English Meaning of കൂലി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൂലി is as below...

കൂലി : kūli 5. (കൂറു?) Hire, wages, esp. daily. കൂലിക്കു വാങ്ങുക to hire; (കൈക്കൂലി bribe). കൂലിക്കാരന്‍, കൂലിയാള്‍ a labourer, Cooly, who performs കൂലിപ്പണി, കൂലിവേല. കൂലിച്ചേകം, കൂലിച്ചം 1. the honorable service of Nāyers, esp. their war-duty. കൂലിച്ചം ഏല്ക്ക to enlist V2. 2. pay of soldiers, land granted rent-free on condition of service നായന്മാര്‍ക്കു അച്ചും അരിയും കൂലിച്ചേകവും കൊടുത്തു KU. (also കൂലിച്ചേഷം, & കൂലിച്ചെട്ടിപഴമയും പാ രന്പര്യവും KU.) — കൂലിച്ചക്കാരന്‍ one, who holds such lands (= വിരുത്തി) W.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുക്കുരം
kukkuram S. Dog, old കുര്‍ക്കുരം.
കാമരം
kāmaram (കാല്‍മ) Frame for sawing timber (ആയതമ്മഹാമരം കാ. വെച്ചു PT. കാ. കയററുക MC. also തെണ്ടിക, തട.
കോരകം
kōraγam S. Flowerbud, മൊട്ടു met. പാണിക്കള്‍ കോരകഭ്രതങ്ങളായി Nal 4. (= കൂപ്പി).
കടന്പ
kaḍamba (കടന്പായി So. = കടവഴി) Stile, gate bar തന്പാന്‍ കടന്പെ എത്തിയിരിക്കുന്നു TR. കടന്പെക്കു നാശം prov.
ക്ലമം
klamam S. = ശ്രമം Fatigue, വാഹനങ്ങളില്‍ ക്ലമശ്രമം VCh. part. ക്ലാന്തന്‍ tired f.i. ശ്രമക്ലാന്തന്‍ Bhg.
കൊററു
kot/?/t/?/ụ (√b കൊലു, ചോറു, Tu. കുറക food) Food, victuals, rice. വളഞ്ഞ കോട്ടയില്‍ കൊററു മുട്ടി KR. provisions grew scarce. കൊ. മുട്ടിച്ചു. deprived of living. ഭടന്മാര്‍ക്കു കൊ. നി റെച്ചു കൊട്ടയില്‍ KR. അററമില്ലാതോളം കൊ ററുണ്ടാക്കി Bhr. കൊററിന്നു കഴിവില്ല SiPu. കൊററിന്നു മറെറാരു വകയില്ല PT. കൊററും കലാസ്സും provender & other expenses of navigation. കൊററുകാരന്‍ V1. a rich man. കൊററുസാക്ഷി No. (കൊച്ചാക്ഷി vu.) falsewitness. കൊററുളളവന്‍ V1. a rich man.
കുതനം
kuδanam Te. കൊദ Remainder; grated cocoanut from which the milk is expressed, പീര, പിണ്ടി (loc.) refuse.
കുടുസ്സു
kuḍussụ (loc.) = കുടുക്കു Closeness.
കൊങ്ങു
koṇṇụ (C. bent) T. M. 1. prob. Mountain declivity, N. pr. of the Chēra or Kēraḷa country, esp. the country about Coimbatoor (similar കുടകു). 2. Bauhinia variegata. Hence: കൊങ്ങന്‍ = ചേരന്‍ a M. കൊങ്ങന്‍ കോഴി = ജാതിക്കോഴി. കൊങ്ങാഴി (see കൊങ്ങാ), a measure of 2½ നെല്ലു. കൊങ്ങുചക്കു AR. a peculiar oil-mill (as about Coimbatoor). കൊങ്ങിയന്‍ N. pr. a caste (86 in Taḷiparamb/?/).
ക്ഷത്രം
kšatram S. (√ ക്ഷി to inhabit, rule) 1. Government. 2. the governing class ബ്രഹ്മ ക്ഷത്രങ്ങള്‍ തമ്മില്‍ ഏതുമേ ഭേദമില്ല Bhr. the spiritual & secular power, Brahmans & Kshatriyas. ബ്രഹ്മക്ഷതങ്ങള്‍ കീഴില്‍ വൈശ്യന്‍ KR. ക്ഷത്രിയന്‍ ruler; the 2nd caste. കേരളത്തില്‍ Previous page Next page
Sponsor Books Adv
Girija Kalyanam
Ulloor S. Parameshwarayyar
Download This Book
Daiva Karunyam
Veluppilla
Download This Book
Thiruvithamkoor Charithram
Krishnappisharody Attoor
Download This Book
Vadakkan Pattukal
Appunni Nambiyar
Download This Book
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Random Fonts
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11181
Aruna Normal Bangla Font
Aruna Normal
Download
View Count : 13915
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 10885
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19114

close