English Meaning of കൊഞ്ഞുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊഞ്ഞുക is as below...

കൊഞ്ഞുക : końńuγa = കൊഞ്ചുക hence കൊ ഞ്ഞിപ്പറക, കൊഞ്ഞിച്ചുപറക, To stammer, hesitate in speaking. — കൊഞ്ഞിക്ക = കക്കിക്ക. കൊഞ്ഞന്‍ stammerer, also കൊഞ്ഞക്കാരന്‍, = വിക്കന്‍. ഊമരില്‍ കൊഞ്ഞന്‍ സര്‍വ്വജ്ഞന്‍ prov. കൊഞ്ഞം = കൊഞ്ഞനം (as കൊഞ്ഞങ്ങള്‍ കാട്ടുന്നോര്‍ CG.) കൊഞ്ഞനം കാട്ടുക to mock, to mimic as monkeys, to make wry faces.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കോട്ടി
kōṭṭi 1. T. M. A stick for play (= ചുള്ളി) see കോട്ടല്‍ 3. 2. = ഗോഷ്ഠി grimaces V1. (കാ ട്ടുക etc.)
കൂറാന്‍
kūr̀āǹ MC. = കൂറ I, 1.
ക്ഷോഭം
kšōbham S. (ക്ഷുഭ്) Agitation, excitement. വാതപിത്തകഫക്ഷോ. Nid. = കോപം 2. കലിക്ഷോഭാല്‍ ഉത്തരം പറഞ്ഞില്ല, ഉള്‍്ക്കാന്പില്‍ കലിമലക്ഷോഭവും ശമിക്കും Nal. ചോരന്മാരാല്‍ പ്രജകള്‍്ക്കു ക്ഷോഭം വന്നു VyM. trouble. ചിത്തക്ഷോഭം as of an ascetic disturbed in meditation. Bhg. den V. ക്ഷോഭിക്ക v. n. to be agitated, as the sea അബ്ധിക്ഷോഭിച്ചു AR 6. ക്ഷോഭിച്ചു ലോകം എ ല്ലാം VilvP. shook; ഭോഗം ചെയ്തു ക്ഷോഭിച്ചു KR.— ക്ഷോഭിതം part. & ക്ഷുഭിതം.
കാനംഗോവി & കാനഗോവി
P. qānūngō-i (കാനൂന്‍) A Canongo, administrative officer, formerly = Tahsildar TR.
കൊണ്ട
koṇḍa,, & കൊണ്ടു koṇḍ/?/ adj. & adv. part. of കൊള്‍ക in: കൊണ്ടറി mark made on the ground, in some play V2. കൊണ്ടവാറു, കൊണ്ടാറു 'as having received', receipt, bond നിര്‍ബന്ധിച്ച് ൫൦ ഉറുപ്പികയ്ക്ക കൊണ്ടാറു എഴുതിച്ചു TR. കൊണ്ടാടുക 5. to be interested in, occupied with ദേവസ്വം കൊണ്ടാടി രക്ഷിക്ക(= ആ ദരിച്ചു; to celebrate, praise കാണികള്‍ അവരെ കൊണ്ടാടി KR. തണ്ടായവും നല്ല പാട്ടും കഥകളും കൊണ്ടാടി ഓടി SiPu. ത ന്നെത്താന്‍ കൊ. V1. to boast. (in കാററു കൊണ്ടാടും തല CG. the top of the tree swings in the wind). VN. കൊണ്ടാട്ടം 1. praise, congratulation ബഹുമാനക്കൊണ്ടാട്ട സ്തുതികൊടുക്ക Nasr. 2. vegetables dried & salted as condiment, മകണി കൊണ്ടു കൊ. ഉണ്ടാക്ക. കൊണ്ടി (C. Tu. what holds, catches) 1. enchantment to make cows hold their milk, കൊണ്ടിയിടുക So. 2. a stray cow, unruly Previous page Next page
കൂരന്‍
kūraǹ (T. dog) Hog-deer. (dwarf B.)
കൂഷ്മാണ്ഡം
kūšmāṇ/?/am (& — ശ്മ —) S. 1. Pumpkin കുന്പളങ്ങ; വള്ളിമേല്‍ കാച്ചതില്‍ ശ്രേ ഷ്ഠം കൂ GP 70. കൂഷ്മാണ്ഡലേഹം ക്ഷയത്തിന്നു, കൂഷ്മാണ്ഡരസായണം a valuable electuary a. med. 2. കൂഷ്മാണ്ഡാദികള്‍ Bhg. a set of demons.
കുററു
kut/?/t/?/ụ = കുറു II. before vowels, as കുററടി. കുററില The last plantain-leaf, വാഴ കു. കൊ ള്ളുന്നു Vl. I.
കപോലം
kabōlam S. (കവിള്‍) Cheek അഴകാ൪ ക'ങ്ങള്‍ RC.
കുടകു
kuḍaγu T. M. (C. Tu. കൊഡഗു prh. from കൊടു steep. T. കുടകു = west & identical with കൊങ്ങു) N. pr. of Coḍagu or Coorg country കൊടകിലേപാലേരിവീരരാജേന്ദ്രഉടയോര്‍ TR. letter of Coorg Rāja; often കൊടുമലെക്കു ചെല്ലുക TR. കടകന്‍ 1. a Coorg man — f. കൊടവത്തി TP. (a Coorg f.) 2. the Coorg Rāja. 3. = കുടക പ്പാല f. i. കുടകന്‍ നന്നു ബുദ്ധിക്കു GP. കുടകം 1. = കുടക; കുടകാചലത്തില്‍ കാട്ടുതീ പിടിപ്പെട്ടു Bhg. 2. Hydrocotyle Asiatica Rh. (So. കടങ്ങല്‍ B.) കുടകപ്പാല S. കുടജം Echites pubescens; the seed കുടകപ്പാലയരി MM. കുടപ്പായല്‍ Pistia stratiodes. കുടമുല്ല Jasminum roseum (on mountains). കുടന്പുളി Gambogia garcinia.
Sponsor Books Adv
Nithya Panjanga Ganitham
Gopala Warrier Pandanattil
Download This Book
Sree Kashimahathmyam Kilippattu
Shankaramenon Kappadathu
Download This Book
Bhava Kuroohalam
Krishnan Nair Kongottu
Download This Book
Mangalodhayam Book-7
Ramavarma Appam Thamburan
Download This Book
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Random Fonts
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39787
Chilanka Bangla Font
Chilanka
Download
View Count : 172863
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17770
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27469
Malayalam Bangla Font
Malayalam
Download
View Count : 23249

close