English Meaning of കപ്പല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കപ്പല്‍ is as below...

കപ്പല്‍ : kappal T.M.(Malay: kapal; fr. കപ്പുക ?) 1. Ship വെപ്പിക്ക KU. to build & start vessels, ക. പണി തീര്‍ന്നു TP. built, ഏറുക to embark, ഇറക്ക to launch, നീക്കുക to start, ഓട്ടുക to sail. 2. what is imported, American (= കടല്‍, പറ ങ്കി) As: കപ്പലണ്ടി cashew-nut. കപ്പലോട്ടം navigation. കപ്പല്ക്കാരന്‍ shipowner; sailor. കപ്പ(ല്‍) ക്കിഴങ്ങു (2) sweet potato, Convolvulus batatas Rh. കാട്ടു ക. Sanseviera lanuginosa. കപ്പ(ല്‍) ക്കോഴി = ജാതിക്കോഴി. കപ്പ(ല്‍) ച്ചക്ക Ananas = കൈതച്ചക്ക. കപ്പല്‍ചരക്കു cargo, imported goods. കപ്പ(ല്‍) ച്ചാല്‍ track of ship ക'ലൂടെ ചെന്നു Matsy. — channel. കപ്പല്‍ചേതം shipwreck. കപ്പല്‍പ്പട V2. battle at sea. കപ്പ(ല്‍) പ്പായി ship's sail. കപ്പ(ല്‍) മാവു Rh. & പൊര്‍ത്തുക്കിമാവ് Anacar dium occidentale. കപ്പ(ല്‍) മുളകു chilly, Capsicum annuum. കപ്പളം (loc.) papaw Carica pappaya, കര്‍മ്മോസ്.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൂന്താലി
kūndāli Pickaxe പെരിയ കൂ. മരവി രികളും തരികില്‍ കൊള്ളാം KR. (for a hermit's life). മുനിമഴുവുകള്‍കൂ. ധരണിയില്‍ വെച്ചു KR.
കാഷായം
kāšāyam S. (കഷായം) A Sanyāsi's coloured cloth കാ. ധരിച്ചു PT. = കാവി.
കുമ്മക്കു
P. klimak, Assistance. ഇങ്കിരിസ്സിനെ കുമ്മക്കായി വരുത്തി, പാളയം കുമ്മക്കു കൂട്ടി Ti. കു. ചെയ്ക to ally.
കണ്ടകം
kaṇḍaγam 5. 1. A thorn. ഏററക. ഒഴിക്കേണം എങ്കില്‍ മററു ക'മേ മതിയാവു ChVr. 2. dangerous. ലോകത്രയകണ്ടകന്‍ UR. Rāvaṇa also called ദേവകണ്ടകന്‍ AR. the scourge of the Gods. കണ്ടകകുലം RC. the Rāxasas. 3. a most inauspicious time ക'ത്തിന്നു കാട്ടില്‍ പോകേണം (also കണ്ടകശനി (also — ശ്ശ vu.); നാലാമേടം, ഏഴാമേടം, പത്താമേടം). കണ്ടകസ്നാനം (3) washing in such seasons. കണ്ടകാരിചുണ്ട or ക. വഴുതിന Solanum Jacquini, one of the ചെറുപഞ്ചമൂലം GP. ക. വാഴ = ദുസ്പര്‍ശ dict. കണ്ടകാര So. the thorny Webera tetrandra. കണ്ടകിഫലം the jackfruit tree = പിലാവ്. കണ്ടകികറുപ്പുകള്‍ Nal. A kind of cloth, prh. കണ്ടങ്കി (T. കണ്ടാങ്കി) chequered clothes, see കണ്ടിക്ക൯.
കന്മതില്‍
kaǹmaδil T.M. Stone wall, കാവി ന്‍ കന്മതില്‍മേല്‍ TP. (കല്‍, as in കന്നാരം). കന്മദം 'stone juice' Bitumen, or granulated gypsum from Arabia (= ശിലാജതു S.). തൊല്ക്കന്മതം Styrax Benzoin (അശ്മപുഷ്പം S.). കന്മാടം stone building.
കുടീരം
kuḍīram S. (= കുടില്‍) Hut. മല്‍കു'ത്തി ങ്കലേക്ക എഴുന്നെള്ളേണം Mud. I.
കിസ്മത്ത്
Ar. khidmat, Service.
കമ്മുക
kammuγa T. 1. = കപ്പുക To cover. 2. to be hoarse V1. കമ്മുക്കം ostentation V1.
കീറു
kīrụ T. M. (C. Te. Tu. ഗീറു fr. കിറു) A rag, stripe, shred. കീറുക 1. to scratch, draw lines (C. Te. ഗീചു) പുറം മുള്ളുകൊണ്ടു കീറി vu. കുളന്പുകൊണ്ടു നിലത്തു കീറുക TrP. 2. v. n. to be slit, torn ഉഴുതാല്‍ നിലം കീറും KR. കീറി മുറിഞ്ഞിതു ദേഹവും Bhr. (comp. കിഴി); കാല്‍ കീ. 3. v. a. tot ear, rend, മിററത്തു കീറിയിട്ട വിറകു TR. split. വയറു കീറുക to dissect. CV. വയറതു കീറിപ്പിച്ചു PT. VN. കീറല്‍ a tear കീ'ലിന്നു ഇഴ ഓട്ടുക to darn it. കീറത്തുണി, — പ്പായി torn clothes, mat. കീറാമുട്ടി wood, which will not split; a hard job. കീററു T. M. (C. Te. ഗീട്ടു) fragment, piece. കീ റെറടുത്തു (huntg.) of hog, രണ്ടുകീററിന്നും നടുവില്‍ PT. of a half cloven tree. കീററില = മുതുവില (opp. നാക്കില). കീററുകഷണം, — കണ്ടം = തുണ്ടു. കീററുനാമം (Brhm.) = ഉര്‍ദ്ധ്വപുണ്ഡ്രം. കീറേറാല one half of an Ola, also ഓലക്കീററു (so So. മാങ്ങക്കീററു, തേങ്ങക്കീററു).
ക്രോശം
krošam (ക്രുശ് to cry = കൂവീടു) A Cos or Nā/?/iγa (V1. a quarter of a league), ക്രോശ യുഗം = അരക്കാതം. ക്രോശിക്ക to cry, call. ക്രോഷ്ടാ (crier) jackal.
Sponsor Books Adv
Krishnakandhande Marana Pathram
Krishnamenon
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Sujathodwaham Bhasha Chambu
Ulloor S. Parameshwarayyar
Download This Book
Mukti
Unknown
Download This Book
Science Of The Oceans And Human Life
Umarakuttii E. Ena. Pii
Download This Book
Random Fonts
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 313967
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17206
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 190821
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30544

close