English Meaning of കോലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോലം is as below...

കോലം : T. M. 1. Form, figure, chiefly of masks, dresses, etc.; idol. മാലകോലത്തിന്മേല്‍ ചാര്‍ത്തുവന്‍ TP. പൌരുഷംകൊണ്ടു ൧൪ ലോക വും പാലിച്ച കോലത്തെ കാണാകേണം Anj. C/?/shṇa, so ചാമുണ്ഡി —, രുദ്ര കോ. കെട്ടുക. KU. ആണ്‍ കോ. male figure. With കോലം എടുക്ക, — മാറുക, പകര്‍ക്ക V1. 2. body അവള്‍ കോ. മെലിഞ്ഞു തുടങ്ങി CG. നൂറു കോലം വാഴ്ച വാണുകൊള്‍ക KU. thro'100 successions, generations. 3. beauty. 4. North Malabar കോല ത്തുനാടു, subject to Kōlattiri or Kōlaswarūpam, a branch of which, (ചിറക്കല്‍) conquered the whole, extending originally from the Tur̀aššēri river to Chandragiri, later from Tellicherry to Nīlēshvaram ശേഷം നാട് ഒക്കയും കോലത്തിന്ന് അവയവങ്ങള്‍ എന്നു കല്പിച്ചു KU. ആണുങ്ങള്‍ക്ക് അഴകേറയുള്ളതു കോലത്തു നാ ട്ടില്‍ (song). Hence: കോലക്കുഴല്‍ (3) C/?/shṇa's flute, കോ'ലും ധരിച്ചു CC. കോലത്തിരി (4) Colastri, the prince of North Malabar കോ. രാജാവവര്‍കള്‍ TR. (the 2nd is called ചിറക്കല്‍ കോ. രവിവര്‍മ്മരാജാവ വര്‍കള്‍ etc.). ഉദയമങ്ങലത്തു കൂലോത്തേക്കും പ ളളിക്കൂലോത്തേക്കും കൂടി പാതി പാതി ആകു ന്നു കോലത്തുനാടു TR. the 2 branches of the family. കോലനാടു (= 4); കോ. ൧൮ കൊന്പും ൧൮ ദ്വീപും (old). കോലം കെട്ടുക to assume a mask, നാണം കെ ട്ടവനെ കോ'ട്ടിക്കൂടും prov. കോ'ട്ടി പുറപ്പെ ടുക etc. to act, play. കോലം തുള്ളല്‍ a devil's dance. കോലസാരി V1. a clever actor. കോലാചാരി V1. a sculptor. കോലാധിനാഥന്‍ ഉദയവര്‍മ്മന്‍ CG. = കോലത്തിരി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കിടില്‍
kiḍil No., കിടുകുടം So. Tu. Cocoanut leaves carefully matted for screens, fans, thatches കി. മടഞ്ഞു TP. കിടിഞ്ഞന്‍ So. (കു — ?) deep basket.
കുങ്കുമം
kuṇgumam S. 1. Saffron, Crocus sativus GP 78. കഴുത അറിയുര്‍മോ കു. prov. കു. ചുമക്കും ഗര്‍ദ്ദഭം GnP. It is used by women for smearing in winter, ചന്ദനം in summer CG. കൊങ്കയില്‍ Previous page Next page
കുന്തളം
kundaḷam S. (= കൂന്തല്‍) Hair of the head കു. ആണ്ടൊരു മുഖം CG. ചലല്‍ കു‍. etc. — കുന്തലമീന്‍ a fish V1.
ക്ഷൌരം
kšauram S. (ക്ഷുരം) Shaving. ക്ഷൌ രകല്യാണം Anach. monthly shaving of Kēraḷa women. ബ്രാഹ്മണനു അ൪ദ്ധക്ഷൌരം shaving of face & chest (opp. സ൪വ്വാംഗക്ഷൌരം). ക്ഷൌരകന്‍ & — രികന്‍ barber = ക്ഷുരകന്‍. ക്ഷൌരക്കത്തി (razor.) സഞ്ചി PT. (also ക്ഷൌ രകന്‍ കത്തി) a barber's wallet or pouch.
