English Meaning of കില്ബിഷം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കില്ബിഷം is as below...

കില്ബിഷം : kilḃišam S. Guilt, sin. കില്ബി ഷാം ഗാരേ പതിക്കയില്ല Nal.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുന്പു
kumbụ T. Closing, contraction. കുന്പിടുക T. M. C. Tu. (& കുമ്മിടുക) n. v. To bow down, prostrate oneself, worship, കുമ്മിട്ടു വീ ഴുക to fall on the face. അത്താഴം ഉണ്ടാല്‍ കുടിച്ചു കുന്പിട്ടു കിടക്ക a med. ആനനം കു ന്പിട്ടുവീര്‍ത്തു വശംകെട്ടു Bhr. bowed the head. a. v. കുന്പിടുക്ക f. i. വക്ത്രങ്ങളും കുന്പിടുത്തു Bhg 6. were ashamed. കൈക്കുന്പിടുത്തു വാരുക in order to take a handful. a. v. കുന്പിടുത്തുക = കവിഴ്ത്തുക f.i. പാത്രം കു ന്പിടുത്തി വെച്ചു.
കുമി
kumi T. M. C. Te. (see കുമ II., കുവി) Heap, as of rice, stack, pile V1. 2. കുമിയുക So. v. n. to be heaped together. കുമിക്ക So. v. a. to heap up = കുന്നിക്ക f. i. ൧൦൦൦ വരാഹം കുമിച്ചിട്ടു Arb. കുമിറുക see കുമു —
കഴന്പു
ka/?/ambụ S. കളംബം, No. കാന്പു 1. Stalk of vegetables, potherbs in ഇലക്കറി. 2. So. pulp of fruit, pith, essence V1 മാതള്‍ നാരങ്ങയുടെ ക. മധുരം GP. ക. എടുത്താല്‍ തൊ ണ്ടു prov. 3. B. importance (= കഴമ, കഴകം 4.).
കിഷ്കിന്ധ
kiškindha S. Bāli's residence in Orissa KR.
കറുകറേ
kar̀uγyar̀ē 1. (കറു II.) Fiercely, intensely; imit. of gnashing & biting noises ക. മുറിക്കുന്നതു കേട്ടു, കറുമുറെ കടിച്ചു മുറിച്ചു etc. (2. കറു I. q. v. very black). den V. കറുകറുക്ക, ത്തു to rage, be besides oneself ക. തളര്‍ച്ചയും Nid. restlessness. കറുക റുക്കെന്നു കൈപണിന്തുരെത്താന്‍ RC. VN. കറുകറുപ്പ് ഏതാന്‍ കളിച്ചെങ്കില്‍ TP. if you do not moderate yourself.
കോടുക
kōḍuγa T. M. 1. (= കോണ്‍) To be crooked, twisted, awry; wood to warp; of hemiplegia (med.) താടി കോടി ചെരിഞ്ഞു പോം Nid 22. കോടി കൊടുക്ക to give unwillingly. കോടാതേ ഒരു കാണി കൊടുത്താല്‍ കോടി കൊടുത്ത ഫലം prov. — VN. കോടല്‍, കോട്ടം. 2. MC. to feel very cold, see കോട. a. v. കോട്ടുക T. M. to bend, f. i. ഓല, പാള to make up into a vessel. വായി, മുഖം കോ. to make a wry face.
കറുവാ
kar̀uvā So. = കറപ്പ. I.
കൊതുന്പു
koδumbụ & കൊതുന്പില്‍ 1. Husk of corn before the ears burst, covering of cocoanut-blossoms. 2. the strong fibrous fruit stalk of cocoanut, used for strings = കൊതന്പ, തേങ്ങാക്കണ്ണി. (കൊതുന്പിന്‍ ചൂട്ട. a kind of torch). ആദിത്യരശ്മി കയറോ കൊതുന്പോ കാ ണുന്നു എന്നു തോന്നും Nid 28.
കരജം
karaǰam S. (finger nail) = പുങ്ങു, also ക രഞ്ജം.
കൊഞ്ഞു
końńụ = കൊച്ചു 2. A young stunted cocoanut = പിടി.
Sponsor Books Adv
Bara Pani
Unknown
Download This Book
Pradhama Chikithsa
Ramaro
Download This Book
Keralolpathi
Unknown
Download This Book
Sahithya Prayikal
Thomas Paul
Download This Book
Pracheena Kerala Lipikal
Unknown
Download This Book
Random Fonts
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 28302
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19110
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23362
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19936

close