English Meaning of കോന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോന്‍ is as below...

കോന്‍ : kōǹ T. M. (കോ) King, lord. ഉന്പര്‍ കോന്‍, പൂന്തുറക്കോന്‍ etc. കോനാതിരി (തിരി = ശ്രീ) His Highness. കോനായി (& കോലായി)) veranda. കോന്മ, mod. കോയ്മ. 1. Royal authority, Government. അവന്‍റെ മേല്‍ എനിക്കു കോ ന്മയില്ല V1. രാജ്യത്തു രണ്ടു മൂന്നു കോയ്മ ആ യാല്‍ TR. കോയ്മയില്‍ ചെല്ലും, കേള്‍പിക്കും, പറകേയുള്ളു I shall complain, report. പാ തിക്കോയുള്ളു baronial power. 2. care of temple interests (No.)—the principal of a temple W. കോയ്മ കരയേറുക V2. to confiscate. കോയ്മക്കാര്യം നടത്തിക്ക TR. to administer government. കോയ്മസ്ഥാനം sovereignty കുന്പഞ്ഞിക്കല്ലോ കോ. ആകുന്നു TR. കോ. കൊണ്ടു നടക്കുന്ന വര്‍ അമര്‍ച്ച വരുത്തും, കോ. അറിഞ്ഞാല്‍ if Govt. be cognizant. കോ. കാട്ടി TR. assumed high airs. മേല്‍കോ. നടത്തുക KU. full sovereignty (opp. നാട്ടുവാഴ്ച), as claimed by Samorin, Cōlattiri, etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കച്ച
kačča Tdbh. കക്ഷ്യ (C. Te. Tu. കച്ചുക to bind) 1. Hem of the garment tucked into the waist-band കോത്തുകെട്ടേണം. prov.— കോ ത്തു വലിച്ച ക.. unwillingness to give— കച്ച വാല്‍ പിടിച്ചു RS. 2. girdle, waist-belt. കച്ചയും തലയില്‍ കെട്ടും കെട്ടി KU. got ready for fighting — പടക്കച്ചകള്‍ Nal. ക. ചുറ്റുക V2. 3. long cloth, coarse cloth — വെള്ളക. the finer sort — കവിണി ക. also മഞ്ഞക്കച്ച of Māpḷichis, തെ ക്കന്‍ ക.. (from മണപ്പാടു). 4. = കോണം loc. ശവത്തിന്നു ക. ഉടുപ്പിക്കും jud. Hence: കച്ചക്കണക്കു bill of sale of cloth (3). കച്ചക്കയറു girth of elephant (2) = കക്ഷ്യ. കച്ചകെട്ടു കഴിക്ക to begin the art of fencing in കളരി. നാലരെ കച്ച കെട്ടിക്കുന്നു V1. (the king) orders 4 Nāyers to devote themselves to death (old); to teach the use of weapons (mod.) കച്ചപ്പുറം (2) royal girdle or zone. കച്ചവടം (3) commerce in clothes T., trade in general കച്ചോടം ചെയ്ക; കച്ചവടക്കാരന്‍ merchant; കച്ചവടപ്പാടു commercial concern. കച്ചില war-girdle തമ്മില്‍ വെട്ടിക്കൊല്ലിപ്പാന്‍ ക. കെട്ടി KU. കളരിക്കന്നു ക. ചുററി പൊ യ്ക, പാലൊയം ക. TP. (see കച്ചു).
കടന്ത
kaḍanδa (കട) Thorny branch as of Strychnus.
കഞ്ജം
kańǰam S. Lotus (waterborn). കഞ്ജദലാക്ഷി, കഞ്ജനേര്‍ മുഖി AR. കഞ്ജകം, കഞ്ഞകം an Ocimum (തൃത്താവ്); വെണ്‍ ക. and മണി ക. kinds.
കരയുക
karayuγa (T. C. to call, Tu. to lament) 1. To cry, lament. എന്നോടു കരഞ്ഞു പോയി I could not help weeping. 2. noises of animals, to neigh, caw, eater-waul, കാള കരഞ്ഞുള്ള ഘോര നിനാദം Mud. കരടിയുടെ ചുഴലവും നിന്നു കര യുന്ന പിടിയാനകള്‍ KR. VN. കരച്ചല്‍ f. i. കുഞ്ഞ൯ കരയും കരച്ചല്‍ ക ണ്ടു TP. വാതിലിന്‍റെ ക. creaking of a door. CV. കരയിക്ക f. i. മൈതിലിയെ പെരിക കര യിത്തു RC. ചൊല്ലി കരയിച്ചു KR. കരയേറുക see കര.
കരളുക, ണ്ടു
karaḷuγa (II. കരക്ക) 1. To gnaw pick, nibble, bore മൂഷിക൯ കരണ്ടു മുടിക്കുന്നു Bhr. കരണ്ടാകവേ തുളെക്കുന്നു PT. കരണ്ടുവെച്ചു bit half through. 2. So. to mumble. VN. കരള്‍ച gnawing, mumbling.
കരക്കുക
No. = കരളുക To mine, bore as mice; make incisions, as in meat for salting മീ൯ കരന്ന് ഉപ്പു തേക്ക.
കറു
T. M. Te. C. = I. കരു 2. & കടു, Rough, hard.
കര്‍മ്മോസ്
Ar. ϰarmōz (P. ϰarbuza melon) = പപ്പായം, Carica papaya.
കൃഛശ്രം
K/?/čhram S.(= കഷ്ടം,√ കഷ് ?) 1. Difficulty, hardship, കൃഛ്രലബ്ധം hard earned. കൃ ഛ്രസാദ്ധ്യം Nid. next to incurable. കൃഛശ്രമാ യുള്ളകുട്ടി a child of much care & many tears (loc.) 2. a penance. Bhg. കൃഛ്ശകൃര്‍ഛ്ശം Tdbh., by little & little. den V. കൃഛ്രിച്ചുചെയ്തു accomplished it as far as the circumstances permitted.
കുതിരുക
kuδiruγa So. 1. To grow damp, be soaked V1. കുതിരയിടുക to soak. 2. = കതരു ക f. i. കുതൃന്നുടല്‍ ഞെക്കിപ്പിടിച്ചു Bhg 4. മാരു തപുത്രന്‍ കുതുര്‍ന്നുപോന്നു KR 6, 77. (prh. = കു തുക്കുക). Previous page Next page
Sponsor Books Adv
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Random Fonts
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18190
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 30570
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21340
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42825

close