English Meaning of കഫോണി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കഫോണി is as below...

കഫോണി : kaphōṇi S. Elbow.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുരടു
kuraḍụ (T. കുറടു firm piece, C. Te. Tu. log) 1. Piece of wood ഒരു ചന്ദനക്കുരടു log. 2. round wood worn in the ears to widen them, also ക രണ്ടു.3. inside of cheek കുരട്ടത്തു വെററില. വായില്‍ കുരട്ടണയില്‍ ഇട്ടാല്‍ Tantr.; also jawbone, gums V2. 4. a measure (കുറടു ?) ഒരു കു. ധനം കിട്ടി = കോടി? കുരട്ട see കുറട്ട.
കാണി
kāṇi T. M. 1. Spectator, eyewitness, guest at a feast കാണികള്‍ പറയുന്നു, കാ. കള്‍ എല്ലാവര്‍ക്കും അത്ഭുതം KR. 2. something to be seen, gift (= കാണിക്ക) കാണി വെച്ചാല്‍ ക്ഷണിക്കാം VyM. — mark as on gun's barrel; back stitch കാണിക്കുത്തു; water-mark; = landmark in നാടുകാണി near Malapuram. 3. a fraction of time or space 1/80 CS., 1/64 (Tu. C.), 1/32 (No.); കീഴ്ക്കാണി = ¼; കീഴ്മാവു, = 1/25600 CS. — കാണിക്ഷണം, കാണിനേരം നിന്നാല്‍; കാമി ച്ചതെല്ലാമേ കാണി കുറയാതെ നല്കി CG. കാ ണിപോല്‍ വഴുതാതേ KR. കാ. യോളം ഇള കാതെ Mpl. 4. aM. 1/20 of an estate; കാ ണിയാളന്‍, കാണിക്കാരന്‍ V1. one who has some claim on an estate. Previous page Next page
കിനൂ
kindu S. (കിം) But. — കിന്ദേവന്‍ see കി. — കിന്നരന്‍ (കിംനരന്‍) a demigod, heavenly musician, f. കിന്നരികളെ പോലെ ഗാനം ചെയ്തു Nal. കിന്നരന്മാരോടു സമമായി പാ ടാം Tantr. Hence: കിന്നരം T.M. Te. a lute or fiddle. കിന്നരപ്പെ ട്ടി music box, piano, etc. കിന്നരീ നാരീപോ ലെ കിന്നരമണെച്ചു KR. കി. തെറിക്ക V1. to play it. പോത്തിന്‍റെ ചെവിട്ടില്‍ കി. വായിക്ക prov. (Heb. kinnōr). കിന്നരി C. H. M. a lute made from gourds V1.
കിസ്ത്
Ar. qist Instalment, term. മൂന്നാം കി സ്തിന്‍റെ പണം പിരിപ്പിച്ചു TR. (= ഗഡു) — ൪ മാസത്തേ കിസ്ബന്തിക്കണക്കു TR. the settlement of one term of revenue (kistbandi).
കട്ടാക്കുട്ടി
kaṭṭākuṭṭi (കട്ടു = കെട്ടു Neg.) 1. Loose things, moveables, chattels, household-stuff. V1. = ഗൃഹസംഭാരം. 2. love intrigue തങ്ങളില്‍ ക. ഉണ്ടായി TR. കട്ടായ്മ V1. mode of proceeding.
കൊട്ടു
koṭṭū T. M. 1. Beating a drum, elapping hands, കളിക്കൊട്ടു; also music കൊട്ടും Previous page Next page
കകുല്‍, കകുദം
kaγudam S. (L. culmen) Bull's hump, പൂഞ്ഞ്. കകുഭം cacumen, top;=ദിക്കു. കകുഭദ്രുമം CCh. Terminalia.
കിഞ്ജല്ക്കം
kiṇǰalkam S. Filaments of lotus (= അല്ലി) പത്മകിഞ്ജല്ക്കസമം AR.
കരവാളം
karavāḷam S. (കരപാലം) also കര വാള്‍ Sword RC. കുന്തവും കരവാളും VCh. കര വാളുമായി, ഇക്കരവാളാണ Mud. കരവീരം S. = കണവീരം Nerium odorum. കരസ്ഥം S. see കരം.
കുണ്ഡം
kuṇ/?/am S. l. Pot = കുടം. 2. pit, round basin, esp. cavity on an altar. അഗ്നി കു., തീക്കണ്ടം V1. (= കുണ്ടു). കുണ്ഡന്‍ S. son of an adultress. കു'ന്മാരത്രെപാ ണ്ഡവന്മാര്‍ Bhr. idle fellows V1.
Sponsor Books Adv
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Chenguttuvapperumal
Thanupilla Shucheendram
Download This Book
Kalyana Sougandhikam (Seethangan Thullal)
Parameswaran Pilla
Download This Book
Sukumari
Raman Thambi
Download This Book
Nadakathrayam
Panikkar
Download This Book
Random Fonts
FML-Mohini Bangla Font
FML-Mohini
Download
View Count : 34350
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16336
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24260
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17770
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35751

close