English Meaning of കൂര്‍ക്ക, ര്‍ത്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൂര്‍ക്ക, ര്‍ത്തു is as below...

കൂര്‍ക്ക, ര്‍ത്തു : id., കൂര്‍ത്തുമൂര്‍ത്ത ശരം SiPu., കൂര്‍ത്തു മൂര്‍ത്തൊരു വേല്‍ Bhr. — മുഖം കൂര്‍ത്തിരിക്ക of a monkey's face. CV. കൂര്‍പ്പിക്ക to sharpen, as മുന V2., ൦രംര്‍ക്കില്‍ കൂര്‍ച്ചു ൦രംച്ച കഴുവേററി Bhr.; കര്‍ണ്ണങ്ങള്‍ കൂ. Nal. (of horses = കുലന്പിക്ക). VN. I. കൂര്‍പ്പു sharpness, as കുന്തത്തിന്‍ കൂ. II. കൂര്‍മ്മ 1.id., കൂ. വരുത്തുക = കൂര്‍പ്പിക്ക. 2. edge of sword. 3. keenness, wit കൂര്‍മ്മബുദ്ധി, കൂര്‍മ്മത. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൊഴുപ്പ
ko/?/uppa Achyranthes triandra GP 65. also കറിക്കൊഴുപ്പ — കൊഴുപ്പനീരും പാലും കൂ ട്ടി താരയിടുക, കൊഴുപ്പയില a med. ആനക്കൊഴുപ്പ Zanonia nudifiora. Previous page Next page
കുറുമ്മുക
kur̀ummuγa 1. To coo = കുറുങ്ങുക V1. 2. (C. Te. ഗ്രൂങ്കു) to cat greedily, cram in.
കുക്കുരം
kukkuram S. Dog, old കുര്‍ക്കുരം.
കുടവന്‍
kuḍavaǹ 1. V2. = കുടകന്‍. 2. Predial slave കുടമന്‍ W.
കുഴക്കു
ku/?/akkụ (കുഴ) 1.Intricacy as of thread നൂലിന്‍റെ കു. confusion, impediment, കാര്യം നടക്കുന്നതിന്നു കു. വരികയില്ല TR. will proceed unhindered. രാജ്യത്തെ കുഴക്കുകള്‍, താമര ശ്ശേരിക്കും കുറുന്പ്രനാട്ടെക്കും കു. വിസ്മരിച്ചു തീ ര്‍ത്തു TR. troubles(= മിശ്രം). കുഴങ്ങുക v. n. To be troubled. പണം എ ടുപ്പാന്‍ കുഴങ്ങിപ്പോയി TR. had difficulty to collect the taxes. ദീനം പിടിച്ചു കുഴങ്ങികിട ക്ക to lie disabled. ഇവിടെ കുഴങ്ങി പാര്‍ത്തിരി ക്കുന്നു TR. I am sorry to be detained. ചൂടി, നൂല്‍ കു. to be entangled. കുഴക്കുക, ക്കി v. a. To disable, trouble, perplex. വിസ്താരത്തില്‍ കു. worried.
കൂന്പാള
kūmbāḷa (പാള) The tender film of an areca palm, used as കൈമുണ്ടു for children.
കുന്പിള്‍
kumbiḷ (കുന്പു) 1. Temporary vessel made of a stitched plantain leaf (So. ദൊന്ന). V1. കോരനു കുന്പിളില്‍ കഞ്ഞി prov. തൂവിയ അരികുന്പിളം കുത്തിവാരുക TP. as in a paper bag. 2. = കുമിള്‍. 3. കുന്പുള്‍ വേര്‍ക്കു കൈപ്പു GP. (one of പഞ്ചമൂലം) കുന്പിളും ചിന്പാകവും Nal 3.
കുദ്ദാലം
kuddālam S. Hoe. (കുത്തുക).
കുത്ര
kutra S. (കു) Where? കുത്രചില്‍ Anj. = ഓ രേടത്തു.
കുനുകുനേ
kunuγanē (C. Te. ഗുന്ന = കുറു) Very small, little. — prh. waving, curling (= കുനി) കുനുകുനച്ചിന്നും കുരുള്‍നിര Bhr. കുടിലമായുള്ള കുനുചില്ലികള്‍ KR.
Sponsor Books Adv
Mukti
Unknown
Download This Book
Madhana Kamarajan Kadha
Govindha Pilla
Download This Book
Sreemadhavanidhanam
Keshavan Vaidyar
Download This Book
Kavibharatham (Manipravalam)
Kunjikuttan Thamburan Kodungalloor
Download This Book
Sahithya Prayikal Part-1
Thomas Paul
Download This Book
Random Fonts
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28635
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12993
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9693
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36297
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 44528

close