English Meaning of കോപ്പ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോപ്പ is as below...

കോപ്പ : Port. copa, Cup, V2.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൃമി
k/?/mi & ക്രിമി S. (ക്രമ്) Worm; insect, met. സ്നേഹത്തില്‍ യാതൊരു കൃമി പററരുതു. den V. കൃമിക്ക to grow wormy, putrid; ഒക്ക ദു ഷിച്ചും കൃമിച്ചും കാണുന്നു corrupt. കൃമികോശം silk-cocoon. കൃമിഘ്നം anthelmintic, chiefly വിഴാലരി GP. കൃമിജ (kermes, crimson) = അരക്കു.
കണ്ടല്‍
kaṇḍal 1. (= കണ്ട) What is bulb-like, half ripe jackfruit & other green fruits ക'ലും കരിക്കും പറിച്ചു TP. young fruit. — 2. Rhizophora candel = ചെറുകണ്ടല്‍ Rh. Kinds: ആയി രങ്കാല്‍ ക., കരക്ക. Rh. Laurus glaucescens?, കരിക്ക. (Rhiz. cylindrica), ചീനക്ക. Jatropha Manihot, പൂക്ക. Rhizoph. mangle or Aegiceras majus, വെണ്‍ക. Rhiz. candelaria, വേഴം ക. = വേഴന്പുല്‍. Generally നാട്ടുകണ്ടല്‍ (also കമ്മട്ടി) & പുഴ കണ്ടല്‍. കണ്ടാകര്‍ണ്ണന്‍ see ഘ —.
കരിമാന്‍
karimāǹ (III.) Black deer.
ക്ഷുല്ലകം
kšullaγam S. (ക്ഷുദ്രം) Minute, teifling.
കോട്ടല്‍
kōṭṭal (കോടുക) 1. What is crooked കോട്ടല്‍ വെള്ളകിറു RC24. 2. turn, way of escape കോ. എനിക്കിനി ഏതും ഇല്ലേ RC47. = കഴിവു. 3. stick used as harrow (കോ. ഇ ഴെക്ക) or for creepers to climb up.
കുറന്പു
kur̀umbụ 1. (see prec.) An infant. ഒ രു കുറുന്പുകുട്ടിയെ ഉള്ളു one scion. = നുറുന്പു. 2. (= കുറുപ്പു ?) So. Palg. T. haughtiness, insolence, prob. from കുറു I. കുറുന്പന്‍ 1. T. M. insolent, stubborn, also N. pr. (fem. കുറുന്പി, കറുന്പാത്തി). 2. T. Tu. C. shepherd (കുറി C. Te. Tu. sheep). 3. caste of mountaineers (കുറിച്ചിയര്‍, കുറവര്‍ etc.) മുള്ളുകു. in Wayanāḍu. 4. = കുറുന്പല്‍ f. i. താളിപിഴിഞ്ഞു കുറുന്പരിച്ചു TP. കുറുന്പ & ശ്രീകുറുന്പ (ചീറുന്പ) N. pr. Pārvati, the hill-goddess of Coḍuṇgalūr. കുറുന്പറനാടു (T. കുറുന്പൊറൈ hill country). N. pr. district east of Calicut, originally under the കുറുന്പറാതിരി or കുറുന്പിയാതിരി of a Cshatriya family, called ബന്ധുസ്വരൂ പം of Tāmūri, whom he helped to expel the Portuguese. Under him 30000 Nāyers of divine origin (ദേവജന്മം) in 1200 തറ or നായര്‍വാഴ്ച, in 4 X 8 = 32 കുറുപ്പു and 4 ഇട വക, each with കോയ്മ authority; extent 36 കാതം, capital വാലുശേരി TR. വാലശ്ശേ രി or ബാല്യശേരിക്കോട്ട KU. After the extinction of the dynasty in 1779 it passed under the rule of the Cōṭṭγattu Rāja. കോട്ടേത്തു കുറുന്പ്രനാട്ടുവീരവര്‍മ്മരാജാവവര്‍ക ള്‍ TR. കുറുന്പിരിയാസ്വരൂപത്തിങ്കല്‍തയ്യാ ടു — മേക്കളശ്ശേരി രണ്ടു കൂററില്‍ (or താവഴി യില്‍) 4 കോവിലകം TR. കുറുന്പ്രാക്കു (— ന്പറനാക്കു?) a staff, from which the woof runs on to the നേര്‍ക്കുററി (weaver).
കീമ
Ar.kīmiyā Alchymy (Gr. chëmia) കീമപ്പ ണി The art of making gold.
കള
kaḷa T. M. C. Te. Tares, weed. കളപറിക്ക, പറെക്ക to weed. കളമാറ്റം So. ploughing the 3rd day after sowing. അക്കളയൂര്‍ മരുവുന്ന നാഥന്‍ Anj. N. pr. of a Siva temple.
കുടിലം
kuḍilam S. (= കുഞ്ചിതം) Crooked, tortuous. കുടിലക്കണ്ണാള്‍ RC., നയനം ഭ്രൂകുടികളെ കൊണ്ടു കുടിലമായി ക്രുദ്ധിച്ചു VCh., കുടിലമിഴി Sit Vij. girl with rolling eyes. കുടിലചിത്തന്മാ രോടു പറവാനായി കൌടില്യം KR. കുടിലന്‍ deceitful, talebearer. അഭ്യാസി കുടി ലന്‍ എന്നു prov.
കുടിഞ്ഞില്‍
kuḍińńil (C. Tu. കുടിസില്‍, T. Te. കുടിസ) Hut, thatch; So. കുടിഞ്ഞ place where young calves are tied. കുറക്കുടിഞ്ഞില്‍ tent. കൂ. കുത്തിമരുവി Mud. — വള്ളിക്കുടിഞ്ഞില്‍ natural bower formed by creepers, jungle-hut. കുടില്‍. T. M. (കുടു + ഇല്‍) hut, out-house near palaces for menials. വള്ളിക്കുടിലകം Nal. = കുടിഞ്ഞില്‍. നൃപതിമരുവിനക. Mud. Royal tent in war. കുടില്‍ വെക്ക V2. to quarter soldiers.
Sponsor Books Adv
Umaparvam
Arnos Pathiri
Download This Book
Swathi Thirunnal Kalpichundakkiya Krithigal
Unknown
Download This Book
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
Alinju Chernna Aathmakkal
Kalayil
Download This Book
Sangaropagyanam
Janardhana Menon Kunnathu
Download This Book
Random Fonts
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14135
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6002
MalayalamAbe Bangla Font
MalayalamAbe
Download
View Count : 20711
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 12181
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 16011

close