English Meaning of കരുക്കല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കരുക്കല്‍ is as below...

കരുക്കല്‍ : karukkal 1. id. കണ്ണിന്നു കരിക്കല്‍ 2. = കരിക്കല്‍ dusk So. (from കരുകുക).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കറുക്ക, ത്തു
kar̀nkka 1. (കറു I.) To grow or to be black. യദുപതി മുഖം ഒന്നു കറുത്തീടുന്നു CrArj. from anger; മുല CG. in pregnancy. കോപം മുഴുത്തു മുഖവും കറുത്തു DM. കോലം മെ ലിഞ്ഞു കറുത്തു Som. from grief. കറുത്ത പക്ഷം dark lunar fortnight. 2. (കറു II.) to rage കറു ത്തു ചൊന്നാന്‍ RC. കറുത്തഭാവമോടടല്‍ ചെ യ്തു, കറുത്ത ഭാവത്തോടെതിര്‍ക്കും താന്തന്നേ KR. CV. കറുപ്പിക്ക to blacken, lie grossly. VN. കറുപ്പു (C. Te. കപ്പു) blackness; dark mood ഉള്ളില്‍ ക. കളവാന്‍, ക. മാനസേ വ രുവാന്‍ എന്തു KR. 2. = കറ defilement. 3. = കറപ്പു opium. 4. (കറു II.) roughness പാറകത്തില പോലെ ക.. Nid. 5. the climbing perch (= പനയേറി). കറുക്കനേ, കറുന്നനേ adv. very black. കറുക്കന്‍വെള്ളി grey, inferior silver. കറുക്കന്പുളി an acid fruit (Garcinia, T. കൊറു ക്കായി).
കുടു
kuḍu C. Te. Small, narrow, enclosed. II.
കൊറി
V. N. of കൊറിക്ക T. M. C. (Te. കൊറുകു to gnaw) 1. To nibble, as a mouse. 2. to eat grains, nipping off the husk, നെല്‍ കൊറിക്ക vu. വറുത്താല്‍ കൊറിച്ചു പോകും CG. കൊറിയന്‍ nibbler, in നെല്ക്കൊറിയന്‍ prov.
ക്ഷത്താ
kšattā S. (ക്ഷദ് to cut) Cutter of meat; charioteer. Bhr. ക്ഷത്താവുതന്‍വീട്ടില്‍ അത്താഴം ഉണ്ടു ChVr.
കുഴവി
ku/?/avi T. M. (child, fr. കുഴ tender) Small rolling stone to grind with, അമ്മിക്കുട്ടി, അമ്മിക്കുഴവി.
കന്നം
kannam 1. Tdbh. കര്‍ണ്ണം Ear. 2. C. Tu. M. perforation of a wall by thieves. ക. വെക്ക. 3. T. M. (C. കദന്പു, Te. കടു) cheek, jaw. ക. കെട്ടിപറഞ്ഞു Ti. spoke plausibly. 4. prh. = കന്നല്‍ in ക. പൊരും ഒണ്ങ്കണ്‍ RC. കന്നം വ ണങ്ങും മിഴിയാള്‍ (or eye compared to ear?) Previous page Next page
കഴമ
ka/?/ama 1. (S. കളമം) An excellent rice reaped in Canni after 6 months' growth കഴമ കററ VyM. 2. = കഴകക്കാര്യം.
കറവു
kar̀avụ 1. T. M. see കറക്ക. 2. aM. (T. കറുവു from കറു II.) Rage ഉള്‍ക്കരന്ത കറവോട് എഴുന്നു, കറവുറ്റു നടന്നു, മുറുകിന കറവോടു ചാടും വേല്‍ RC.
കാട
kāḍa T.M. Quail, Tetras Coturnix. S. വ ര്‍ത്തിക, also കാടടിയാന്‍പക്ഷി. കാടത്തുണി a coarse cloth.
കര്‍ക്കടം
karkaḍam, കര്‍ക്കടകം (& കര്‍ക്കിടകം AR.) S. (കരു I, 2). 1. Crab. 2. ക. രാശി Cancer. 3. the 4th month, prov. as the worst season through famine, disease & demoniac influences കര്‍ക്കടഞ്ഞാറ്റില്‍ പട്ടിണികിടന്നതു prov. കര്‍ക്കടകകള്ളന്‍ പൊന്തുക sudden swell of waters in July.
Sponsor Books Adv
Oru Maha Sathyam Adhava Kooniyude Kusruthi
Moorkkothu Kumaran
Download This Book
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Bharatheeya Vanitha Dharshanangal Part-1
Sreeman Panjanana Bhattacharyar
Download This Book
Hemapanjaram
Madhavi Amma Thottakkattu
Download This Book
Krishnakandhande Marana Pathram
Krishnamenon
Download This Book
Random Fonts
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 13886
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12849
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52847
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30055
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24641

close