English Meaning of കിഷ്കു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കിഷ്കു is as below...

കിഷ്കു : kišku S. Forearm, cubit.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കിളുക്ക, ത്തു
kiḷukka So. (hence കിളര്‍) To grow up, വിതകള്‍ കിളുത്തു VyM.; to sprout. — കിളുന്നു (T. കിള) a shoot കിളുന്നായ ചിരട്ട GP69. കിളുര്‍ക്ക, ര്‍ത്തു to shoot, bud again V1. ഉത്തമം (വിത്തു) കിളുര്‍ക്കുന്പോള്‍, കാനനേ കിളുര്‍ക്കുന്ന പുല്ലും PT. CV. കിളുര്‍പ്പിക്ക to make to sprout, help a tree to shoot by laying open its roots (= ചി ളളി നന്നാക്കുക), കിളുര്‍പ്പിച്ചു നനെച്ചു വളര്‍ത്താ ലും PT.
കതകം
kaδaγam S. = തോററാന്പരല്‍ med.
കോലയാന്‍
kōlayāǹ = കോലാന്‍ 2.
കാറുവാറു
H. P. kārbār (= കാര്യഭരം) Business, എനിക്കു എന്തു കാ. how much trouble! also കാ൪വാറു Ti.
കഴമ
ka/?/ama 1. (S. കളമം) An excellent rice reaped in Canni after 6 months' growth കഴമ കററ VyM. 2. = കഴകക്കാര്യം.
കുനുകുനേ
kunuγanē (C. Te. ഗുന്ന = കുറു) Very small, little. — prh. waving, curling (= കുനി) കുനുകുനച്ചിന്നും കുരുള്‍നിര Bhr. കുടിലമായുള്ള കുനുചില്ലികള്‍ KR.
കൂന്തങ്ങാ
kūndaṇṇā So. = ആന്പല്‍ കിഴങ്ങു see foll.
കരുവള്ളി
karuvaḷḷi No.The best kind of pepper-vine (വള്ളി).
കിഞ്ച
kiṇǰa S. (കിം + ച) Moreover. കിഞ്ചന, കിഞ്ചില്‍ somewhat (po.) f. i. കി ഞ്ചില്‍ ജ്ഞത്വം opp. സ൪വ്വജ്ഞത്വം; കിഞ്ചില്‍ കിഞ്ചില്‍ by little & little. Brhmd.
കൊമ്മ
komma (T. circle, = കൊങ്ക √ കൊം) A little bag of straw or cloth, purse — കൊമ്മ പോലെ നിവിരുന്നു TP. out of water. കൊമ്മള, കൊമ്മാട്ടം V1. tricks. കൊമ്മിഞ്ഞി loc. = കുന്പിഞ്ഞി, Company ഓമ നക്കൊ. TP.
Sponsor Books Adv
Jaimineeaswamedham
Achyutha Menon Kathullil
Download This Book
Prashnareethi
Kookkaniyal
Download This Book
Alayoli
Unknown
Download This Book
Anthology Of Indian Poetry
Unknown
Download This Book
Sahithyavalokam
Samastha Kerala Sahithya Parishathu
Download This Book
Random Fonts
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25035
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7333
Chambold Bangla Font
Chambold
Download
View Count : 10741
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17814
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51421

close