English Meaning of കാള

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാള is as below...

കാള : kāḷa T. M. (കാളുക 2) Bull, bullock കാ. കൂട്ടുക to plough. കാള ഉണ്ടെങ്ങാനും പെററു CG. ചില കാളപ്പുറത്തു സാമാനങ്ങള്‍കൊണ്ടു പോയി TR. കാളക്കളഭം bull calf കാ'ങ്ങള്‍ ഉണ്ടാം PT. കാളക്കളി 1. bullfight V1. 2. (കാള കളിപ്പിക്ക) 2. idling about കാളകളിക്കാരന്‍ B. കാളക്കിടാവു bull calf. കാളങ്കൊന്പുകൊണ്ടുളള കലശം KR. bull's horn. കാളപ്പശു (perhaps കാളം q. v.) കൊളളുന്നതു ണ്ടൊരു കാളപ്പശുവിനെ PT. cow. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കോടുക
kōḍuγa T. M. 1. (= കോണ്‍) To be crooked, twisted, awry; wood to warp; of hemiplegia (med.) താടി കോടി ചെരിഞ്ഞു പോം Nid 22. കോടി കൊടുക്ക to give unwillingly. കോടാതേ ഒരു കാണി കൊടുത്താല്‍ കോടി കൊടുത്ത ഫലം prov. — VN. കോടല്‍, കോട്ടം. 2. MC. to feel very cold, see കോട. a. v. കോട്ടുക T. M. to bend, f. i. ഓല, പാള to make up into a vessel. വായി, മുഖം കോ. to make a wry face.
കാവല്‍
kāval 5. (VN. of കാക്കുക) Custody, guard, prison കാവലില്‍ ആക്കി (or നില്പിച്ചു)വി സ്തരിക്ക TR. criminals — അവര്‍ കാവലായി TP. watched. ദാസരെ കാവലുമാക്കി CG. set to watch. വീരരെ കാ. വെച്ചു, അവര്‍ കാ. ഉളളതു KR. ചിറക്കല്‍ കാ. കിടന്നു MR. guarded the tank, so കാ. നില്ക്ക vu.; കാവല്ക്കു നാലു പുറത്തും ആളാക്കുക Mud. കാവലാളി, കാവല്ക്കാരന്‍ guard, village watchman. കാവല്പാടു temple of kāḷi, Ayappan, etc. (= കാവു 2.) കാവല്പുര watch-house, കാവല്ചാള prov. കാവല്‍ഫലം 1. remuneration for protection of land, claimed by the chief inhabitants. 2. share of watchman (in grain). കാവല്‍മാളിക watch-tower V2.
കൊങ്ങു
koṇṇụ (C. bent) T. M. 1. prob. Mountain declivity, N. pr. of the Chēra or Kēraḷa country, esp. the country about Coimbatoor (similar കുടകു). 2. Bauhinia variegata. Hence: കൊങ്ങന്‍ = ചേരന്‍ a M. കൊങ്ങന്‍ കോഴി = ജാതിക്കോഴി. കൊങ്ങാഴി (see കൊങ്ങാ), a measure of 2½ നെല്ലു. കൊങ്ങുചക്കു AR. a peculiar oil-mill (as about Coimbatoor). കൊങ്ങിയന്‍ N. pr. a caste (86 in Taḷiparamb/?/).
കോക്കൂറു
kōkkūr̀ụ (കോള്‍ ?) Lot, lottery V1.2. കോക്ക്രൂറിടുക, even — റിക്ക, V1. to cast lots. കോക്ക്രൂറ No. a dangerous insect.
കരിന്തകാളി
karinδaγāḷi (III.) A Solanum or Psychotria herbacea (a med. ക. കഴഞ്ചു). Previous page Next page
കൊക്കിലി
kokkili, In the prov. നൂറു ബുദ്ധി ക്ക് ഈര്‍ക്കിലും കൊക്കിലി. (also ആയിരം). I.
കോച്ചാട
kōččḍa So., Palg., No. partly. The web of cocoanut branches; (even കൊച്ചാട് V1. 2.) = കോഞ്ഞാട്ട (see below) & അരുപ്പാര, used for straining; see കൊച്ചു, കൊഞ്ചു.
കത്തു
Ar. ϰatt A letter, order ക. പൊളിച്ചു TP. opened. 2. loc. No. cards, കത്തുകളി playing at cards.
കരേടു
karēḍu S. Crane. കരേണു S. = കരിണി. കരേറുക = കരയേറുക q. v. ആപത്തു വന്നു തലയില്‍ കരേറിയാല്‍ Mud. VN. കരേറ്റം f. i. ദീനം ക'മായി grows worse. കരേറ്റുക v. a. to raise, ship = കയറ്റുക 2. കരോട്ടു = കരയോട്ടു (കര) Upwards.
കുളന്പു
kuḷambụ T. M. C. Tu. (C. Te. ഗൊരി സ, S. ഖുരം) 1. Hoof കൊന്പും കുളന്പും സുവര്‍ണ്ണേ ന ബന്ധിച്ച ൫൦ ലക്ഷം പശുക്കളെ Nal 4. — കുളന്പിടുക V1. to lose the hoof. 2. gathering of water, കുളന്പിലോ = കിണററിലും കുളത്തിലും (in hunting). 3. N. pr. Colombo. കൊന്പുകുളന്പന്‍ = പശു; ചെറു കുളന്പന്‍ = കൂ രന്‍ (hunting).
Sponsor Books Adv
Chamundi Kadha (Villadippattu)
Kochu Krishnan Nadar
Download This Book
Aarya Vaidya Charithram
Krishna Warrier
Download This Book
Chenguttuvapperumal
Thanupilla Shucheendram
Download This Book
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Sree Ramayanam Pana
Ramavarmaraja
Download This Book
Random Fonts
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22203
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19195
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17243
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35735
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19937

close