English Meaning of കവരുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കവരുക is as below...

കവരുക : kavaruγa T. M. (C. കബര്‍ to pounce upon, overwhelm, see കവിയുക) To plunder, rob (കട്ടും കവര്‍ന്നും), esp. in war വസ്തുമുതലുകള്‍ ഒക്കയും കവര്‍ന്നുകൊണ്ടു പോക TR. അവരുടെ നെഞ്ചകം തന്നെ കണ്ണുകൊണ്ടു കവര്‍ന്നു CG. In comparisons വിദ്രുമപ്രഭാ കവരുന്ന അധരം KR. പേടമാന്‍മിഴിയെക്കവര്‍ന്നു RC. carried Sīta off. VN. കവര്‍ച്ച robbery, plunder പുരയില്‍ ക. (jud.) ക. ഉണ്ടാക്ക, ചെയ്ക, നടത്തിക്ക. CV. കവരിക്ക f. i. അര്‍ത്ഥം കുത്തിക്കവരിച്ചുകൊ ണ്ടുപോന്നു Mud.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുതിര
kuδira T. M. C. Tu. (Te. ഗൊറം, S. ഘോ ട, Malay, kuda) 1. Horse, from കുതി — കുതി കുതിച്ചു മണ്ടുന്ന കുതിരകള്‍ KR. കുതിത്തെഴും കു തിര RC. കുതിരെക്കു കൊന്പുകൊടുത്താല്‍ prov. 2. cavalry കുതിരയും പാളയവും TR. cavalry & infantry (in S. അശ്വം), also the knight in the chess. കുതിരക്കഴുത്തന്‍ (കട്ടില്‍) waved like a horse's neck. — കുതിരക്കാണം So. gram, മുതിര. കുതിരക്കാരന്‍ 1. horsekeepcr, also കുതിരച്ചാ ണി B. 2. trooper, rider, രഥികളും നല്ല കു'രരും KR. കുതിരക്കോപ്പു, — ച്ചമയം horsetrappings. കുതിരച്ചേകവന്‍ trooper, കു'രെ ഒടുക്കി Bhr. കുതിരപ്പട = കുതിര 2. cavalry, പായും കു. കള്‍ Mud. കുതിരപ്പന്തി 1. line of horses. 2. stable, also കുതിരലായം So. കുതിരപ്പുറത്തു on horseback. കുതിരപ്പുറം മറി യുക to tumble heels over head. കുതിരമുഖം B. shinbone. കു. വെക്ക TP. a kind of ആയുധാഭ്യാസം. കുതിരമുടി mane. കുതിരയേററം riding, കു'ത്തില്‍ അതിചതുരന്‍ KR. കുതിരലക്ഷണം അറിക VCh. to be expert about horses. കുതിരവട്ടത്തുനായര്‍ N. pr. a baron over 5000 Nāyar under Tāmūri. കുതിരവലി spasms; pulling like a horse, കു. കാട്ടുക. V1. to be in a hurry. കുതിരവാലിപ്പുല്‍ B. a panicum, No. കുതിരവാലന്‍. കുതിരാനന്‍ a portion of Tenmala between Trichūr & Waḍackanchēry.
കൂഞ്ഞു
kūńńụ (കൂചു, കൂന്‍) 1. The hump on a bull's shoulders. 2. centre of a fruit, stalk in the midst of a jackfruit (T. കൂച്ചി, M. also കൂഞ്ഞി, കൂഞ്ഞല്‍), കൂഞ്ഞോളം ചെത്തിയാല്‍ ചുള ഒന്നും ഇല്ല prov. കൂഞ്ഞിരിക്ക So. = ആനച്ചുവടി. കൂഞ്ഞാകുഞ്ഞിരിട്ടു concentrated darkness. കുഞ്ഞാല്‍, കൂഞ്ചെല് = ഊഞ്ചല്‍. Previous page Next page
ക്രൌര്യം
krauryam S. = ക്രൂരത- കൌര്യവും ഉ പേക്ഷിക്ക SiPu.
കിഴെക്ക
ki/?/ekka (കിഴ old age?) To pant പോ രില്‍ നടുക്കമൊട് ഓടിക്കിഴക്കയും, കരുത്തര്‍ കിഴച്ചിരിക്കുന്നു Bhr. (vu. കിതെക്ക No.) also കിഴയുക f. i. കേണു കിഴഞ്ഞഴഞ്ഞു Bhr. women wailing. VN. കിഴെപ്പു panting, palpitation. കിഴെക്കായി (കിഴു) yam growing on the stem of another B.
കൂമന്‍
kūmaǹ (C. Tu. Te. ഗൂബ) Owl = ഊമന്‍, ഈ കൂമപ്പക്ഷികള്‍ Arb.
കഷ്ടം
kašṭam S. 1. Hard, bad, painful. 2. hardship, Previous page Next page
കുരുടു
kuruḍụ T. M. C. Tu. (Te. ഗുഡ്ഡി) 1. The smallest fruit of a bunch (കൊച്ചു), imperfect fruit (കുരുക്കു), a certain yam. 2. blindness. കു. അകപ്പെടുക V2. grow blind. കുരുട്ടുകണ്‍ blind eye; കുരുട്ടുവഴി walking like the blind, not straight. കുരുടന്‍ 1. blind man, കുരുട്ടുകണ്ണന്‍ f. കുരുടി, കുരുടിച്ചി (കുരുടിയായി SiPu.). പിറവിക്കുരു ടന്‍ V2. blind born. 2. slow worm, also കുരു ടിപ്പാന്പു MC. കുരുടാട്ടം V1. blindness. കുരുട്ടുക്കല്ലു No. gravel., So. glass.
കവനം
kavanam T. M. Care ക. ഇല്ലവര്‍ക്കു Mpl. song. കവനിക്ക to be diligent V1. (= കവര്‍ 4.)
കശകശ
kašakaša 1. (C. Tu. കസകസ P. ϰašϰaš) Poppy, Papaver somniferum. 2. imitative sound of sour astringent tastes, elastic feeling (= പിഛ്ശിലം). കശക്ക, ക്കി 1. T. SoM. to crumble, squeeze in hand. 2. = കൈക്ക.
കോയ
kōya = കോജ (Muh.) — കോയമുത്തൂര്‍ N. pr. Coimbatoor. TR.
Sponsor Books Adv
Thekkumkoor Rani
Gopalapilla
Download This Book
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
Everest My Journey To The Top
Unknown
Download This Book
Random Fonts
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18340
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46735
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12157
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25451
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24334

close