English Meaning of കട്ട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കട്ട is as below...

കട്ട : kaṭṭa T. M. (C. Te. ഗഡ്ഡ fr. ഗഡു stout, thick). 1. Lump, mass, ചോരക്കട്ട coagulated blood. കട്ടവെക്ക, പിടിക്ക to concrete as തയിര്‍ etc. തീക്കട്ടകഴുകിയാല്‍ കരിക്കട്ട prov. 2. = മ ണ്‍കട്ട clod, sod. ഉരുട്ടുക ക., പെട്ടിക്ക. (for building). 3. clog, കട്ടച്ചെരിപ്പു Palg. = മെതിയടി. Hence: കട്ടക്കാര a thorny plant. കട്ടക്കാണം 1. the right of breaking the ground = തൂശിക്കാണം, കൊഴു അവകാശം. 2. a tenure of ricefields unfavorable to the cultivator, hence called കഷ്ടക്കാണം. കട്ടക്കിടാവു newborn infant തന്‍ ക. മായി തുഷ്ട യായ്നിന്നാള്‍ CG. അരയന്നക്ക. പോലെ RS. (see ചോരക്കുഞ്ഞു). കട്ടക്കോല്‍ instrument for breaking the clods after sowing, consisting of the handle, വ ടി, and the block, കട്ടക്കുട്ടി, കട്ടോടം. കട്ടങ്ങം So. tie on the neck of oxen. കട്ടപ്പാര a wooden spade. കട്ടറ (കട്ടുകറ) rust, ക. പിടിക്ക to rust.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കന്ഥ
kantha S. (T. കന്തൈ rags) 1. Patched cloth പൊക്കണം. 2. privy.
കോയി
kōyi = കോ, കോന്‍ f.i. കോയ്കള്‍ Kings. കോയില്‍ 1. king's house, palace, also കോ വില്‍; Loc. കോയി(ല്‍) ക്കല് & കോവുക്കല്‍ f. i. അന്തകന്‍കോയിക്കല്‍ ആക്കി CG. killed (കാലന്‍ തന്‍ കോയില്‍പൂം). 2. So. T. Te. a Hindu temple. ആകോയില് the most holy place. 3. king, Kshatriya വാഴുന്ന കോയി മ്മാര്‍ KU. കോയില്മാര്‍ക്കു (hon.) to the king. Hence: കോയിക്കല്‍ Loc. used as Nominative: palace. കോയില്ക്കാരന്‍ V1. courtier. കോയിത്തന്പുരാന്‍ TrP. younger prince. കോയിലകം (No. കൂ —) palace. ആ തറവാടു കോയിലമാക്കി TR. the Rāja annexed the estate. അകക്കോയിലകത്തു പുക്കാന്‍ RC. harem. കോയിലധികാരി Major domus, first minister, as കോ'രികളായ മങ്ങാട്ടച്ചന്‍ KU. കോയിവിള No. rice sown in jungle cultivation. VN. കോയ്മ mod. fr. കോന്മ q. v.
കുരുത്തു
kurnttu T. M. Sprout കുരുത്തിട്ട തേങ്ങാ GP. = മുളെച്ച തേങ്ങാ. The spongy substance inside a horn is called കൊന്പു കുരുത്തു V2. കുരുത്തോല = ഇളയോല. കുരുന്നു T.M. 1. sprout, shoot, f. i. ചെക്കിക്കുരു ന്നു MM. ഉള്‍ക്കുരുന്നു the mind. 2. Trichilia spinosa, which is rubbed on the cut spatha of a palm, when tapped for palm-sugar കു രുന്നുരെക്ക. കുരുന്നകല്ലു B. pipeclay (perhaps T. കുരുന്തം Corundum.
കുല്യം
kulyam S. (കുലം) Domestic, noble. കുല്യ S. canal, കൈത്തോടു. —
കാമില്‍
Ar. kāmil Perfection കാ'ലായശാഹിത Ti. a real martyr. ? കാന്പലവകാശം MR. p. 192 what.?
കരം
karam S. 1. (doing) The hand; elephant's trunk. 2. (pouring, see കിരണം) ray; taxes, tribute ക. നല്കി; കല്പിച്ച കരത്തെ ഒപ്പിപ്പാന്‍ CG. Hence: കരകൌശലം skill in handicraft. കരതരം household-stuff V1. കരതലം palm of the hand തവജയം കരതല ഗതം Mud. = കരസ്ഥം. കരതളിര്‍, -താര്‍ id. അവനെ കരതാരില്‍ എടുത്തു Pat R. കരദൃഷ്ടം practically known. കരപുടം the hands joined for saluting. കരം ഒഴിവു So. freedom from taxes. കരവല്ലഭം language by signs. കരശാഖ finger. കരസ്ഥം in hand, secured; possession ജയം ക. ആക്കി etc. gained, took MR. കരാര്‍പ്പണം V1. giving of hands to complete a transaction.
കാരുണ്യം
kāruṇyam S. = കരുണ. Compassion, pity കാരുണ്യവാന്മാര്‍ വിധിച്ചോരനു ഗ്രഹാല്‍ Nal.
കുരള
kuraḷa (T. കുറള) Talebearing, slander, sowing dissentions. കുരളക്കാര്‍ ചൊന്ന ചൊല്ലുകള്‍ Bhr. backbiters. കുരള്‍ see കുരല്‍.
കടങ്ങാണി
kadaṇṇāṇi (കട2. + കാണി) M. A large-meshed rope-net set between 2 boats to drive fish into a twine-net attached to it.
കുതപം
kuδabam S. (കു) Noon time.
Sponsor Books Adv
Prabhandha Kalpalatha
Narayana Pilla
Download This Book
Everest My Journey To The Top
Unknown
Download This Book
Bharatheeya Vanitha Dharshanangal Part-1
Sreeman Panjanana Bhattacharyar
Download This Book
Sthree Jathakam
Purushothaman Namboothiri
Download This Book
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Random Fonts
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42661
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18150
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19498

close