English Meaning of കൂന്പാരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൂന്പാരം is as below...

കൂന്പാരം : kūmbāram = കൂന്പല്‍ Heap.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുശീലന്‍
kušīlaǹ S. (കു) Of bad character ഉണ്ണി മഹാകുശീലന്‍ CC. rogue.
കിള
kiḷa 1. (T. = കിണ്ടു) Digging, digged place, mudwall. മതില്‍ കിളകഴിച്ചു MR. പന്നിയുടെ കി ള കണ്ടു (of a hog). 2. (see കിളു) bud, sprout V1. denV. കിളെക്ക to dig up, work with spade, raise mud or earth. പടന്നകള്‍ കിളെച്ചു ന ന്നാക്കി TR. പറന്പു കി. to fence in. കിഴങ്ങു കി. to dig out. കുഴിച്ചുവെച്ചതു കിളെച്ചെടു ത്തു (treasure buried). കുന്നു കിളെച്ചുറപ്പിച്ചു TR. fortified it. CV. കിളപ്പിക്ക f. i. അന്നിലം കിളപ്പിച്ചു നോ ക്കി Mud. had it dug about. പറന്പു കി. TR. have the mudwall repaired (also പുറങ്കിള കി).
കുറുമ്മുക
kur̀ummuγa 1. To coo = കുറുങ്ങുക V1. 2. (C. Te. ഗ്രൂങ്കു) to cat greedily, cram in.
കം
kam S. Well, wonderfully. — water (po.)
കണ്ടി
kaṇḍi 1.C. Tu. M. (C. Te. also ഗണ്ടി from കണ്ടം) Gap in a hedge or fence, breach in a wall. കുതിര കണ്ടിയും മതിലും തുളളി പാഞ്ഞു over ditch & wall. കണ്ടി ഇരിക്കേ മതില്‍ തുളളരുതു prov. സേവ മുഴുത്തിട്ടേ ക. ഇറങ്ങിക്കൂടാ — ക ണ്ടി കുടുക്കുക to open a way for the water into ricefields. ക. മുഖത്തു മീനടുത്തു prov. — a piece of high ground ൧൨ കണ്ടിപ്പറന്പും TR. — a mountain pass കണ്ടിക്കു മീത്തല്‍ വയനാടു TP. 2. a lump, concretion; കല്ക്കണ്ടി sugarcandy. 3. a weight of 500 lbs. (560 at Bombay) Candy (Port. Candil കണ്ടില്‍ V1.) = 20 — 28 Tulam. സ്വര്‍ണ്ണങ്ങള്‍ കണ്ടിക്കണക്കില്‍ നിര്‍മ്മിച്ചു Mud. in immense masses. 4. a stick of 4 yards length, measure of ground; also cubic measure of 1 Cōl നീളം, 1 Cōl ഇടം, 1 Cōl കനം; ൦രംര്‍ന്ന മ രത്തിന്‍റെ കണ്ടിവരുത്തുക CS. to find the cubic measure of timber (2' 4' square, W.). 5. one or more plants, കണ്ടിവേര്‍ is one of the മല യനുഭവങ്ങള്‍ — In po. = ചണ്ടി Vallisneria, the green covering of standing waters, often കരിങ്കണ്ടിക്കുഴലി Bhg. കരിങ്കണ്ടിസമക ചഭാ രം KR. നീലക്കരിങ്കണ്ടിയായൊരു കൂന്തല്‍ CG. of fine dark hair. കണ്ടി എന്നു കൊണ്ടാടി CG. so കണ്ടിക്കൊണ്ടല്‍ RS. black cloud. Hence: കണ്ടിക്കാര്‍കുഴല്‍, കണ്ടിവാര്‍കുഴലികള്‍ Bhr. Mud. (5) = സുകേശിനി. കണ്ടികിഴങ്ങു (5) a long yam, Dioscorea. കണ്ടിവാതില്‍ (1) a pass, 18 in Kēraḷa KU. ചു രത്തി൯ ക'തുക്കല്‍ ൩൦ ആളെ കാവല്‍ നി ല്പിച്ചു TR. കണ്ടിവെണ്ണ (2) myrrh GP. (S. മിശ്രയ from Egypt). കണ്ടിവാര്‍കുരള്‍ (5) long braided hair.
കാട
kāḍa T.M. Quail, Tetras Coturnix. S. വ ര്‍ത്തിക, also കാടടിയാന്‍പക്ഷി. കാടത്തുണി a coarse cloth.
കൊതന്പ
koδamba Fibres used as string. see കൊതുന്പു.
കൊഞ്ചുക
koṇǰuγa T. M. To prattle, fondle, caress as a child = ലാളിക്ക, to flirt, coquet കുചം കൊഞ്ചി കൊടുത്തു CC.; കൊഞ്ചി തുടങ്ങിനാന്‍, ചൊല്ലിനാന്‍ കൊഞ്ചിപ്പിന്നേ CG. കോകിലം പഞ്ചമരാഗത്തെ കൊഞ്ചിത്തുടങ്ങി CG. കൊഞ്ചും മൊഴി 1.pleasing words. 2.coquettish girl കൊ'ഴിയായപാഞ്ചാലി Bhr. fascinating. VN. കൊഞ്ചല്‍ = കൊഞ്ഞ 2.; fondling; coquetry. കൊ. തുടങ്ങി CG. പുഞ്ചിരികൊഞ്ചലും (song).
കടന്‍
kaḍaǹ = കടം q. v. ക. പുല്ല് B. Seleria lithospermia. Previous page Next page
കൈതവം
S. kaiδavam S. (കിതവ) Gambling; deceit, കൈ. പ്രയോഗിക്ക. Bhr. കൈത വമൂര്‍ത്തി കൃഷ്ണന്‍ Bhr. (കൈ): കൈത്തണ്ട forearm; upper arm, see തണ്ട. കൈത്തലം, — ത്തളിര്‍ — ത്താര്‍‍ (po.) hand. Previous page Next page
Sponsor Books Adv
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
The Story Of Our Rivers
Unknown
Download This Book
Rasikaranjini Book-5
Ramavarma Appam Thamburan
Download This Book
Bhalasangaram
Sankara Menon Kolatheri
Download This Book
Kalyana Vrishtisthavam
Thekke Ambadi Meenaksh Amma
Download This Book
Random Fonts
ML-NILA06 Bangla Font
ML-NILA06
Download
View Count : 11664
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 25032
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44203
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829
ML Panchami Bangla Font
ML Panchami
Download
View Count : 13169

close