English Meaning of കൈലാസം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൈലാസം is as below...

കൈലാസം : kailāsam S. Siva's & Kuvēra's residence in the Himālaya, paradise. Tdbh. കയില നോക്കി, കൈലമലെക്കു പോനവിമാ നം RC. കൈലാസവാസി a caste of Ambalavāsis, വാരിയര്‍. (കൈ): കൈലെഞ്ചി (6) Palg. (T. കൈലഞ്ചം = കൈ + Te. ലഞ്ചം, bribe) = കൈക്കൂലി. കൈവടി shaft V2. കൈവണങ്ങുക (10) to worship, തൊഴുക; ദേ വനെ കൈ'ങ്ങി CC., Bhr. കൈവരച്ചല്‍ (7) prohibition from domestic work, menstruation. കൈവ'ല്‍ അടങ്ങി she is beyond childbearing. കൈവരയില്ലാത്തൊ രു ദോഷം (Nasr.) കൈവരിക (4) to be obtained; മോക്ഷം കൈ വന്നുകൂടും Bhr., ഉപായം കൈവരാ Anj. — a. v. മുക്തികൈവരുത്തീടുന്നു KumK. to obtain, also അതു കൈവരുത്തേണം Bhg. make to attain, grant. കൈവര്‍ക്കത്ത് (11) blessing, Mpl.; gift to insure luck.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ക്ഷുണ്ണം
kšuṇṇam S. (part. of ക്ഷുദ്) Pounded.
കായ്ക്ക, ച്ചു
kaykka T. M. C. (കായുക) 1. To bear fruit, ripen. കാച്ചമരം opp. കായ്ക്കാത്തതു barren. വേണ്ടുകില്‍ ചക്ക വേരിന്മേലും കായ്ക്കും prov. കായ്ക്കുന്ന പിലാവു TR. കാച്ചതു a jack tree 12 years old. കാച്ചക്കായി ripe fruit. നാരകം കാച്ചും പൂത്തും ഇരിക്ക KU. തന്മേല്‍ കാച്ചതു മുരട്ടില്‍ വീഴും prov. — also met. മാതാവിന്‍ മു ല എന്നൊരാശയം വിത്തു വീണു ചേതസി മു ളെച്ചു പോയി ജാഗ്രമാം പ്രപഞ്ചത്തില്‍ പൂത്തു കാച്ചീടും കര്‍മ്മഫലം Sid D. 2. a M. = കാച്ചുക f. i. പാല്‍ കാച്ചു വെച്ചേന്‍ CC. കാച്ച പാല്‍ CG. 3. to be callous (den. from കായ്). കാ(യി)നീര്‍ hot water, med. VN. കായ്പു bearing fruit (So. inferior iron). CV. കായ്പിക്ക to bring to maturity, വിണ്മയമാ യ വിള തൂകി കന്മഷക്കായ്കളെ കായ്പിപ്പാനാ യി, ആശയായുളെളാരു വളളിയെ കായ്പിച്ചാള്‍ CG. (= she succeeded).
കുമാരന്‍
kumāraǹ S. (easily dying, infant. Ved.; G. kouros) Boy, son, youth; heir apparent. Subrahmanya (in cpd. N. pr.) — also കുമാര കന്മാര്‍ CG. കുമാരാഹരണകഥ the story of the recovery of 10 dead children (KumK. = സന്താന ഗോപാലം). കുമാരി S. daughter, virgin; Durga, as at Cape Comorin, T. also കുമരി. കുമാരിക S. id. = ബാലിക CG., CC.
കൂലോം
kūlōm = കൂലകം 2.; കൂല്‍ = കോയില്‍ as കൂല്‍ കുററിയററുപോയി KU.
കരുവാടു
karuvāḍu T. SoM. Salt-fish, cravado Port. V2. കരുവാന്‍ also TR. = കരുമാന്‍ 2.
കാനത്ത്
kānat (Ar. nikāḥ?) Marriage നി സ്ക്കാരം സക്കാത്ത് നോന്പു ഹജ്ജ കാനൂത്ത (sic.) മുതലായ കര്‍മ്മങ്ങള്‍ TR.
കര്‍ത്തൃത്വം
kart/?/tvam S. The state of a ക ര്‍ത്താവ്, rule, authority, lordship. ജഗത്ത്രയ കര്‍ത്തൃത്വം UR. അന്തര്‍ജ്ജനത്തിന്‍റെ മുതലിന്നു നന്പൂതിരിക്കു പ്രമാണമായ ക. ഉണ്ടു, കൈകാ ര്യക. ഇല്ലാത്ത സ്ത്രീകള്‍ MR. unfit to manage property. നികിതിക്ക് ഒരു ക. ഇല്ലാത്ത MR. who have nothing to do with the payment of taxes.
കൊട്ടവന്‍ ആല
MR. = ചെന്പുകൊട്ടി.
കോടാലി
kōḍāli T.M.C. Te. (ഗൊഡലി) Axe, hatchet വൃക്ഷം കണ്ടിപ്പാന്‍ കോടാലി PT. No. also — ളി f.i. വാളും പലിശയും കോടാളിയും എടുത്തു TR. Previous page Next page
കുമ്മട്ടി
kummaṭṭi (T. കൊമ്മട്ടി fr. കൊമ്മ ball, Previous page Next page
Sponsor Books Adv
Subashitha Rathnakaram
Keshavapilla
Download This Book
Kiratham Ottan Thullal
Kunjan Nambiyar
Download This Book
Mangalodhayam Book-6
Ramavarma Appam Thamburan
Download This Book
Katha Panjab
Unknown
Download This Book
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Random Fonts
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 24816
Manorama Bangla Font
Manorama
Download
View Count : 55835
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 17309
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074

close