English Meaning of കട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കട is as below...

കട : kaḍa 5. (/?/ കടു) 1. What is ultimate. കരി ന്പിന്‍ കടയും തലയും കൂടെ ആട്ടുന്പോള്‍ GP. (= മുരടു foot of tree f. i. തെങ്ങിന്‍റെ ക. തുറക്ക). ഇടക്കടപറക, കുടിക്ക alternately, continually. 2. way അച്ചിതുള്ളിയ കട കുട്ടിയും തുള്ളും prov. — മേല്ക്കട, കീഴ്ക്കട transactions of this year and the last. 3. T. market, കടല്വരവിന്നും മലവര വിന്നും കടകള്‍ വെപ്പിക്ക KR. — SoM. shop, arrack shop. ചന്തകള്‍ കടകളും KR. 4. see കടയുക. Hence: കടക്കണ്ണു 5. a., outer corner of the eye. കടക്കണ്കോണിലോ മൂക്കിന്നരികത്തുള്ള കോ ണിലോ Nid. കടക്കണ്ണു ചുഴററി KR. തൃക്കടക്ക ണ്ണു ചെററുചുവന്നു Bhr. (in anger). b., friendly glance = കടാക്ഷം. കടക്കണ്ണി (കണ്ണി 3) last fruit-stalk of clusters. കടക്കണ്ടം = ഇളന്തല thinner end. കടക്കാരന്‍ So. shop-man. കടക്കാല്‍, കടങ്കാല്‍, നൂഴുക (obsc.) = കണങ്കാല്‍ 2. കടക്കുട്ടി (opp. മുന്‍) the chicken which last chips the shell. കടകെട്ടവന്‍ B. (2) worthless (or കിട). കടച്ചീപ്പു, കടച്ചീല്‍ last comb of a plantain bunch (opp. മുന്‍ചീപ്പു). കടതല beginning and end. ക. മാറിപ്പിടിച്ചു Trantr. കടപ്പാര T. (Palg. to Cal.) crowbar = ഇരിന്പു പാര No. കടവയറു lower stomach (opp. മേല്‍ വ. V2.) കടവഴി = കടായി q. v. കടവള്ളം a boat's partition at the stern. കടവായി corner of the mouth നാക്കകൊണ്ടു കട വായില്‍ തൊടുക VyM. mark of perplexity. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൂനുക, നി
kūnuγa M. C. (Tu. കൂരു, √ കു നി) To stoop, to be crook-backed. കുട്ടിക്കു കൂ നല്‍ ഉണ്ടായ് വരും SG. (if the mother bows in childbirth, കുന്പിട്ടിരുന്നാല്‍). കൂനാപ്പുര B. hut. കൂന്‍ l. = (T. കൂന്‍റു) mushroom V2. Palg. = കൂണു, കുമിള്‍. 2. T. M. C. (Te. ഗൂന്‍) a hump-back കുനില്‍ കുരു എന്ന പോലെ Mud. grief upon grief. മാന്‍കണ്ണി തന്നുടെ കൂന്‍ കളഞ്ഞു CG., കൂന്‍ നീര്‍ത്തിതു CC.; കൂനും വളവും തീര്‍ക്ക = ചൊവ്വാക്ക. കൂനന്‍ m., കൂനി (കൂനിച്ചി) f. hump-backed പ രമദുഷ്ടയാം പെരിയ കൂനിയും KR. VN. കൂനല്‍ (of നെല്ലു etc.) No. = കൂന്പല്‍. കൂനെല്ലു bent spine, കൂനെല്ലും പുറപ്പെട്ടു VetC. of an old woman.
കാശി
kāši S. (കാശ് to shine) N. pr. of a tribe and of its city, Benares കാശിരാമേശ്വരപ൪യ്യ ന്തം രാജ്യം കുന്പഞ്ഞിഭാദൃക്കല്ലോ ആകുന്നു TR. കാശില്ലാത്തവന്‍ കാശിക്കു പോകേണ്ട prov. കാശിക്കുപ്പി vu. = കാചകുപ്പി.
കിണ്ടി
kiṇḍi (T. കിണ്ണി, C. Tu. ഗിണ്ടി, S. കു ണ്ഡിക) 1. Goblet, water-vessel with a snout, used also to collect money on feast-days അങ്ങാ ടികൊളളുന്ന കി. കൊടുത്തേന്‍ Anj. 2. sword- blade V1. (T. cover of sword-hilt). കിണ്ണം T. M. (So. കിണ്ണന്‍) 1. metal plate പൊന്നിന്‍ കിണ്ണത്തിലിട്ടു Mud. പുരെക്കക ത്തുളള കി'വും തളികയും ആക കവര്‍ന്നു TR. all the household stuff, also കിണ്ണം തളിക കൈക്കൊട്ടു പടന്ന ആദിയായിട്ട് ഒക്കയും. Previous page Next page
കളുകള
kaḷuγaḷa Imit. sound (= കളക) മുലയും മൂക്കും കളുകളയരിന്തു RC. cut off rashly, entirely.
കശുമാവു
kašumāvụ (Port. & Brazil. Caju) Cassuvium or Anacardium occidentale. കശുമാങ്ങ cashew-nut. കശുറാക്കു an arrack made from it.
ക്രുദ്ധന്‍
kruddhaǹ S. Angry. den V. ക്രുദ്ധിക്ക & ക്രോധിക്ക as ക്രുദ്ധിച്ചു ചൊ ല്ലിനാള്‍ Bhg. അവനോടു ക്രുദ്ധിയായ്ക ChVr.
കാര്‍പ്പിക്ക
kārpikka 1. = കാപ്പിക്ക V1. 2. = കാരുക f. i. കാര്‍പ്പിച്ചു തുപ്പുക.
കഠിനം
kaṭhinam S. (കടിന = കടിയ; and കട്ടി) Hard, solid, severe, difficult. കഠിന വില high price. എന്‍റെ നേരെ ക'മായി നോക്കുന്നു keeps me at a distance. — കഠിന ഹൃദയം, -സ്വഭാവം hardheartedness. — abstr. N. കഠിനത, കാഠിന്യം.
കുലവന്‍
kulavaǹ (കുലം ?) A hill deity മുണ്ടി യന്‍റെ ദൂതന്‍, prh. കുളവന്‍.
കന്ദായം
kand/?/āyam 5. (= ഗഡു) A space of 4 months, term for paying taxes. മുങ്കന്തായ ത്തിന്നു എന്‍റെ കയ്യാക്കി കൊടുപ്പാന്‍ TR.
Sponsor Books Adv
Mahakavi Kalidasan
Vasudevan Moosad
Download This Book
Sree Shivarathri Mahathmyam
Godhashankar Punnathoor
Download This Book
Aacharabhothini Vol-4
Parameswara Menon Thoranathu
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Kerala
Chaitany Krshn
Download This Book
Random Fonts
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133421
DVMalayalam Bangla Font
DVMalayalam
Download
View Count : 14071
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 14227

close