English Meaning of കല്പനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കല്പനം is as below...

കല്പനം : kalpanam S. The ordering; also = prec. സായ്പവര്‍കളുടെ ക'ത്താല്‍ TR. കല്പിക്ക 1. S. To get in order, fix, make, devise അന്ധ്യന്‍ എന്ന് എന്നെ ക'ച്ചു Bhr. supposed. പര്‍വതഭ്രാതാവിനെ ചന്ദ്രഗുപ്തനെന്നു കല്പി ച്ചീടിനാര്‍ Mud. took for. 2. M. to command, bid, instruct, superiors to say or determine ൫൦൦൦൦ നായരെ ക'ച്ചു കൊടുത്തു KU. ഉത്തരം ക'ച്ചെഴു തി deigned to write. ഇങ്ങോച്ചു ക'ച്ചയച്ചു TR. sent here. — With Dat. of the object അതിന്നു സന്നിധാനത്തില്‍നിന്നു ക'ച്ചാല്‍ TR. order concerning it. ക'ച്ചു കൂട്ടുക to fix on a course to be pursued. ക'ച്ചു കൂട്ടിക്കൊണ്ടു ചെയ്ക to do intentionally or in spite of one. 3. (math.) to put, draw കേന്ദ്രത്തിങ്കന്നുവ്യാസാര്‍ദ്ധങ്ങള്‍ കല്പിപ്പൂ Gan. & let there be 4 radii from the centre. കല്പിതം (part.) devised; command. ദേവകല്പി തം destiny; ക. എനിക്കിദം RS. it is my fate (= ദൈവം, പാപം). സൃഷ്ടികല്പിതം Mud. etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കന്പു
kambụ T. M. 1. (= കണ്പു, comp. കണു) Knot, joint of reeds, bamboo കന്പില്ലാത കായല്‍ VyM. കരിന്പിന്നു ക. ദോഷം prov. ക. തട്ടിക്ക ളക to plane the outside of a bamboo or perforate its cells. ക. പൊട്ടും ഇളമുളയെപ്പോ ലെ KumK. 2. (T. കപ്പി, = കണ്ണു ?) grain half ground, residue of pounded rice, നുച്ചു, നുറു ക്കരി. 3. rod, stick = കന്പ 2. Hence: കന്പരി Holcus spicatus. കന്പുകുലുക്കി = കുപ്പമേനി.
കൊണ്ട
koṇḍa,, & കൊണ്ടു koṇḍ/?/ adj. & adv. part. of കൊള്‍ക in: കൊണ്ടറി mark made on the ground, in some play V2. കൊണ്ടവാറു, കൊണ്ടാറു 'as having received', receipt, bond നിര്‍ബന്ധിച്ച് ൫൦ ഉറുപ്പികയ്ക്ക കൊണ്ടാറു എഴുതിച്ചു TR. കൊണ്ടാടുക 5. to be interested in, occupied with ദേവസ്വം കൊണ്ടാടി രക്ഷിക്ക(= ആ ദരിച്ചു; to celebrate, praise കാണികള്‍ അവരെ കൊണ്ടാടി KR. തണ്ടായവും നല്ല പാട്ടും കഥകളും കൊണ്ടാടി ഓടി SiPu. ത ന്നെത്താന്‍ കൊ. V1. to boast. (in കാററു കൊണ്ടാടും തല CG. the top of the tree swings in the wind). VN. കൊണ്ടാട്ടം 1. praise, congratulation ബഹുമാനക്കൊണ്ടാട്ട സ്തുതികൊടുക്ക Nasr. 2. vegetables dried & salted as condiment, മകണി കൊണ്ടു കൊ. ഉണ്ടാക്ക. കൊണ്ടി (C. Tu. what holds, catches) 1. enchantment to make cows hold their milk, കൊണ്ടിയിടുക So. 2. a stray cow, unruly Previous page Next page
കോതാണ്ടം
kōδāṇḍam 5. A rope for punishment, suspended in schools. കോ'ത്തില്‍ ഇടുക to suspend one on it.
കാഷ്ഠം
kāšṭham S. 1. Wood, stick (= കട്ട ?). കാഷ്ഠവാദം obstinacy V1. 2. M. also കാഠം dung, excrements; കാഷ്ഠവും ചണ്ടിയും prov. sweepings, see കാട്ടം, hence: den V. കാഷ്ഠിക്ക to go to stool നായ്ക്കു കാഷ്ഠി പ്പാന്‍ മുട്ടും prov.
കാനൂന്‍
Ar. qānūn, G. kānon, & കാനൂല്‍ Canon, regulation കാനൂല്‍ കല്പനകള്‍ MR.
കൊഴി
ko/?/i 1. What is light, worthless, as empty pepper strings. വളളിക്കു മുളകു കണ്ടു കൊഴിയെ കഴിച്ചുകെട്ടുക TR. (also കൊഴി യില്‍ കഴിച്ചു, prh. കൊഴിയല്‍), see കൊ യ്യാടുക, കൊഴിക്ക 2. 2. So. small stick. sകൊഴിയിടുക to prepare strings for twisting ropes. കൊഴിവാള്‍ എറിക fencers to throw up a short sword in play.
കുരരം
kuraram S. & — രി, Ospray ഇണ വിട്ട കുരരിയെപ്പോലവേ KR. കുരരിയെപോലെ കരയു ന്ന സീത RS.
കോലയാന്‍
kōlayāǹ = കോലാന്‍ 2.
കണപം
kaṇabam S. Spear. Bhr 16.
കളിച്ചല്‍
kaḷiččal (കളിക്ക) So. A line tied across a river to which are suspended bits of plantain-stalk to entice fish.
Sponsor Books Adv
Innathe Europe
Pottekkat
Download This Book
Sree Ramachandra Vilasam
Azhagathu E.Pathmanabhakuruppu
Download This Book
Sahithya Prayikal
Thomas Paul
Download This Book
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Gadya Ratnavali Part-3
Unknown
Download This Book
Random Fonts
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 7569
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 10316
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 6990
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 12954
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 19291

close
Please like, if you love this website