കുല
kula (C. T. കൊല, from കൊല്ക) Killing, murder. Hence: കുലക്കളം battlefield, place of execution. കുല ചെയ്ക to kill, murder. കുലച്ചോറു last food given before the execution. കുലത്തീര്‍പ്പു B. sentence of death. കുലനിലം Mud. place of execution, also കുല ഭൂമിയില്‍ കൊണ്ടുപോയി Mud. കുലപാതകം murder, also കണാരനെ കുലപാ തം ചെയ്തു TR. — കുലപാതകന്‍ murderer, also കുലപാതകക്കാരര്‍ TR. കുലപ്പെടുക to be killed, ബാലി കു'ട്ടുപോയ വഴി RS. കുലപ്പെടുക്ക, ത്തു to murder. നന്ദനന്മാരെ കു' ത്തു നീ CG. രാവണനെ കൊലപ്പെടുത്തു വി ഭീഷണനെ വാഴിച്ചു KU. Modern: കുലപ്പെ ടുത്തുക, as ഏതുപ്രകാരം കു'ത്തിയതു MR. കുലയാന mad elephant, കു. ത്തലവന്‍ ഇരിക്കവേ കുഴിയാന മദിക്കും കനക്കവേ SG. how proud a worm under an irresistible leader! II.
കുര്‍ക്കിലം
kurkilam = കുങ്കുലിയം (S. ഗുഗ്ഗുലു and ഗുല്ഗുലു) The bdellium tree, in MM. കുറുക്കുലു.
കോക്കരണി
kōkkaraṇi (കോ, കോള്‍ ?) An oblong tank, large well with steps V1. കോ' യില്‍ ഇട്ടാല്‍ MP. (No. & So. കൊക്കരണി).
കുന്തം
kundam S. (L. contus, also T. Tu. C. Te. കുന = മുന point, √ കുത്തുക) Lance, spear ചാട്ടുക. javelin. തോക്കിന്മേല്‍കു. bayonet. കു ന്തവും ഏന്തിപിടിച്ചുവന്നു Mud. കുന്തക്കാര്‍ spearmen. കുന്തക്കാല്‍ prop, kingpost in a roof V1. Palg. (= കുത്തുകാല്‍). കുന്തക്കാല്‍, — ക്കൈ, — വടി parts of a spear. കുന്തപ്പയററു spear exercise. കുന്തപ്പാട്ടു a song at marriages (loc.) also = ത ച്ചോളിപ്പാട്ടു.. കുന്താണി. 1. T. So. C. mortar for beating paddy. 2. handspike, lever V2. കുന്താലി (T. കുന്താളി, Palg. കുന്തളം) pickaxe VyM. or = കുദ്ദാലം. കുന്തേറു thrust of spear, play with spears V2.
കടു
kaḍu 5. Extreme, excessive (hence കട), fierce, impetuous. — Inf. കടുകട ചൊന്നാന്‍ (ക ടുത്തവാക്യം) KR. — adj. കടിയ (കടി II.), neutr. കടിയതു, കടുതു, കടുതായ സത്യമരുളി CrArj. Bhr. swore a fearful oath. ഇത്ര കടുതോ ഈ കേളു TP. formidable (ഇത്ര കടുതായ = കടുപ്പുളള). കടുതായ്ചുവന്ന VCh. painfully red. II.
കിരിയാത്തു
Criyāt T. M. Justicia paniculata.
Sponsor Books Adv
Aacharabhothini Vol-4
Parameswara Menon Thoranathu
Download This Book
Uma Vivaham
Unknown
Download This Book
Bhasha Deepika Part-1
Nair R.V. Iraniyal
Download This Book
Samakalik Malayala Cherukatha
Unknown
Download This Book
Kinu Goalar Gali
Unknown
Download This Book
Random Fonts
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32569
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 13888
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34023
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105

close