English Meaning of കിണുക്ക, ത്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കിണുക്ക, ത്തു is as below...

കിണുക്ക, ത്തു : kiṇukka SoM. To become stout, thick, stiff. VN. കിണുക്കം & കിണുപ്പു; also കിണിട്ടം V1. corpulence.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൈശ്യം
kaišyam S. (കേശം) A head of hair.
കൂര്‍പ്പാസം
kūrpāsam S. Breastplate, jacket. കൂര്‍പ്പം = കുറുപ്പം V2. കൂര്‍പ്പു, കൂര്‍മ്മ see കുരുക; കൂര്‍മ്മ also (loc.) = കോര്‍മ്മ.
കാറു
kār̀ụ Te. C. M. = കാര്‍ 1. Darkness കാ റോടു വേറാം മണികള്‍ പോലെ CG. lose their splendour like gems taken out of darkness. 2. cloud കാ. കൊള്‍ക, എടുക്ക, മഴക്കാര്‍ വെക്ക etc. മിന്നലും മഴക്കാറും Nal. കാറും കറുപ്പും, കാറുന്പു റത്തേവെയില്‍ prov. കാറൊത്തവര്‍ണ്ണന്‍ C/?/ishṇa CC. മുഖം കാ. കെട്ടിപിടിച്ച പന്തിയില്‍ cloud on the face. കാറുകാല്‍ V1. a certain bird, also കാറുവാന്‍, കാറാന്‍ MC 49. Aedolius malabaricus. Jerd. ‍വെളളക്കാ. pagoda sterling. D. കാറൊട്ടുക (loc.) to bandy. കാറോടന്‍ = കാര്‍ക്കോടകന്‍ 2. Previous page Next page
കരളുക, ണ്ടു
karaḷuγa (II. കരക്ക) 1. To gnaw pick, nibble, bore മൂഷിക൯ കരണ്ടു മുടിക്കുന്നു Bhr. കരണ്ടാകവേ തുളെക്കുന്നു PT. കരണ്ടുവെച്ചു bit half through. 2. So. to mumble. VN. കരള്‍ച gnawing, mumbling.
കൊട്ടവന്‍ ആല
MR. = ചെന്പുകൊട്ടി.
കേടകം
kēḍaγam Tdbh., ഖേ —, Shield.
കിത്താബ്
Ar. kitāb. Book, Coran.
കുറള്‍
kur̀aḷ T. aM. (കുറു) Shortness പന്ന ഗശായി ചെറുക്കുറളായിപ്പണ്ടുലകേഴും അളന്ത പുരാന്‍, ചൊല്ലെഴും കുറളായി RC. dwarf. 2. = കുരള്‍ f. i. എന്‍റെ കുരളെ പിടിച്ചു MR. throat. കുറള്‍മാന്‍ B. a certain deer (perhaps കുരാ ല്‍മാന്‍). കുറള T. aM. = കുരള backbiting കു. ചൊല്ലുന്ന ഭരതമാതാ KR. കുറളന്‍ dwarf. = കുള്ളന്‍.
കാറുവാറു
H. P. kārbār (= കാര്യഭരം) Business, എനിക്കു എന്തു കാ. how much trouble! also കാ൪വാറു Ti.
കുടി
kuḍi T. M. Drinking, water drunk after meals (fr. കുടുകുടു); soaking. കടിക്ക 1.T. M. C. Te. (& Te. ക്രൊലു) to drink; different modes of drinking: അണ്ണാന്നു, ഇറ ന്പി, മോന്തിക്കു.— കുടിച്ചു ചത്തു, വെള്ളം കുടി ച്ചു മരിച്ചു to be drowned. 2. (C. Te. ഗുടുകു) to swallow. അന്നവും വെള്ളവും കുടിക്ക vu. CV. കുടിപ്പിക്ക to give to drink, as കഷായം; to soak തുണി മുക്കി കുടിപ്പിച്ചാററുക a med. പശുകു'ന്നില്ല Bhr. not allow the calf to drink. കുടിനീര്‍ infusion (= കഷായം). കുടിനൂല്‍ soaked thread, for fumigation etc. കുടിമദം intoxication V1. കുടിമത്തു പറക to talk like a drunken man. കുടിമാറിയതു weaned. — കുടിമാററുക to wean. കുടിയന്‍ drunkard. കുടിവററുക So. = പാല്‍വ. (of cows).
Sponsor Books Adv
Sreerama Krishnan Paramahamsan
Raman Menon
Download This Book
Gaumukh Yatra
Unknown
Download This Book
Abhinayanguram
Gopinath
Download This Book
Bapu Ki Baten
Unknown
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Random Fonts
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133402
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 16347
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23249
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 24294
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105

close