English Meaning of കോള്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോള്‍ is as below...

കോള്‍ : kōḷ T. M. C. Te. (VN. of കൊള്‍ക) 1. Holding, taking. 2. purchase, bargain, expense തടവുകാരന്‍റെ കോളില്‍നിന്നു മവുലുദ് ഉണ്ടാ യി (jud.) the chanting at the burial was paid for by the prisoner. മലയര്‍ക്കു കോള്‍ കൊടുത്തു fee (for തിറ etc.). നാളും കോളും തീര്‍ത്തു KU. the minister settled his accounts. The pay for കൂലി ച്ചേകം on particular days (as വെട്ടത്തെക്കോള്‍, മഹാമഖക്കോള്‍ KU.) 3. side, direction അ ക്കോളില്‍ വന്നു; നിന്‍റെ കോള്‍ thy side, ways & means. — കൂത്താളിക്കോളില്‍ TR. in the district Kūṭṭāḷi. കൂത്താളിയെക്കോളുക്കുള്ള ആളുകള്‍, എ ന്‍റെ കോള്‍ക്കുള്ള തറകള്‍ TR. 4. juncture, fitting; seed-time, friendship ബ്രാഹ്മണര്‍ ത മ്മില്‍ കോളല്ലാതേ വരുംകാലം KU. when they disagree. ഇവിടേ കോളല്ല intolevable; I can't stop. കോളേ = കൊള്ളാം well! കോള്‍ കുത്തുക to contradict. 5. hitting, wound; damage ഉണ്ട യുടെ കോള്‍ വെടി V2. 6. rough; taking on, of weather (മഴക്കോള്‍) or sea = ഓളം; കോളാ യി, കോള്‍ എടുക്കുന്നു it is squally, stormy — met. കുറവുകോളോടു തറെച്ചു RC. with a storm of rage. കോള്‍ കൊള്ളിക്കുന്ന നാരദന്‍ sowing dissension (= കുരള). 7. (loc.) gram = കൊള്ളു. Hence: കോളരി T. aM. lion, കോളരിത്തൊലി Pay. ചെറു കോ. മുന്‍ കളിറെനവേ RC. like an elephant before a lion. വീരര്‍ കോ. RC. = വീരസിംഹം. കോളാന്പി spitting pot വെള്ളിക്കോ. TR. കോ. ക്കു തൂക്കിയ ഓടു prov. for dishonoured. കോളാളന്‍ (2) V1. purchaser. കോളാള്‍ 1. purchaser B. 2. (3. 4.) protector, intercessor, bail. No. 3. (6) a sailor, a class of lascars. കോളുകാരന്‍ (2) purchaser. കോളേ well! (4) എന്നെ തല്ലൂലും കോ. Anj. no objection. കോ. കഴിവുണ്ടു Bhr. well, Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കഞ്ഞി
kańńi (C. Te. Tu. Dakh. ganǰi) 1. Canji, rice-gruel. ക. കടുമയില്‍ ആകും TP. — ക. വെ ക്ക to prepare it, ക. കുടിക്ക to breakfast, ക'യും ചോറും പറന്പത്തുന്നു TP. his meals, ക. കഴി ഞ്ഞു having eaten, കഞ്ഞിക്ക് ഇല്ലാതെ പട്ടിണി കിടക്കുന്നു TR. are starving. — വാര്‍ത്ത കഞ്ഞി, കായക്ക., കഷായക്ക. GP. പഴങ്ക., തവിട്ട് ക. etc. V1. കാടിക്കഞ്ഞി or പീരക്ക. half fermented rice-water, food in scarcity. 2. starch. ക. ഇട്ടവസത്രം, ക. പിഴിയുക etc. Hence: കഞ്ഞാററി a sort of brass dish on which Māppiḷḷas put their plates. കഞ്ഞിക്കലം 1. pot to keep canji. 2. a girl at her first menstruation (കന്യ?); ക. ഇരിക്ക to serve her during that time. കഞ്ഞിക്കൂര്‍ക്കില്‍ sage, Salvia. കഞ്ഞിപ്പശ glue from starch. കഞ്ഞിപ്പോത്തു polype (of gelatine consistency) or കാഞ്ഞു q. v. കഞ്ഞിമുട്ട (and കന്നിമുട്ടു) a Scitamineum, sort of മലയിഞ്ചി. കഞ്ഞിവെള്ളം കൊടുക്ക TR. to give food.
കൃത്സനം
k/?/lsnam S. Whole, entire.
കര്‍പ്പടം
karpaḍam S. (കരു + പടം) Rags.
കരുമന
karumana 1. = കരുത്തു Valour, courage ഓണത്തിന്നു കീഴ് ഇരാപ്പകലായി ഒറ്റെക്കും കരുമനെക്കും നടന്നോടും KU. ശിവന്‍ ക. പെ രുകിന കളികള്‍ ആടി നടക്കും CartV. A. നീ ചെയ്ത കരുമന എല്ലാം Bhr. ഇവനുടയ ക'കള്‍ അത്ഭുതം Nal. (= കരുമ 2.) 2. കരുമനകള്‍ കാട്ടുക overbearing manners. 3. So. calamity, peril. കരുമരം (കരു I.) Shorea robusta, also ebony, Diospyros. Previous page Next page
കലവിങ്കം
kalaviṇgam S. Sparrow കലപിങ്ക ശരീരനായി (sic.) AR 5.
