English Meaning of കാഞ്ഞിരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാഞ്ഞിരം is as below...

കാഞ്ഞിരം : kāńńiram (T. കാഞ്ചിരം, C കാസി ര) Strychnos nux vomica. S. കാരസ്കരം, proverbial for bitterness; the fruit — കുരു, — ക്കാ യി med. GP. kinds: ചെറുകാ. Cocculus radiatus, ചെറു വള്ളിക്കാ. Daphne monostachya, കാട്ടുവള്ളി ക്കാ. or മോതിരക്കാ. Strychnos colubrina, പീനാറിക്കാ. or മീന്‍നാറിക്കാ. a Sterculia? കാഞ്ഞിരങ്കോടു, കാഞ്ഞിരോടു N. pr. Cāsiraguḍi. കാഞ്ഞിരോട്ടപ്പന്‍ Shiva, — ട്ടഴി the river Payasvini, northern boundary of Cōlanāḍu KU. കാഞ്ഞിരോട്ടുകടവു. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കടലാസ്സ്
kaḍalās (V2. കടുതാചി T. Ar. kartās, L. charta) Paper, letter.
കലശം
kalašam S. (കലം) 1. Pot, censer ചാ മുണ്ടിക്കു ക. വെക്ക to sacrifice for injuring enemies. ക. കഴിപ്പിക്ക KU. to purify temples. പുണ്യക., ശുദ്ധിക്ക. purification by pouring water. 2. cover of breast കുചകലശമതില്‍ ഇഴുകും Nal. 3. = ഉതി Odina pinnata, Rh. കാ ട്ടുക.. Earinga pinnata, ചെങ്ക B. വെണ്ക Bursera serrata. കലശ large vessel അന്നക്കലശയില്‍ കൊണ്ടുവന്നു Mud. Hence: കലശക്കുടം waterpot in temples. കലശപ്പാനി a pitcher. കലശമാടുക to anoint, with Acc. ഇന്ദ്രനെ ക'ടീടിനാര്‍ KR. at coronation: തിരുമുടിയി ലേ ക'ടിയ മധുദധിഘൃതം ഇവ തിരുമെയ്യില്‍ അണിഞ്ഞു KR കലശാദികള്‍ ജപിച്ചാന്‍ Bhr. in blessing a fosterchild (see preced.). കലശാബ്ധി, കലശോദധി ocean (po.)
കരടകന്‍
karaḍaγaǹ S. (കരടം elephant's cheek) Name of a sly fox (PT.), proverbial for cunning.
കാമാട്ടി
kāmāṭṭi C. Te. Bricklayer, pioneer വ ഴി നന്നാക്കുവാന്‍ ൧൦൦ കാ.. TR. (in Maisur).
കുഞ്ചികം
kuńǰiγam കു. എന്നൊരു മര്‍മ്മം കീഴ പ്പുറത്തിന്ന് അരവിരല്‍ മേലെ MM.
കാട്ടം
kāṭṭam 1. = കാഠം, കാഷ്ഠം. 2. (കാട്ടുക) Demand for നായ്ക്കാഷ്ഠത്തിന്നു മേല്ക്കാട്ടം ഉണ്ടെ ങ്കില്‍ prov. (value = കാണം).
കതി
kaδi S. (കഃ) L. quot; How many? ക തമഃ L. quotus; who, കതരഃ which of two? കതിചില്‍, കതിപയം some (po.)
ക്ഷയം
kšayam S. (ക്ഷി) 1. Decay, കുലക്ഷയം etc. waste; loss (= കേടു f.i. ബുദ്ധിക്ഷയം, ശു ദ്ധിക്ഷ etc.) 2.consumption, phthisis. പതി നാറു ജാതി രാജക്ഷയം a med.; often ക്ഷയകാ സം, ക്ഷയരോഗം. 3. (po.) dwelling house. Hence: ക്ഷയപ്പെടുക to be weakened V1. dcnV. ക്ഷയിക്ക to decay, wane, to be consumed. തറവാട്ടു മുതല്‍ ക്ഷയിച്ചിരിക്കുന്നു MR. dilapidated. ക്ഷയിച്ചു പോയാല്‍ ആ വസ്തു ഇങ്ങ് അടക്കം ചെയ്യാറാകുന്നു TR. when the family dies out. ക്ഷയിച്ചു പോയി, also: died. CV. ക്ഷയിപ്പിക്ക to consume, destroy, വിഷ ത്തെ ക്ഷയിപ്പിപ്പാന്‍ മാനുഷമൂത്രം ഉത്തമം GP. രക്ഷോഗണത്തെ ക്ഷ. RS.
കിസലയം
kiaalayam S. Sprout, shooting leaf. കിസലയചയനിലീനനായി AR.
കുനി
kuǹi T.M. (കുഞ്ചുക) 1. Semicircle, curve കുനിച്ചില്ലിയാള്‍ RC. തേരേല്‍കുനി RC. 2. small garden in the midst of ricefields കുനിപ്പറന്പു, കണ്ടം കുനിയാക്കി MR. കുനിയില്‍ ചാള of slaves. കുനിച്ചുഴുവ the blue jay. കുനിശ്ശേരി N. pr. an asylum for adulterers & thieves in Veḷḷappanāḍu കു. കൈനിലെക്ക കത്തുസങ്കേതം Anach. കുനിയുക T. M. C. Te. to bow, stoop, bend മുട്ടുകള്‍ കുത്തിക്കുനിഞ്ഞു TP. a dog. കണ്ണുനീര്‍ വാര്‍ത്തു കുനിഞ്ഞിരുന്നു Nal. കൊണ്ടു കുനിഞ്ഞ പോലെ പാഞ്ഞതു (jud.) a wounded person. കുനിക്ക 1. to make a curve (കുനിപ്പു in writing 3 in രു, കു; കുനിച്ചു വലിക്ക ൫, ള in രു, ങ്കു). കുനിച്ചു നിര്‍ത്തുക to cause to stand stooping, a torture (& ചുനിക്ക). 2. നൃത്തം ക. to dance. ചിലര്‍ നടം കുനിപ്പോര്‍, നാടകം കു നിത്താന്‍ RC.; also to jump ഞാന്‍ ഇക്കിണ ററില്‍ കുനിച്ചു മരിക്കും TP. കുനിക്കന്‍പുററു earth thrown up by worms So. (see കുരിക്കു). കുനിയന്‍ a large ant കു. മദിച്ചാലും മുട്ടോളം prov., also കു. ഉറുന്പു. കുനിയാളന്‍‍ a class of predial slaves W.
Sponsor Books Adv
Ugra Shapadham
Panikkar
Download This Book
Bhava Kuroohalam
Krishnan Nair Kongottu
Download This Book
Gramayana
Unknown
Download This Book
Gadyamalika vol-1
Ramavarma Appam Thamburan
Download This Book
Sahithyavalokam
Samastha Kerala Sahithya Parishathu
Download This Book
Random Fonts
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31861
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8492
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33929
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28635

close