English Meaning of കനല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കനല്‍ is as below...

കനല്‍ : kanal T. M. (കത്തുക, അനല്‍) 1. Live coals, fire; തീക്കനല്‍ തിരഞ്ഞു VetC. കനല്‍ മിന്നും മിഴി Bhg. ചെങ്കനല്‍ ഉമിണ്ണ മിഴി RC. 2. = Mars ചൊവ്വ; കനല്‍ വാടി വീണതു said of cocoanuts hurt by the fall; കനല്‍ പറന്പു V1. waste land (prh. കാനല്‍ ?). 3. (astr.) = ഉച്ച, standing in the zenith തൃക്കേട്ട കനല്‍ തിരിയു ന്നേരം. (astr.) കനല്ക്കട്ട (ഭൂതിയില്‍) Bhr. live coals ദൃഷ്ടിയില്‍ നിന്നു ക'കള്‍ വീഴും വണ്ണം AR. മിഴികളില്‍ നിന്നു ക. ചാടും വണ്ണം Bhg. കനല്‍കണ്ടല് = കരിക്കണ്ടല്‍ (see കണ്ടല്‍). കനല്പുഴ lava stream? കാമാസ്ത്രമാകിന ക. CCh.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കദാ
kad/?/ā S. When? (L. quando) കദാചന, ക ദാചില്‍ sometimes, perhaps. കദാത്തിന്നു പോക Ar. qazā, To go to stool (Mpl.)
കോട്ടി
kōṭṭi 1. T. M. A stick for play (= ചുള്ളി) see കോട്ടല്‍ 3. 2. = ഗോഷ്ഠി grimaces V1. (കാ ട്ടുക etc.)
കോപ്പ
Port. copa, Cup, V2.
കുലാക്കുലാ
kulākulā Imit. of barking, കു. കുരെക്ക.
കുനി
kuǹi T.M. (കുഞ്ചുക) 1. Semicircle, curve കുനിച്ചില്ലിയാള്‍ RC. തേരേല്‍കുനി RC. 2. small garden in the midst of ricefields കുനിപ്പറന്പു, കണ്ടം കുനിയാക്കി MR. കുനിയില്‍ ചാള of slaves. കുനിച്ചുഴുവ the blue jay. കുനിശ്ശേരി N. pr. an asylum for adulterers & thieves in Veḷḷappanāḍu കു. കൈനിലെക്ക കത്തുസങ്കേതം Anach. കുനിയുക T. M. C. Te. to bow, stoop, bend മുട്ടുകള്‍ കുത്തിക്കുനിഞ്ഞു TP. a dog. കണ്ണുനീര്‍ വാര്‍ത്തു കുനിഞ്ഞിരുന്നു Nal. കൊണ്ടു കുനിഞ്ഞ പോലെ പാഞ്ഞതു (jud.) a wounded person. കുനിക്ക 1. to make a curve (കുനിപ്പു in writing 3 in രു, കു; കുനിച്ചു വലിക്ക ൫, ള in രു, ങ്കു). കുനിച്ചു നിര്‍ത്തുക to cause to stand stooping, a torture (& ചുനിക്ക). 2. നൃത്തം ക. to dance. ചിലര്‍ നടം കുനിപ്പോര്‍, നാടകം കു നിത്താന്‍ RC.; also to jump ഞാന്‍ ഇക്കിണ ററില്‍ കുനിച്ചു മരിക്കും TP. കുനിക്കന്‍പുററു earth thrown up by worms So. (see കുരിക്കു). കുനിയന്‍ a large ant കു. മദിച്ചാലും മുട്ടോളം prov., also കു. ഉറുന്പു. കുനിയാളന്‍‍ a class of predial slaves W.
കാളുക, ളി
kāḷuγa 1. (T. കാഴ, Te. കാലു to be sharp) To burn, flame കാളുംവഹ്നി CC. കത്തി ക്കാളുന്ന കാട്ടുതീ KumK. വയററിന്നു കാളുന്നു of hunger. കാളുന്ന ദാഹപരീതനായി PT. 2. No. to bawl, cry = ആളുക. A Mantram is prescribed അലറിക്കാളുന്നതിന്ന് എഴുതിക്കെട്ടുക (mantr.) VN. കാളല്‍ 1. high flame, love-fever. 2. bawling കാ'ലും വിളിയും കഴിച്ചു jud. വെടിയും കാ'ലും കേട്ടു. MR. (= വൈരം). CV. തീപ്പിടിച്ചൊക്കവേ കാളിച്ചു RS.
