English Meaning of കാണി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാണി is as below...

കാണി : kāṇi T. M. 1. Spectator, eyewitness, guest at a feast കാണികള്‍ പറയുന്നു, കാ. കള്‍ എല്ലാവര്‍ക്കും അത്ഭുതം KR. 2. something to be seen, gift (= കാണിക്ക) കാണി വെച്ചാല്‍ ക്ഷണിക്കാം VyM. — mark as on gun's barrel; back stitch കാണിക്കുത്തു; water-mark; = landmark in നാടുകാണി near Malapuram. 3. a fraction of time or space 1/80 CS., 1/64 (Tu. C.), 1/32 (No.); കീഴ്ക്കാണി = ¼; കീഴ്മാവു, = 1/25600 CS. — കാണിക്ഷണം, കാണിനേരം നിന്നാല്‍; കാമി ച്ചതെല്ലാമേ കാണി കുറയാതെ നല്കി CG. കാ ണിപോല്‍ വഴുതാതേ KR. കാ. യോളം ഇള കാതെ Mpl. 4. aM. 1/20 of an estate; കാ ണിയാളന്‍, കാണിക്കാരന്‍ V1. one who has some claim on an estate. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൂറുക
kūr̀uγa T.M. (കൂ?, കൂറിടുക?) 1. To speak, proclaim. (So. T. to call out for sale) ആശികൂറി RC. blessed. വീരവാദം കൂറി KR. called out. Previous page Next page
കരിനാഗം
karināġam (III) = കരിങ്കുറിഞ്ഞി മൂ ര്‍ഖ൯ A hooded mountain-snake 12-14' long.
കരിവാടു
karivāḍụ in ക. ഏല്ക്കുക Transplanted paddy to be past drying up (നട്ടിട്ടു തെളിക). Comp. കരിനാട്ടി. കരിവിലാന്തി So. Smilax aspera. കരിവിവള്ളി (II.) or കിഴങ്ങു Bryonia umbellata; the fruit is called ചക്ക (ക. കിഴങ്ങ രച്ചു എണ്ണയില്‍ കുടിക്ക a med.) കാട്ടുകരിവി a Justicia, Rh. കരിവെക്ക (II, 2.) & കരി ഇറക്കുക So. To put a mortgagee in possession of ricefields.
കലന്പുക
kalambuγa (√ കല്‍.) 1. To get confused, കന്പം കലന്പി ഉടനുടന്‍ അന്പുന്ന ച ന്പകള്‍ കോലുന്ന ലീലകള്‍ CG. of forked lightning. 2. quarrel കലന്പാന്‍ ഭാവം ഉണ്ടു, ചെന്നു Previous page Next page
കരികോലം
karikōlam (I.) Treasure of Travancore Rāja (also കരുവേലം q. v.)
കില്ല
Ar. qila̓ H. Fort. കില്ലദാര്‍, P. കില്യദാര്‍ Ti., കിലെദാറന്‍ TR. commandant of a fort.
കുഞ്ചിതം
kuńǰiδam S. (കുച്) Crooked. കുഞ്ചി തഗ്രീവന്‍ Bhr. snake കുഞ്ചിതനീലാളകം VCh.
കാരം
Tdhh. ക്ഷാരം, ഖാരം Caustic; different salts; pungency, as of pepper (= എരിവു).
കോപം
kōbam S. (കുപ്) 1. Anger കോപത്തി ന്നു കണ്ണില്ല prov. എന്നോടു കോ. ഉണ്ടാകാതെ Bhr. ഒരു കോ. കൊണ്ടങ്ങോട്ടു ചാടിയാന്‍ ഇ രുകോ. കൊണ്ടിങ്ങോട്ടു പോരാമോ KumK. 2. rage of the sea, inflammation, excitement of humours, etc. പുണ്ണിന്നും രക്തകോപത്തിന്നും ന ന്നു, എന്നാല്‍ വായുകോപം അടങ്ങും a med. കോപനന്‍. കോപവാന്‍ CC. കോപശീലന്‍ an angry person. കോപാലയം മേവിനാള്‍ AR. was all in anger. കോപി, (superl. കോപിഷ്ഠന്‍) angry. കോപിക്കു കുരണ prov. denV. കോപിക്ക (part. കുപിതന്‍) 1. to be angry അവന്‍ കോപിച്ച കോപം തണുത്തു KR. 2. humours to be excited ത്രിദോഷങ്ങള്‍ കോ പിച്ചാല്‍ Nid. CV. കോപിപ്പിക്ക to provoke, irritate.
കുണ്ഡിനം
kuṇ/?/inam S. N. pr. Capital of Vidarbha കുണ്ഡിനപാലകനായ വീരന്‍ CG.
Sponsor Books Adv
Prabhandha Kalpalatha
Narayana Pilla
Download This Book
Neelambujam
Nair
Download This Book
Bhasha Sahithya Charithran Part-1
Krishna Pisharody Attoor
Download This Book
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Random Fonts
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32013
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13682
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51421

close