കരിന്പു
karimbụ 5. 1. Dark colour, grey, colour of ripeness. നെല്ലു കരിന്പായി is ripe, കരിന്പഴു ക്ക not quite ripe. 2. sugarcane, Saccharum officinarum Kinds: ൦രംഴക്ക., കാട്ടുക., നീലക്ക., നാമക്ക., നായ്ക്ക., പുണ്ഡരീകക്ക., പേക്ക. Sacchar. spontan., മുളക്ക., മഞ്ഞള്‍ക്ക., വെള്ളക്ക. GP. a med. etc. നായ്ക്ക. ഇടിച്ചു പിഴിഞ്ഞു നീര്‍ a med. കരിന്പി൯ വേര്‍ MM. നീലക്കരിന്പിന്‍റെ ചാറു Bhr. Mud. — പുത്ത൯ കരിന്പുവില്‍ CG. Cāma's bow. ക. ആട്ടുക to express the juice. കരുന്പുമാലി So. ground on which sugarcane is planted. കരിന്പുവീടു KM. the palace of Cōlatiri's queen at Taḷipar̀ambu. see കരിപ്പത്തു.
കീലാലം
kīlālam S. Sweet fluid, water കീലാ ലധി sea (po.)
കുളം
kuḷam T. M. (C. Te. deep; C. Te. കൊ ണം, Tu. കുളഞ്ജി ricefield). — Tank കു. കുഴി പ്പിച്ചു MR., കുളിച്ച കു. മറക്കരുതു, കുളത്തുനിന്നു പോയാല്‍ വലയില്‍ prov. Hence: കുളക്കടവ് see കടവു. കുളക്കോഴി water-fowl, moor-hen MC. = ടിട്ടി ഭം. കു എന്നറിയേണം PT. (= കോയഷ്ടി). കുളങ്ങര (കര) margin of tank (in കുന്നങ്കു., വാ ണിയങ്കു.); കു'രേ പോക to ease nature. കുളച്ചീര water-cresses. കുളന്തോരി, — ണ്ടി tankdigger V2. കുളപ്പുര a bathing house near a tank. കുളമാവു a tree, whose bark furnishes a strong gum. കുളമാര്‍ഗ്ഗം sakti worship. കുളവക്കു = കുളങ്ങര. കുളവന്‍ 1. a fish, നരിമീന്‍, in കൊഞ്ചന്‍ കോത്തു കുളവന്‍ വററു prov. 2. a M. destroyer (T. കുളകന്‍ Subrahmanya), പരുന്നും നായും പേയും പങ്കിക്കും വണ്ണമായിക്കുളവന്‍ ഞാനേ RC 42.
കാന്പു
kāmbụ 1. T. M. (So. കഴന്പു) Te. കാമു C. Tu. കാവു Stem, stalk; stick of umbrella V1. (prob. കാന്‍പു fr. കാല്‍, കഴല്‍). ആനക്കൊ ന്പും വാഴക്കാന്പും ശരിയോ prov. 2. കാണ്പു (T. കാഴ്പ്പു, see കാതല്‍) pith, pulp, inner substance (opp. പോള) കാന്പൂററമുള്ള തേങ്ങ, ഇള നീരിലേ കാ. മൂത്താല്‍; പടുവാഴയുടെ ഉണ്ണിക്കാ.. eatable part; അരിക്കാ. well cleaned rice grain; നെല്ലിന്‍റെ കാ. ഉണങ്ങീട്ടില്ല rice not yet quite ripe. — മനക്കാണ്പു, അകക്കാ., ചിത്തകാ.. inmost mind, മുക്കണ്ണര്‍ പാദങ്ങള്‍ ഉള്‍ക്കാണ്പില്‍ ആക്കി ക്കൊള്‍ CG. meditation. 3. E. camp, ഢീപ്പു വിന്‍റെ കാ.. TR.
കുടിലം
kuḍilam S. (= കുഞ്ചിതം) Crooked, tortuous. കുടിലക്കണ്ണാള്‍ RC., നയനം ഭ്രൂകുടികളെ കൊണ്ടു കുടിലമായി ക്രുദ്ധിച്ചു VCh., കുടിലമിഴി Sit Vij. girl with rolling eyes. കുടിലചിത്തന്മാ രോടു പറവാനായി കൌടില്യം KR. കുടിലന്‍ deceitful, talebearer. അഭ്യാസി കുടി ലന്‍ എന്നു prov.
Sponsor Books Adv
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Koottakara Kriya (Thandra Samgraham)
Mangalodayam
Download This Book
Mar Dheevannasyosa Methrapoleetha
Varki
Download This Book
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Bond And Samundra
Unknown
Download This Book
Random Fonts
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19859
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15499
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7911
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7333
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33931

close