English Meaning of കൌണപന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൌണപന്‍ is as below...

കൌണപന്‍ : kauṇabaǹ S. (കണപ) Corpse-eater, a Rāxasa AR. കൌണി V1. = കവണി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കമുകു
kamuγụ T. M. കമുങ്ങു KR. ക വുങ്ങു, കഴുങ്ങു (Tu. കങ്ങു) S. ക്രമുകം. The betelnut-tree, Areca Catechu, one of the 4 ഉഭയം. നീളമു ളള കമുകുകള്‍ KR. — Kinds: ചെറുകമുങ്ങു = യൂ പ Moras Indica? മലങ്ക. Symploc. racemosa.
കേഴ
kē/?/a (T. കേഴ് colour) A reddish deer, കേഴമാന്‍ GP 58., S. രോഹിത, in hunting called ഓമല ഒടിയന്‍; also ounce V1. കേഴ കള്‍ തരക്ഷുക്കള്‍ DM., Nal., SiPu 4.
കന്പിക്ക
kambikka 1. see കന്പം I. 2. (കന്പം II. or കന്പു) = സ്തംഭിക്ക To be inflated, as the abdomen from indigestion വയറു കന്പിച്ചുപോ ക = വീര്‍ത്തു ഇരന്പുക; = ആനാഹം V2. 3. So. to remain on hand from want of sale.
കുറവന്‍
kur̀avaǹ T. M. C. Tu. (കുറു = കുന്നു), f. കുറത്തി 1. Wandering tribe of basket-makers, snake-catchers & Gipsies, hereditary enemies of Brahmans. കുരങ്ങു ചത്ത കുറവന്‍ prov. one, who has lost his livelihood. ചപ്പിടിക്കളികുറവ നു KU. Classes: കാക്കക്കുറവന്‍, കുലങ്കുറവര്‍ low Pūǰāris, വെലിക്കുറവന്‍ chiromantics, ഉപ്പുക്കുറ വന്‍ q. v. etc. കുറത്തിക്കു കൈ കാട്ടുക; കുറത്തി പ്പാട്ടു a Tami/?/ poem, which they sing. 2. N. pr. of men & women.
കാമില്‍
Ar. kāmil Perfection കാ'ലായശാഹിത Ti. a real martyr. ? കാന്പലവകാശം MR. p. 192 what.?
കിഴെക്ക
ki/?/ekka (കിഴ old age?) To pant പോ രില്‍ നടുക്കമൊട് ഓടിക്കിഴക്കയും, കരുത്തര്‍ കിഴച്ചിരിക്കുന്നു Bhr. (vu. കിതെക്ക No.) also കിഴയുക f. i. കേണു കിഴഞ്ഞഴഞ്ഞു Bhr. women wailing. VN. കിഴെപ്പു panting, palpitation. കിഴെക്കായി (കിഴു) yam growing on the stem of another B.
കാപ്പി, കപ്പി
Ar. qahveh, Coffee ബുന്നു. കാപ്പു, കാപ്പിക്ക see കാക്കുക.
ക്രമം
kramam S. 1. Step, progress, കാലക്രമേ ണ etc. 2. order, regularity; succession. ക്ര മമായ അഫീല്‍ MR. regular appeal. ക്രമവി രോധമായി unauthorized. ക്രമമായി വ്യവഹരി ക്ക VyM. point after point (opp. ഒന്നിച്ചു വ്യ. bungling). ക്രമപ്രകാരം നടക്കാത്ത jud. immoral. Hence: ക്രമക്കേടു disorder. ക്രമണം stepping. ക്രമപ്പെടുക to be regulated. ക്രമശഃ successively. ക്രമാല്‍ (Abl.), ക്രമേണ (Instr.) by degrees, in order. ക്രമേ ക്രമേ (loc.) gradually.
കൊന്പസാരിക്ക
Port. confessar. To confess. Nasr. കുന്പസാരം auricular confession, esp. ആണ്ടുകു., during Lent. Rom. Cath.
കൊറുക്കു
kor̀ukkụ 1. Tongs of a crab, mandibles (= കുടുക്കു, കുറു). പിറുക്കും കൊറുക്കും ഒന്നു prov. — hard words; കൊ. പറക to distort one's words; also കൊറുങ്ങു — കൊറുക്കുകാരന്‍ m., — കാരത്തി f. No. a word-catcher, quibbler = ദു൪യ്യുക്തിക്കാരന്‍. 2. (T. snore = കൂര്‍ക്കു) a deadly kind of അപസ്മാരം or fit. — പന്നിക്കൊ റുക്കു epilepsy or catalepsy.
Sponsor Books Adv
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Shivabhakthavilasam
Tharavathu Ammalu Amma
Download This Book
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Praveshagam
Imbichan Gurikkal
Download This Book
Sree Kashimahathmyam Kilippattu
Shankaramenon Kappadathu
Download This Book
Random Fonts
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 44896
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12082
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155729
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15133
ML-NILA04 Bangla Font
ML-NILA04
Download
View Count : 12448

close