English Meaning of കുറുക, കി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുറുക, കി is as below...

കുറുക, കി : kur̀uγa T. M. (C. Te. കുര്‍ഗു C. Tu. കുങ്ങു) To grow short, diminish, to be abridged (as ആയുസ്സു), to thicken by boiling. Inf. കുറുക shortly. കുറകപ്പറഞ്ഞു mentioned briefly. കുറുകക്കാച്ചുക to boil the water away. കുറുക്കു 1. what is short; bye-path, lane, കുറു ക്കുവഴി short cut. — കുറുക്കുപാല്‍ Mud. milk boiled down. 2. what is athwart, across, backbone. കുറുക്കിടുക to stop the passage V1. കുറുക്കു പറക to raise obstacles. Hence: കുറുക്കന്‍ = കുറുനരി jackal, കുറുക്കന്ന് ആമ കിട്ടിയപോലെ prov. കുറുക്കുക, ക്കി 1. To shorten, diminish, boil down (as കുറുക്കു മരുന്നു, വെള്ളം). കുറുക്കിയ പഞ്ചസാര V2. refined sugar. ഇരുനാഴി പാല്‍ കുറുക്കി നാഴിപോയാല്‍ a med. കുറുക്കിച്ചൊല്ലാം KR. briefly. 2. to contract, pull in (opp. നീ ട്ടുക) കൈക്കു or ഞെണ്ടിറുക്കിക്കുറുക്കി PT. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുണുക്കു
kuṇukkụ M. T..Swagger. ആനക്കു ണുക്കാട്ടം ഇട്ടുള്ളയാനം VetC. a woman's strut. 2. T. a lotus-like earring; nosering. 3. കുണുക്കു നാറുക, കുണുക്കുമണം No. loc. sweaty smell, smell of one perspiring or of soiled linen steeped in water. തീയക്കുണുക്കു, of തീയര്‍. കുണുക്കം V1. = കുലുക്കം. കുണുങ്ങുക M. C. Tu. to wag, swagger. കുണു ങ്ങി നടക്ക MC. മാരന്‍ കുണുങ്ങും നടകള്‍ Bhr 4.
കാരസ്കരം
kāraskaram S. Strychnos (കാഞ്ഞി രം) കാ'ത്തിന്‍കുരു പാലിലിട്ടാല്‍ കാലാന്തരേ കൈപ്പു ശമിപ്പതുണ്ടോ CC.
കോച്ചില്‍
kōččil (കോക്ക) What appears like a string, amenta of pepper (കൊഴി), pod or legume (കോതു). — കോച്ചിലില്‍ വിളയുന്നവ leguminous grains (opp. the gramineous) കോ ച്ചിലില്‍ അടങ്ങി കിടക്കുന്ന എളളിന്മണി CS. sesam husk.
കുപിതന്‍
kubiδaǹ S. Provoked, angry (see കോപം).
കുശുന്പല്‍
kušumbal & കുയുന്പു Mustiness, damp smell, decay. — കുശുന്പിച്ചു പോക to rot (loc. see കുടുന്പുക).
കല്യം
kalyam S. Healthy, ready രാക്ഷസവധ കല്യം KR. ability to kill. കല്യത health, readiness, ഇല്ലായ്മ ചെയ്വാന്‍ക. കോലുന്നു CG. യുദ്ധത്തിങ്കല്‍ ക. ഉണ്ടായില്ല KR. power. കല്യാണം 1. fine, lucky. 2. happiness, ഇതു കേട്ടാല്‍ ക. വരും, കല്യാണപ്രദം giving prosperity Bhr. 3. marriage; ceremony before engagements, when a Brahman ties the nuptial string to Sūdra girls. ക. കഴിക്ക. കല്യാണപ്പെണ്‍ bride. കല്യാണരൂപന്‍ handsome. കല്യാണശീലന്‍ goodnatured. കല്യാണി excellent; fem. കല്യാണിനിക്കു ദമ യന്തി എന്നു പേര്‍ Nal.
കോര്‍ച്ചു
Port. Corja (കോടി 5). A garce of rice, salt.
കോട്ടം
kōṭṭam 1. T. M. (കോടുക) Crookedness, distortion കോട്ടം പെരുകി വീണു CC. writhed & fell (wounded gladiator). കോട്ടങ്ങള്‍ തീര്‍ക്ക to remove doubts, inequalities of temper. വാക്കിന്നു കോ. ഇല്ല no deviation — met. (writhing) കേട്ടാല്‍ മനതാരില്‍ കോട്ടങ്ങള്‍ ഉണ്ടാകും Genov. strong emotions. 2. MC. coldness, stiffness (of ശവം). — boiled stiff (a പാകം). Previous page Next page
കഴല്‍
ka/?/al T. M. 1. Foot തന്‍ ക. നിനെച്ചു, തൃക്ക. തൊഴുതു (po.) ക. കൂപ്പുക V1. to reverence kings; കഴല്‍പങ്കജം, കഴല്‍ത്താരില്‍ അണയു വോര്‍ Anj. of the presence of Gods. കഴല്ക്കു കുന്പിട്ടു CC. 2. തേര്‍ക്കഴല്‍ പന്തിയില്‍ കെട്ടുക Nal. shaft, pole. വണ്ടിയുടെ ക. axis. പഞ്ജര ത്തിന്‍റെ കഴലിടകളൂടെ Mud. between the sticks of the cage. 3. So. = കഴ, also sliding door of cow-house, piece of sugarcane. അഴി ക്കഴല്‍ V1. steps of a stile. കഴലുക, ന്നു 1. T. So. to slip. 2. കഴന്നുപോ ക to swell, get stout, No. കഴററുക a. v. 1. to slip off, put off. തുണിക ളും കഴല്‍ ചെയ്തു RC 133. (as in T.) took off. 2. to protrude? ചാലയെകിറുകഴററി, എകിറു കഴററീട്ട രാക്ഷസമുഖം KR. കഴല 1. T. M. a swelling, chiefly in the groin. കഴലപ്പനി V1. erysipelas. 2. (C. Te. ഗജ്ജലു) groin കഴലക്കല്‍, കഴലപ്പാട്ടില്‍ നോക Nid. കഴലസ്ഥാനം വീങ്ങി, കഴലക്കുരു ചാഞ്ഞു പോകും a med. കഴല തടിക്ക a rupture, ക ഴലവീക്കം V1. 3. aM. selection, കഴല പ്പെടുക to be chosen; കഴലപ്പാടു election; ക. പ്പെടുത്തുക = വരിക്ക V1. 2.
കാശ്മീരം
Cāšmīram S. (കശ്മീരം) N. pr. The country of shawls; കാശ്മീരനാഥന്‍ Mud.
Sponsor Books Adv
Subashitha Rathnakaram
Keshavapilla
Download This Book
Bhasha Jathaka Padhathi
Sankaramenon Kolatheri
Download This Book
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Random Fonts
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 14631
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 12181
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 92878
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646
Kartika Bangla Font
Kartika
Download
View Count : 200082

close