English Meaning of കിരാല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കിരാല്‍ is as below...

കിരാല്‍ : kirāl (T. കുരാല്‍ q. v.) Brown. കി. നി റം, കി. പശു & കിരാലി—(ബഭ്രു).കിരാലിപ്പ യ്യിനെ കെട്ടി TP.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കിഷ്കു
kišku S. Forearm, cubit.
കീര്‍ത്തനം
kīrtanam S. (Ved. കര്‍ √) Announcing, praise ശൈവപുരാണത്തെ കീ. ചെയ്തീടു വാന്‍ SiPu. കീര്‍ത്തി S. praise, renown. കീ. വേ൪വ്വിട്ടിരിക്ക യില്‍ നല്ലതു മരിക്ക KumK.; കീ. പൊങ്ങിച്ചു AR., പരത്തി Bhr. spread his fame. — Previous page Next page
കഴം
ka/?/am (& കയം) 1. Depth പത്താള്‍ പുറം ക. ഉണ്ടു vu. എത്രയും കഴമുള്ള കൂപം PT. 2. body of water, tank മീന്‍ കൂടും ക.. doc. ഇക്ക. തന്നില്‍ നിന്നു PT. നടുങ്കഴം deep spot in a river. കഴനായി = കഴുനായി otter.
കലവറ
kalavar̀a (കലം, അറ) Storehouse, pantry. കലവറക്കാരന്‍ storekeeper, butler, treasurer.
ക്രയം
krayam S.(ക്രീ) l. Purchase. 2.price, ക്രയക്രീതം bought with a price. ക്രയവിക്രയം 1. buying & selling. 2. trade സാമാനങ്ങള്‍ ക്രയവിക്രയം ചെയ്ക ചെയ്തി ട്ടില്ല MR. did not trade with them. ക്രയ്യം purchasable. = ക്രേയം q. v.
കമ്മന്‍
kammaǹ 1. (കമ്മു 3.) Worker, warrior കമ്മരുടെ മാ൪വ്വിടത്തില്‍ തച്ചു RS. (in battle). അക്കമ്മന്‍റെ ജീവനും പോയിതു CG. said of an Asura. ആനക്കമ്മന്മാരേ രാക്ഷസരേ RS. (call of Hanumān) you men of elephant strength! 2. loc. = ചെന്പന്‍ a reddish poor soil found here & there under the sand of the coast.
കലസുക
kalasuγa, കലസല്‍ id. കലസി പോയി Quarrelled etc.
കുണ്ഡലം
kuṇ/?/alam S. (കുണ്ഡം or കുണുക്കു 2.) 1. Man's earring കു. ഇല്ലാത്തവര്‍ എങ്ങുമില്ലവന്‍ നാട്ടില്‍ KR. prov. 2. a stop in native books (രൂ or ത്തൃ) 'finis' CG. etc. കുണ്ഡലി S. serpent.
കുപ്പി
kuppi T. M. C. H. (S. കുതുപ ?) 1. Vial, bottle, chiefly of crystal. കുപ്പികള്‍ Nal. കുപ്പി യില്‍ നിന്നൊരു നല്‍വിളക്കെങ്ങനെ കുപ്പിയെ ചാല വിളക്കി CG. (chandelier?), കുപ്പിയോടും പോര്‍ ജയിക്കുന്ന കണ്ഠം Stuti. 2. the brass knob worn on the tips of bullocks' horns. Palg. കുപ്പിക്കല്‍ amethyst. കുപ്പിപ്പാണ്ടന്‍ ചേറന്‍ MC. salmon. കുപ്പിപ്പൂ Webera corymbosa Rh. കുപ്പിഭരണി (— പ്പരണി) glazed jar.
കറുവാ
kar̀uvā So. = കറപ്പ. I.
Sponsor Books Adv
Bhasha Deepika Part-1
Nair R.V. Iraniyal
Download This Book
Kairali
Krishnamenon Kappana
Download This Book
Namboothiri Kudumba Bill
Rao Bahadoor
Download This Book
Sreekrishnan
Govindamenon
Download This Book
Pancharathram Nadakam
Bhasan
Download This Book
Random Fonts
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31363
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42660
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22015
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32525
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16512

close