English Meaning of കക്കട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കക്കട is as below...

കക്കട : kakkaḍa (loc.) A dagger കക്കട കുന്ത ങ്ങളും po.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുഴക്കു
ku/?/akkụ (കുഴ) 1.Intricacy as of thread നൂലിന്‍റെ കു. confusion, impediment, കാര്യം നടക്കുന്നതിന്നു കു. വരികയില്ല TR. will proceed unhindered. രാജ്യത്തെ കുഴക്കുകള്‍, താമര ശ്ശേരിക്കും കുറുന്പ്രനാട്ടെക്കും കു. വിസ്മരിച്ചു തീ ര്‍ത്തു TR. troubles(= മിശ്രം). കുഴങ്ങുക v. n. To be troubled. പണം എ ടുപ്പാന്‍ കുഴങ്ങിപ്പോയി TR. had difficulty to collect the taxes. ദീനം പിടിച്ചു കുഴങ്ങികിട ക്ക to lie disabled. ഇവിടെ കുഴങ്ങി പാര്‍ത്തിരി ക്കുന്നു TR. I am sorry to be detained. ചൂടി, നൂല്‍ കു. to be entangled. കുഴക്കുക, ക്കി v. a. To disable, trouble, perplex. വിസ്താരത്തില്‍ കു. worried.
കുപ്പായം
kuppāyam T. M. Tu. (C. Te. കുപ്പ സ, S. കുര്‍പ്പാസം) Jacket, gown, robe. പിടിച്ചു വലിച്ചു കു.ഇട്ടാല്‍ prov. കു'ത്തില്‍ ഇട്ടു തുണി PT. കുപ്പായക്കുടുക്കു button. കറുത്ത കുപ്പായക്കാര്‍ artillerists. Kinds അടിക്കു. or മുറിക്കു. an under-jacket. കാല്‍ക്കു. trowsers. — പെണ്‍ കു. Mpl. jacket. നീരാളക്കുപ്പായം Trav. state-robe, see നീരാളം. കുപ്പായപ്പരന്തു No. = ഗരുഡന്‍ — കുപ്പാല്‍ വള്ളി B. Echites caryophyllata.
കടാക്ഷം
kaḍākšsam S. (= കടക്കണ്ണു) 1. Side-look. കളിച്ചു ക'ങ്ങള്‍ SiPu. of a growing girl; eying with kindness. കടാക്ഷവീക്ഷണം കൊ ണ്ട് അവരെ അനുരഞ്ജിപ്പിച്ചു KR. 2. favor, protection, often ദയാകടാക്ഷം (doc.) der. V. കടാക്ഷിക്ക 1. to look kindly. കണ്ണാടി നോക്കി ക.. Nal. coquettishly. 2. to favor കാര്യത്തിന്നു ക., ക'ച്ചുതരിക; കുന്പഞ്ഞിയിന്നു ക'ച്ചു ഇപ്രകാരം ആക്കി വെക്കുന്നതു TR. Government being pleased to place me in this position. കേള്‍പാന്‍ കടാക്ഷിക്കേണം PatR. grant that I may hear.
കൈമള്‍
kaimaḷ So., കമ്മള്‍ No. q. v. Nāyer chief. (കൈ): കൈമാററം (8) exchanging hands, to become security, responsible for another (also കൈമറിച്ചല്‍). കൈമുട്ടു elbow; (4) urgent need; clapping hands = കൈക്കൊട്ടു. കൈമുതല്‍ (4) personal property. എന്‍റെ ഉഭ യങ്ങളും കൈമുതലും TR. money, valuables. കൈമുത്തു handkiss (Nasr.) Previous page Next page
കൊന്ത
Port. conta, Bead. കൊന്തമണി. കൊ ന്ത നമസ്കാരം to say over one's beads. കൊന്ത ഇട്ടു പോയി, കൊന്തയില്‍ കൂടി he has embraced Roman Catholicism. (So.)
കലതി
kalaδi (T. confusion = മൂദേവി) Ceremony on the 4th day after marriage.