കലങ്ങുക
kalaṇṇuγa T. M. C. Te. (√ കല്‍) To be mixed, agitated, turbid as water, embarrassed. ഗര്‍ഭം ക.. abortion, നീര്‍ ക.. euph. to piss, ബുദ്ധിക. confusion. കണ്ണു രണ്ടും കല ങ്ങി Bhr. from fear, anger. തെളിഞ്ഞ കണ്ണുകള്‍ ക'ന്നെന്തിന്നു KR. കലങ്ങി തെളിയുന്നതു നല്ലു prov. a good fight makes better friends. VN. കലങ്ങല്‍ turbidity; നീര്‍ കലങ്ങള്‍.(euph.) കലക്കുക, ക്കി a. v. To mix, esp. with water നീറ്റില്‍ വളം ക. KU. പെരികച്ചാണകം ക ലക്കിയ വെള്ളം KR. അവള്‍ ഉദരം കലക്കി നാള്‍ Bhr. procured abortion. പാല്‍ക. V1. = കടയുക; അവനെ കലക്കികളഞ്ഞു confounded him. VN. കലക്കം turbidness, confusion, quarrel അ ട്ടെക്കു ക. നല്ലിഷ്ടം prov. കലക്കു muddy water. CV. അവളെ കുഞ്ഞികുട്ടികള്‍ തന്നെ (ഗര്‍ഭം) കലക്കിച്ചു കളഞ്ഞു TR.
ക്ഷമ
kšama S. 1. Forbearance, patience, forgiveness നല്ലതു ക്ഷമയല്ലോ നല്ലവര്‍ക്കു, കോപ കാമാദികളെ ക്ഷമയാ ജയിപ്പവന്‍ താപസശ്രേ ഷ്ഠന്‍ Bhr. 2.the earth, G.chamai; ക്ഷമാതലേ Nal. on the ground. ക്ഷമം 1. onduring (as ക്ലേശക്ഷമന്‍ Bhg.) 2.fit, capable. — ക്ഷമത ability. ക്ഷമാപരന്‍ Bhr. ക്ഷമാവാന്‍, ക്ഷമി patient, indulging. denV. ക്ഷമിക്ക 1. to endure. 2. to bear with, to pardon (= പൊറുക്ക). With Ace. സര്‍വ്വാ പരാധം ക്ഷമിച്ചു Bhg4. നമുക്കൊക്കയും ക്ഷ മിപ്പതു ഭൂഷണം Bhr. With Dat. അതിന്നു നീ ക്ഷമിക്ക വേണം KR. ഭവതിയെ രാക്ഷ സന്‍ ക്ഷമിക്കുമോ KR. can Rāvaṇa have abstained from thee? ക്ഷമിക്കരുതായ്ക V1, impatience. CV. അവനെ കണ്ടു ക്ഷമിപ്പിക്ക KR. to ask pardon, to propitiate.
കക്ഷം
kakšam S. Hiding place, armpit; side, flank. കക്ഷി M. 1. opposite side or party. 2. peril ക. പിണഞ്ഞു was endangered ക. ആയ്പോ യി = അബദ്ധം. കക്ഷിക്കാരന്‍ 1. party — ഉടന്പടി ചെയ്ത കക്ഷി ക്കാര്‍ (jud.). ഇരുകക്ഷിക്കാരും MR. എതിര്‍ക. the opponent. 2. a cunning, dangerous man. കക്ഷ്യ 1. girdle, enclosure. 2. = കക്ഷ്യം— പ്രഥമ കക്ഷ്യയില്‍ കടന്നു KR. Previous page Next page
കുറുവ
kur̀uva 1. = കുറുവായി see above. 2. ക രിങ്കുറുവ A sort of black paddy. കുറുവാന see കുറുബാന്‍ — കു. കാണ്മന്‍ പോക To go to mass, കുന്പസാരിച്ചു കു. കൊ ള്ളുക to take the sacrament. So M. Rom. Cath.
Sponsor Books Adv
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Sahithya Prayikal Part-1
Thomas Paul
Download This Book
Bara Pani
Unknown
Download This Book
Martin Loother
Sandigran
Download This Book
Amaranaya Javahar Part-1
Madhava Warrier Madasseri
Download This Book
Random Fonts
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18373
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22066
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31324
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 16003
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249

close