English Meaning of കാര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാര്‍ is as below...

കാര്‍ : kār T. M. C. Te. (aC. also കാഴ = കാളം) VN. of കരു 1. Darkness, black. 2. cloud = കാറു. 3. rough = കരു, കടു. Hence: കാരകില്‍ black Agallochum. കാരടി club, stick (or = കാരവടി). കാരാടന്‍ചാത്തന്‍ 1. = കാരി 3. (prh. from കാരുക 2). 2. a villain കാ. നടുപറഞ്ഞു prov. കാരാമ land tortoise MC. കാരാന്പശു B. black cow. കാരിരിന്പു (3) steel, or simply iron. Bhg. കാരില്‍ Rh. Vitex leucoxylon. കാരീയം lead. കാരുപ്പു black salt GP 73. കാരെളളു Sesamum Indicum. കാരേള Ploceus baya, the weaver-bird which hangs its nest on cocoanut branches (സാ രസം). കാരോല common Ola. കാരോല്‍ earthen pot or dish = കാര 4. കാര്‍ക്കാണി place of much trade or intercourse. കാര്‍ക്കാലം (2) the rainy season CG. കാര്‍ക്കുഴല്‍,— ര്‍ക്കൂന്തല്‍ black hair. കാര്‍ക്കോലരി Serratula anthelmintica (കാളമേ ഷി S.) also കാര്‍കോകില്‍ GP 74. കാര്‍പൂ വിലരി, കാര്‍പോകില്‍ (കാര്‍പുകാവരിശി കാര്‍പ്പോകരിശി T. Psoralea corylifolia) even കാര്‍പ്പോക്കലരി MM. കാര്‍ത്തുവട്ടി a medic. Sida. കാര്‍മുകില്‍, കാര്‍മേഘം black cloud. കാ൪വണ്ടു black beetle CG. കാ൪വര്‍ണ്ണന്‍ C/?/shna, also കാരൊളിവര്‍ണ്ണന്‍ Anj. മഴക്കാര്‍മുകില്‍വര്‍ണ്ണന്‍ Bhg. etc. കാ൪വേണി black hair. കാര്‍ക്കിക്ക see കാരുക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കഫോണി
kaphōṇi S. Elbow.
കടമാന്‍
kaḍamāǹ M.C.Te.T. (കട-മാന്‍) Elk, fallow deer MC. Sambre, Rusa aristotelis?
കൊത്തമല്ലി
kottamalli (T. coriander) A Goddess; കൊ—യമ്മ chickenpox. കൊത്തന്പാലരി C. Te. Tu. (S. കുസ്തുംബുരു) Coriandrum sativum, prh. from കൊത്തു II.
കാഠിന്യം
kāṭhinyam S. = കഠിനത Hardness, severity.
കാറു
kār̀ụ Te. C. M. = കാര്‍ 1. Darkness കാ റോടു വേറാം മണികള്‍ പോലെ CG. lose their splendour like gems taken out of darkness. 2. cloud കാ. കൊള്‍ക, എടുക്ക, മഴക്കാര്‍ വെക്ക etc. മിന്നലും മഴക്കാറും Nal. കാറും കറുപ്പും, കാറുന്പു റത്തേവെയില്‍ prov. കാറൊത്തവര്‍ണ്ണന്‍ C/?/ishṇa CC. മുഖം കാ. കെട്ടിപിടിച്ച പന്തിയില്‍ cloud on the face. കാറുകാല്‍ V1. a certain bird, also കാറുവാന്‍, കാറാന്‍ MC 49. Aedolius malabaricus. Jerd. ‍വെളളക്കാ. pagoda sterling. D. കാറൊട്ടുക (loc.) to bandy. കാറോടന്‍ = കാര്‍ക്കോടകന്‍ 2. Previous page Next page
കുശലം
kušalam S. Welfare, ability. കുമാര ന്‍റെ കു. ചോദിക്ക KR. to ask how he is. അന്യോ ന്യം കു. ചോദിച്ചാര്‍ KR. saluted each other, (also കു. കേട്ടാര്‍) with questions like അവര്‍ക്കു കു'മോ കു'മല്ലെന്നോ DM. അന്യോന്യം '' കുശലം '' എന്നോതിനാര്‍ ഇരിവരും KR. both answered 'well'. കുശലപ്രശ്നാദികള്‍ Bhr. customary salutations. കുശലന്‍ clever; — N. abstr. കുശലത. കുശലി prosperous. കു. യായിരിക്കുന്നൊരു രാ മന്‍ KR. കുശല്‍ 1. artifice, trick (T. aM.) ഒന്നായിരമ ല്ല കുചല്‍ കണ്ടോ RC. — കുശല്ക്കാരന്‍ V2. = ഉപായി. — കുശല്പണി V2. artifice. 2. backbiting, see കുശുന്പു. 3. fine words കുശലു കള്‍കൊണ്ടു നാരിമാരെ രക്ഷിക്കാവു; കുശ ല്‍പറക to teach an elephant. denV. കുശലിക്ക 1. to deal cleverly സാരഥിയാ യി കുശലിച്ചൊരു മുകില്‍വര്‍ണ്ണന്‍ Anj. 2. to whisper, mumble V2. (കുശു.)
കന്പം
kambam S. 1. Trembling, tremulous motion of the head, ചില്ലി, mind. കന്പമില്ലാതത് ഓര്‍ത്താല്‍ SiPu. his intrepidity. ഭൂകന്പം, ശിരഃ ക. etc. എ൯ പാപത്തിന്നു ക. ഏകുക Anj. shake the dominion of sin. കന്പമായി ഹൃദയം ChVr. trembles. 2. doubt. ക. കളക po. കന്പനം id. — denV. കന്പിക്ക (part. കന്പിതം: കന്പിത ശരീരയായി Mud. a woman) f. i. മോ ദത്താല്‍ തൊണ്ടയും കന്പിച്ചു CG. II.
കില
kila S., L. quidem; probably = പോല്‍.
കടാവണ
kaḍāvaṇa (C. Tu. ഗ — pomp) Wholesale account of Rājas, mod. ഘൊഷവാ റ് (fr. കട 2.)
കൊടകു
koḍagu, see കുടകു.
Sponsor Books Adv
Environmental Pollution
Manivaasakam
Download This Book
Vaidya Manorama
Parameswaran Moosad
Download This Book
Praisham - Sreemoolam Malayala Bhasha Grandhavali
Kolatheri Sankara Menon
Download This Book
Tolstoyiyude Needhi Kadhakal
Ambadiyil Ikkavamma
Download This Book
Bara Pani
Unknown
Download This Book
Random Fonts
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15745
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39167
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57796
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 26274
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687

close