കുസുമം
kusumam S. Flower, = പുഷ്പംവൈര തരു പൂത്ത കു'ങ്ങള്‍ ഉതിരുന്നു ChVr. Previous page Next page
കുഴി
kuli T. M. aC. Tu. (C. കുണി, Te. ഗൊയ്യി) 1. A hollow, hole, excavation. പുഴവക്കത്ത് ഒരു കുഴികുത്തി MR. വെട്ടി, കുഴിച്ചു etc. 2. pit, grave. കാട്ടാനയെ പിടിക്കുന്ന കുഴികള്‍ (rev.). — after burying കുഴിനികത്തി Anach. 3. measure of one square foot for planting trees, കുഴിക്ക ണക്കു. Hence: കുഴികണ്ണന്‍ having sunken eyes. കുഴികലം deep basin. കുഴികല്ലു No. = കുഴവി; So. privy. കുഴിക്കാണം 1. deed of mortgage for the improvement of cultivated lands. കു'ത്തിന്ന് എഴുതികൊടുത്തു MR. (= കു'ണാധാരം; കു' ണമറുപാട്ടം a deed acknowledging the rights of the Janmi, given by his mortgagee). സ്ഥലത്തു കു. വെക്കുക, ഉണ്ടാക്കുക, വെച്ചു ണ്ടാക്കുക MR. to cultivate a parambu on this tenure. കു. കെടുന്ന മര്യാദ TR. അഴി വു കു.mortgage of jungle for bringing it into cultivation. കുഴിക്കാണക്കടം വായ്പ ഓ ലക്കരണം (doc.) tenure of Ku/?/ikāṇam with a loan of money. 2. money paid to the tenant on relinquishing his lease for improvements made. W. 3. hire of a grave-digger. So. കുഴിക്കാരായ്മ id. B. കുഴിക്കൂറു id. ഏതാനും കുഴിക്കാണം ഉള്ള പറ ന്പില്‍ പിന്നേയും കുഴിക്കൂറു വെക്കേണം എ ങ്കില്‍, ഏറിയ കുഴിക്കൂറു ചമയങ്ങള്‍ വെച്ചു ണ്ടാക്കി MR. tenure under which compensation for improvements & dilapidations is stipulated. കുഴിച്ചീല V1. = കൈമുണ്ടു. കുഴിതാളം a musical instrument, കുണം കിളന്ന വീണ കു RC. — കുഴിതാളക്കാരന്‍ V1. — കു ഴിതാളച്ചണ്ടി a Vallisneria. കുഴിത്തറ a tomb (So. കുഴിമാടം). കുഴിത്താളി Palg. alarge earthen vessel to water cattle. കുഴിത്തേങ്ങാ = കുഴിത്തൈ, തൈത്തെങ്ങു first stage of a cocoanut tree's growth. കുഴിനഖം V1. whitlow = വിരല്‍ചുററു; കു. കു ത്തുക V2. to open it. കുഴിനരി a fox. കുഴിനാടു 1. lowland surrounded by high grounds; (= തളം) former crater; മേളത്തില്‍ കു'ടുണ്ടുയരം മറേറതെല്ലോ Bhg5. 2.depth dug to fix a post. കുഴിബലി, കുഴിഹോമം a dangerous ceremony in മന്ത്രവാദം, when a man is interred in a pit & covered with mats & earth, until some solemnities be performed. കുഴിമടി B. great laziness. കുഴിമാടം V1. sepulchre, also കുഴിപ്പൂത്തു. കുഴിയടി the gutter or channel formed by 2 inclined sides of a roof(= valley, Arch.) കുഴിയാന a small insect see proverb under കുലയാന, കുല I.) കുഴിയാനയുടെ ചേല്‍ പ റയുന്തോറും വഴിയോട്ടു prov. കുഴിയാട്ട hole dug for a foundation, കു. കീറി foundation of stone. ഇളന്തല കു. യാക്കുക prov. to plant a tree inverted. കുഴിയീച്ച eyefly MC. (= കൂവീച്ച). കുഴിവള്ളി pepper vine, as planted in holes. കുഴിവില price of stones in the quarry; value of planted trees allowed for to a tenant, on his giving up the lease W.
കന്ഥ
kantha S. (T. കന്തൈ rags) 1. Patched cloth പൊക്കണം. 2. privy.
കൊണ്ട
koṇḍa 1. T. M. (C. Tu. ഗൊണ്ട) Tuft of hair, hair-tresses. കൊണ്ടകെട്ടുക to tie the hair in a tuft. കൊണ്ടകെട്ടി N. pr. Coṇḍōṭṭi SE. of Calicut. കൊണ്ടന്‍കോഴി = ജാതിക്കോഴി (loc.) 2. (from ?കൊള്‍) also ഒണ്ട q. v. (loc.), the ചു രങ്ങ of Tiyar, into which they gather their toddy; അരെക്കുളള കൊണ്ടയുടെ വെളളം എനിക്കു തട്ടി (jud.) 3. = കൊളേള near, towards കൊണ്ടക്കൊടുത്തു VetC. handed over. കൊണ്ടത്താ CG. കൊണ്ടക്കാട്ടി produced. മലയോടു കൊണ്ടക്കലം എറിയല്ല prov. against. കൊണ്ടച്ചാരിയതു leaning on it. തന്പിയെ കൊണ്ടയാക്കി PatR. മുന്നം ഇരുന്ന വിടേ കൊണ്ടയാക്കി AR. replaced it. കണ ക്കില്‍ ഏററം കൊണ്ടേ കയററി TR. added to it overmuch. എന്നെ മുതലകൊണ്ടത്തിന്നും കോട്ടെ TP., with Genitive കുഞ്ഞന്‍റെ കൊ ണ്ടക്കൊടുത്തു TP. (= കുഞ്ഞന്‍റേയില്‍, കൈ യില്‍).വളപ്പില്‍ കൊണ്ടേ കുഴിച്ചിട്ടു MR.
Sponsor Books Adv
Sahithyamukuram
Keshavanunnithan
Download This Book
Pattukal Vol-2
Mangalodhayam
Download This Book
Ramavarma Malayalam Readers VI
Unknown
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Gadyalathika Part-1
Rayara kurupu
Download This Book
Random Fonts
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 10101
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 7257
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 13966
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 6635
ML_Sree3 Bangla Font
ML_Sree3
Download
View Count : 11989

close