English Meaning of കറ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കറ is as below...

കറ : kar̀a T. M. C. Te. (കറു) 1. Blackness. 2. spot, blot, rust. കറപറ്റുക, പിടിക്കപ്പെടുക to be stained, അവരെ ഒക്കയും കുലത്തോടേ കറ പ റയുന്നത് എന്തിന്നു KR. why call the whole sex a stain (rather let her be a stain on her sex, a കുലക്കറ). 3. blood, esp. menstrual കറ വീ ഴാതേയും വരും Nid. 4. sap issuing from trees, gum. 5. കറ കൊട്ടിക്കളിക്ക V1. a play of bowls. കറകണ്ടന്‍ (കണ്ഠം) Siva with the throat blakened by poison, കറക്കണ്ടര്‍ & കറക്കു രല്വന്‍ RC. കറത്തുണി defiled cloth. കറയില്ലാതവള്‍ RC. spotless, also കറയറു പൊ ഴുതു RC. = ശുഭം. കറവാര്‍ച്ച (4) exudation from trees, (3) bloody flux, രക്തസ്രാവം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ക്ലീബം
klībam S. Neuter. ക്ലീബന്‍ a eunuch. ക്ലീബനാം നിന്നുടെ Bhg. abuse.
കറ്റവാഴ
kat/?/t/?/avā/?/a & കറ്റാര്‍വാഴ GP. (T. കറ്റാഴ = കല്‍താഴ) Aloe Vera വെണ്ണയും കറ്റവാഴനീരും കൂടെ a med. I.
കാന്തള്‍
kāndaḷ T. M. Gloriosa superba കാ' ളും എങ്ങും നിറഞ്ഞുതായി CG. in the rains (now മേത്തോന്നി). കാന്തങ്ങ = കാട്ടുള്ളി, Lily. കാന്തപറന്പു, കാന്താറന്പു KU. a residence of Tāmūri.
കോരിക
kōriγa T. M. C. Te. (കോരുക) 1. An Previous page Next page
കരികലാഞ്ചി
kariγalānǰi B. A bird (V1. ക രികില്‍ a black bird).
കുറുക, കി
kur̀uγa T. M. (C. Te. കുര്‍ഗു C. Tu. കുങ്ങു) To grow short, diminish, to be abridged (as ആയുസ്സു), to thicken by boiling. Inf. കുറുക shortly. കുറകപ്പറഞ്ഞു mentioned briefly. കുറുകക്കാച്ചുക to boil the water away. കുറുക്കു 1. what is short; bye-path, lane, കുറു ക്കുവഴി short cut. — കുറുക്കുപാല്‍ Mud. milk boiled down. 2. what is athwart, across, backbone. കുറുക്കിടുക to stop the passage V1. കുറുക്കു പറക to raise obstacles. Hence: കുറുക്കന്‍ = കുറുനരി jackal, കുറുക്കന്ന് ആമ കിട്ടിയപോലെ prov. കുറുക്കുക, ക്കി 1. To shorten, diminish, boil down (as കുറുക്കു മരുന്നു, വെള്ളം). കുറുക്കിയ പഞ്ചസാര V2. refined sugar. ഇരുനാഴി പാല്‍ കുറുക്കി നാഴിപോയാല്‍ a med. കുറുക്കിച്ചൊല്ലാം KR. briefly. 2. to contract, pull in (opp. നീ ട്ടുക) കൈക്കു or ഞെണ്ടിറുക്കിക്കുറുക്കി PT. II.
കാവി
kāvi 5. (കാവു 3.) Red ochre, also കാ വിമണ്ണു GP. മണ്കാവി Indian reddle. = കാഷായം. കാവിക്കല്ലു Armenian bolus ചന്ദനം കാ'ല്ലും MM. also പൂങ്കാവി. കാവിവസ്ത്രം a mendicant's red dyed cloth.
കാറ
kār̀a T. M. Collar of gold or silver worn by Māpḷichis & fisher women; in Palg. a kind of silver or gold neck-ring worn by boys of higher castes. കാറകന്പി, കാറകാല്മണി Pay. കൈ ക്കാറ bracelet V2.
കാനകം
kānaγam S. (കനക) 1. Golden. 2. = കാനം T. കാനകനാറി RS. = കൈതപ്പൂ or രാവപ്പൂ (കാ. മണത്തതേററം CG.).
കര്‍മ്മം
karmam S. (കര്‍, whence, L. carmen) 1. Act, action. The Accusative; കര്‍മ്മത്തില്‍ ക്രിയ the passive construction (gram.). അവന്‍റെ ക. അറ്റുപോയി V. he is dead. 2. moral & religious act. നിത്യക. daily services. 3. നമ്മെ ഒക്കയും ബന്ധിച്ച സാധനം കര്‍മ്മം GnP. actions of this & former lives (of 3 kinds പുണ്യക., പാപക., മിശ്രക.); chiefly bad actions & their consequences. 4. fate, destiny എന്‍ കര്‍മ്മം എ ന്നു CG. (exclamation). ക. ഇല്ലാത്ത unlucky. ത നിക്കു ഭാഗ്യം അനുഭവിക്കുന്നതിന്നു ക. പോരാ Arb. his luck (as determined by the actions of past lives). ഇങ്ങനെ ക. നമുക്കെടോ SiPu. Hence: കര്‍മ്മകര്‍ത്താവ് 1. agent & at the same time object of the action (as one who kills himself) gram. — ആദിത്യന്‍ഉദിക്കുന്പോള്‍ ലോകരാ ലുള്ള കര്‍മ്മാനുഷ്ഠാനങ്ങള്‍ എവിടെ ആദിത്യന്‍ അ വിടേക്കു കര്‍മ്മകര്‍ത്താവും എല്ലാം SidD. കര്‍മ്മകാണ്ഡം (2) system of established ceremonies. കര്‍മ്മകുശലന്‍ practical person. കര്‍മ്മക്ഷേത്രം (3); ഭാരതം. Bhg5. GnP. the land of the migration of the soul. കര്‍മ്മഗതി (3); തേടുന്ന ക'ക്കൊത്തവണ്ണം Bhr. according to their deserts or fates. കര്‍മ്മദോഷം sin & its fruit, ക'ത്താല്‍ unluckily; so കര്‍മ്മഫലം, — ഭോഗം; കര്‍മ്മപ്പിഴ എന്നു ക ണ്ണീര്‍ ഒലിക്ക Bhr. to repent or lament one's fate. കര്‍മ്മനാശം വരുത്തുക GnP. to secure final emancipation. കര്‍മ്മപാശം the chain of actions & consequences ക'ത്തെ ലംഘിപ്പാന്‍ ബ്രഹ്മര്‍ക്കും എളുതല്ല GnP. കര്‍മ്മബദ്ധന്മാര്‍ opp. to ജ്ഞാനത്തിന്നധികാ രി ജനം GnP. കര്‍മ്മബീജം മുളെക്ക—വറട്ടിക്കളക GnP.
Sponsor Books Adv
Pattukal Vol-2
Mangalodhayam
Download This Book
Cheru Pushpa Haram
Achyutha Menon Melangathu
Download This Book
Mattoru Nalacharitham Aattakkadha
Nair
Download This Book
The Story Of Our Rivers
Unknown
Download This Book
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Random Fonts
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19110
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8622
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 19112
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34021

close