English Meaning of കലശം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കലശം is as below...

കലശം : kalašam S. (കലം) 1. Pot, censer ചാ മുണ്ടിക്കു ക. വെക്ക to sacrifice for injuring enemies. ക. കഴിപ്പിക്ക KU. to purify temples. പുണ്യക., ശുദ്ധിക്ക. purification by pouring water. 2. cover of breast കുചകലശമതില്‍ ഇഴുകും Nal. 3. = ഉതി Odina pinnata, Rh. കാ ട്ടുക.. Earinga pinnata, ചെങ്ക B. വെണ്ക Bursera serrata. കലശ large vessel അന്നക്കലശയില്‍ കൊണ്ടുവന്നു Mud. Hence: കലശക്കുടം waterpot in temples. കലശപ്പാനി a pitcher. കലശമാടുക to anoint, with Acc. ഇന്ദ്രനെ ക'ടീടിനാര്‍ KR. at coronation: തിരുമുടിയി ലേ ക'ടിയ മധുദധിഘൃതം ഇവ തിരുമെയ്യില്‍ അണിഞ്ഞു KR കലശാദികള്‍ ജപിച്ചാന്‍ Bhr. in blessing a fosterchild (see preced.). കലശാബ്ധി, കലശോദധി ocean (po.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കടക്കോടി
kaḍakkōḍi B. Fishermen (T. കട യന്‍ lowest class, or കടല്ക്ക ഓടി). കടക്കോടി മര്യാദ No. custom of fishers (Law).
ക്ഷപാകരന്‍
kšabāγaraǹ S. (ക്ഷപാ night) The moon.
കാപ്പിരി
Ar. kāfir Negro; also കാഫിര്‍ infidel, hence: So. കാവ്യര്‍ heathen (Nasr.) കാപ്യഭാവം 1. S. = കാപേയം. 2. So. കാപ്യ കരം Confession; കാപ്യകാരന്‍ penitent (Nasr.)
കോറുക, റി
kōr̀uγa T. C. Te. 1. (= കോരു ക 3.) To wish, hope. — (Mpl.) to think, purpose. 2. to tear the flesh by thorns V1. 2. കോറ So. 1. dried betelnut. 2. Cynosurus coracanus = മുത്താറി. Palg. കോറു (C. Te. sharp) 1. cutting, tearing in: കോറുവായി = കടവായി and കോറുവായി പറക So. to speak sarcastically. 2. (കോ റുക 1.) wish, f.i. കോറാക്കി Mpl. = സമ്മത മാക്കി. I.
ക്രൌഞ്ചം
krauńnǰam S. A kind of snipe; N. pr. a mountain in Himālaya. Bhg. — a kind of battle array ക്രൌ'മാം വ്യൂഹം ചമെച്ചു Bhr.
കാട
kāḍa T.M. Quail, Tetras Coturnix. S. വ ര്‍ത്തിക, also കാടടിയാന്‍പക്ഷി. കാടത്തുണി a coarse cloth.
കച്ചില്‍
kaččil S. (കദ്-ചില്‍) Interrogative particle (L. num). II.
കടാ
kaḍā T. (കടുവന്‍ = കണ്ടന്‍) see കിടാ. കടാകടാ എന്നു KR. Sound of bazars.
കഴിയുക
ka/?/iyuγa T. M. 1. (C. Tu. കളി) To become loose, undone = കഴലു. 2. (C. കളി Tu. കരി. Te. കലു, ഗഡു) to pass, be spent, be over. ചെവി കഴിയവേ വലിച്ചു Bhr. drew the bowstring beyond the ear (= ആകര്‍ണ്ണാ ന്താല്‍); കഴിഞ്ഞുപോയി is past; died, fell in battle TR. കഴിഞ്ഞ കാലം past tense. കഴിഞ്ഞാ ണ്ടു TR. last year. എട്ടു കാലം കഴിഞ്ഞാല്‍ TR. after 8 years. കാലം അനേകം കഴിഞ്ഞു കണ്ട ബാലകന്മാരെ തഴുകിനാന്‍ AR. last seen so long ago. കോപ്പൊക്ക കഴിഞ്ഞുകൂടി squandered (vu.) 3. (C. കൈലാഗു Tu. കൈ, Te. കെലു) to be possible, able ഒന്നും കഴിയായ്കകൊണ്ടി ട്ടല്ല TP. not as if they were too poor. ചെ യ് വാന്‍ എനിക്കു, എന്നെ കൊണ്ടു, എന്നാല്‍ കഴി കയില്ല; നമ്മാല്‍ ബോധിപ്പിച്ചു കഴിയും, ന മ്മാല്‍ ഒന്നും നടത്തി കഴികയില്ല; തീര്‍ത്തു തരിക കഴിയും എങ്കില്‍ TR. സാക്ഷികളാല്‍ പറവാന്‍ കഴിഞ്ഞിട്ടില്ല, കിട്ടി കഴിയായ്ക MR. ആയ്തു കഴി യാത്തവര്‍ those, who cannot do it. — frequently also = must (with ഏ or ഇല്ല) അരി തന്നേ ക ഴിയും TR. must give rice. അനുസരിക്കാതെ കണ്ടു കഴികയില്ല must be complied with, വ രാഞ്ഞാല്‍ കഴികയില്ല TR. he must come. 4. to live നാട്ടില്‍ ഇരുന്നു കഴിയേണ്ടതിന്നു TR. Previous page Next page
കിഴങ്ങു
ki/?/aṇṇụ (√ കിഴു) T. M. (Tu. കെരംഗു C. Te. ഗഡ്ഡെ) 1. Bulb as കപ്പല്ക്കിഴങ്ങു etc. 2. Yam Dioscorea aculeata; കണ്ടിക്കി. a Diosc. that climbs up Jack trees; മു(ള്‍)ക്കി. Diosc. sativa; കാട്ടുകി. Diosc. bulbifera, also Convolvulus Malab.; നീണ്ടിക്കി. one deeply rooted, taken up in the 3rd year; നീര്‍ക്കി. Scirpus kysoon; ചീനക്കി. & മരക്കി. Convovulus Batatas; ചെറുകി. etc. കിഴങ്ങുകാരന്‍ 1. a baker, കാന്ദവികഃ. 2. who hides a matter within his heart = കിഴങ്ങന്‍.
Sponsor Books Adv
The Story Of Our Rivers
Unknown
Download This Book
Yathra Smaranakal
Pottekkattu
Download This Book
Narakaparvam
Arnos Pathiri
Download This Book
Sree Marthanda Mahathmyam Kilippattu
Rajarajavarma Thampuran
Download This Book
Neelambujam
Nair
Download This Book
Random Fonts
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17244
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57800
Salilam Bangla Font
Salilam
Download
View Count : 12088
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15500
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32529

close