല്‍ ഉള്ള കുര = വാതച്ചുമ a med. കൊ (ക്ക) ക്കുര hooping cough. കുരെക്ക T. M. to cough, bark, hem. നരെച്ചു കുരെച്ചു Bhr. grew old & asthmatic. കുരെ ച്ചീടുന്ന പട്ടി ഒരുനാളും കടിക്കയില്ല KumK.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൃശാനു
k/?/šānu S. (aiming well?) Fire. Bhg.
കഞ്ജം
kańǰam S. Lotus (waterborn). കഞ്ജദലാക്ഷി, കഞ്ജനേര്‍ മുഖി AR. കഞ്ജകം, കഞ്ഞകം an Ocimum (തൃത്താവ്); വെണ്‍ ക. and മണി ക. kinds.
ക്രീതം
krīδam S. Bought (part. of ക്രീ, see ക്രയം).
കുരവകം
kuravaγam S. (= കുറിഞ്ഞി ?) Red amaranth (T. Lawsonia), കുരവകവും ഒരു വക യില്‍ മരുവക തരുക്കളും Nal.
കുന്പളം
kumbaḷam T. M. C. (Tu. കുന്പട, Beng. കുമഡ fr. S. കൂശ്മാണ്ഡം) Cucurbita pepo. — കു ന്പളങ്ങ pumpkin. കുട്ടിയുടെ കഴുത്തില്‍ കു. കോ ത്തു കെട്ടി TR. (to shame the thief), ഇളവന്‍ കുന്പളങ്ങ a gourd used against poison. — കു ന്പിളത്തണ്ടു,— ത്തില. med. GP. kinds: നരവന്‍ കു., ചൂരിക്കു.or നൈക്കു. കുന്പളത്താലി a neck-ornament.
കിഴക്കു
ki/?/akkụ T. M. (C. കെളഗു below fr. കിഴു) The lowland of the Tami/?/ country, east (opp. മേല്‍); front, face (= മുന്പു) കി. വെളുക്കു ന്നു it dawns V1.; കിഴക്കുദിച്ചുയരുക AR. കിഴക്കന്‍ 1. a man from the east കിഴക്കര്‍ തെക്കരും KR. 2. in comp. eastern കിഴ ക്കങ്കൂററിലേ രാജാവ് V1. the king of Angamāli — കിഴക്കന്‍ ചരക്കുകള്‍ TR. (f. i. കി ഴക്കന്‍ പുതപ്പു MR.) wares from Tami/?/ or Mysūr country, കി. കാററു etc. കിഴക്കിന (— ക്കിനി So.) east wing of a building. കിഴക്കേ, കിഴക്കോട്ടു eastward.
കാവല്‍
kāval 5. (VN. of കാക്കുക) Custody, guard, prison കാവലില്‍ ആക്കി (or നില്പിച്ചു)വി സ്തരിക്ക TR. criminals — അവര്‍ കാവലായി TP. watched. ദാസരെ കാവലുമാക്കി CG. set to watch. വീരരെ കാ. വെച്ചു, അവര്‍ കാ. ഉളളതു KR. ചിറക്കല്‍ കാ. കിടന്നു MR. guarded the tank, so കാ. നില്ക്ക vu.; കാവല്ക്കു നാലു പുറത്തും ആളാക്കുക Mud. കാവലാളി, കാവല്ക്കാരന്‍ guard, village watchman. കാവല്പാടു temple of kāḷi, Ayappan, etc. (= കാവു 2.) കാവല്പുര watch-house, കാവല്ചാള prov. കാവല്‍ഫലം 1. remuneration for protection of land, claimed by the chief inhabitants. 2. share of watchman (in grain). കാവല്‍മാളിക watch-tower V2.
കദാ
kad/?/ā S. When? (L. quando) കദാചന, ക ദാചില്‍ sometimes, perhaps. കദാത്തിന്നു പോക Ar. qazā, To go to stool (Mpl.)
കസ
Ar. qis̱a? = കഥ A tale (Mpl.)
കൊല്ലം
kollam T. M. (കൊലു or കൊല്ല T. high ground) 1. Quilon, former emporium of trade. Also other residences of kings were formerly called കൊല്ലം, as Coḍuṇgalūr etc. കൊയില്ക്കണ്ടിക്കൊല്ലം, where കൊല്ലത്തുരാജാ KU. (Coulete of Port.) with 3 Kāòam land under Cur̀mbiyāòri. 2. the date of its foundation, or of a newly built Siva temple A. D. 824/5, an era, called the 3rd thousand of Parashurāma's cycle. കൊല്ലത്തില്‍ തരളംഗ ത്തെ കൂട്ടുന്പോള്‍ കലിവത്സരം (തരളംഗ = 3926) Gan. 3. a year, പത്തു കൊല്ലം 10 years, കൊ. പകര്‍ന്നു TR. about new year. കൊല്ലവും തിങ്ക ളും. The word is often left out in dates, f. i. തൊളളായിരത്തില്‍ പതിനൊന്നില്‍ in Collam 911. അറുപതാമതില്‍ TR. = 964. കൊല്ലക്കാരന്‍ a class of Rom. Cath. fishermen. കൊല്ലത്തേ വെററില So. Barleria prionitis. കൊല്ലപ്പെരുവഴി road to the capital in കൊ. തളെളക്കു സ്ത്രീധനമോ prov. കൊല്ലമുളകു So = കപ്പല്‍മുളകു
Sponsor Books Adv
Sree Rama charitham
Parameswara Shasthrikal
Download This Book
Yajurvedam
Jambunathan
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
A. Balakrishnapilla
Sreedharanpilla
Download This Book
Random Fonts
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 25697
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41960
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36870
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46744
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 25312

close