English Meaning of കരുമന

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കരുമന is as below...

കരുമന : karumana 1. = കരുത്തു Valour, courage ഓണത്തിന്നു കീഴ് ഇരാപ്പകലായി ഒറ്റെക്കും കരുമനെക്കും നടന്നോടും KU. ശിവന്‍ ക. പെ രുകിന കളികള്‍ ആടി നടക്കും CartV. A. നീ ചെയ്ത കരുമന എല്ലാം Bhr. ഇവനുടയ ക'കള്‍ അത്ഭുതം Nal. (= കരുമ 2.) 2. കരുമനകള്‍ കാട്ടുക overbearing manners. 3. So. calamity, peril. കരുമരം (കരു I.) Shorea robusta, also ebony, Diospyros. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാജി
A. qāẕi & കാദി Judge, കാജിയാര്‍ TR.
കടിക
kaḍiγa (T. bolt) Peg tied to the well-rope to prevent its slipping from the bucket. Previous page Next page
കെടു
Ruin; 5. (Te. ചെടു). Compounds: കെടുകാണം W. foreclosure of a mortgage. കെടുകാര്യം a losing concern, a ruinous contrivance, എന്തു കെ. ചെയ്തിട്ടും ഒപ്പിച്ചു നട ക്കേണം the promise must anyhow be kept. പല കെ'ങ്ങള്‍ ചെയ്തിട്ടും ഞങ്ങളെ സങ്കടം തീര്‍ന്നിട്ടില്ല TR. കെടുകാര്യസ്ഥന്‍ one, who defrauds the family property & thereby forfeits his rights to it; a dishonest steward, etc. Previous page Next page
കുരുട്ടുക
kuruṭṭuγa (T. കുരുമിക്ക, see കുറു —) To purr, coo, rattle in the throat പോണ കുരുട്ടു ന്നു etc.
കുകൂണം
kuγūṇam S. An eye-disease, Nid 25.
കുഡുംബം
ku/?/umḃam (S. കുടുംബം = I. കുടി) 1. Family, household ക. ഇല്ലാത്ത അന്തര്‍ജ്ജ നം ദോഷപ്പെട്ടതു TR. unmarried. 2. kindred 3. the 4th of an Iḍanga/?/i (= നാഴി). കുഡുംബക്കാരന്‍ 1. householder. 2. a kinsman. കുഡുംബപ്രതിഷ്ഠ 1. = കുടികൂട്ടുക. 2. So. to found a family. കുഡുംബി a householder, ഗൃഹസ്ഥന്‍; ധന്യരാം കു. കള്‍ക്കു ദാരങ്ങളല്ലാതെ ഔഷധം ഇല്ല Nal. കുഡുംബിനി 1. wife. 2. heiress according to caste rule, inheriting sister. Previous page Next page
കോവിദാരം
kōvid/?/āram (വിദ് — easily cleft) Bauhinia variegata = മന്താരം f. i. കൊ'മാം കൊടി KR. Bharata's flag.
കൊത്തുക
kottuγa 1.T. M. (Te. ഗ്രൊച്ചു) Todig, carve (മരം കൊ., രൂപം കൊ). പച്ചക്കല്‍ കൊ ണ്ടുവിഷ്ണുസ്വരൂപത്തെ കൊത്തി KumK. കണ്ടം കൊ., കൊത്തി നിരത്തുക, കണ്ടവും പറന്പും കൊത്തി അടക്കി TR. cultivated grounds. ഇട കൊ. to dig about plants. നിലം കൊത്തി അനു ഭവിച്ചോണ്ടു പോന്നു TR. lived upon it. 2. T. M. (T. Tu. കൊട്ടു) to peck, pick up, bite as snakes, fight as cocks. കൊത്തിക്കൊണ്ടു പറക്ക prov. (bird) കൊത്തി വിഴുങ്ങും AR. തൊണ്ടിതന്‍ക നി കൊത്തുവാന്‍ പൈങ്കിളി CG. ഇണ കൊ ത്തുക = പിണങ്ങുക. കൊത്തി വിളിക്ക a hen her chickens. മുട്ട കൊ. V2. chicken to come out. ചോര കൊത്തുക V1. to bleed. 3. (C. Tu. കൊച്ചു) to strike, cut വാള്‍ കൊണ്ടു കൊ., കൊ ത്തി കൊള്‍ക TR. to murder. അവനെ കൊ ത്തി പുഴയില്‍ ഇട്ടു കാലി കൊത്തി അറുത്തു MR. ആരാന്‍റെ കത്തി എന്നെ ഒന്നു കൊത്തി, കാടു കളഞ്ഞവന്‍റെ കൈ കൊത്തുമാറുണ്ടോ prov. ത ലകൊത്തി beheaded. കുല, മരം to cut down. കൈ കൊത്തുക to take blood from the arm for libations. (Mantr.) CV. കൊത്തിക്ക f.i. ചന്ദനം കൊത്തിക്കാന്‍ TP. to fell. കൊത്തിച്ച കത്തി TP. carved, ornamental knife. വെടിവെപ്പാന്‍ ചേര്‍ത്തതല്ലാ തെ വെടിക്കു കൊത്തിച്ചിട്ടും ഇല്ല TR. to fire (see കൊത്തി 1).
കുതുഹലം
kuδūhalam S. (കുത:) Curiosity, eagerness.
കൃപ
k/?/ba S. (√ ക്രപ് to mourn) 1. Compassion. 2. grace, favour. കൃപ വെച്ച് എഴുതി TR. pleased to write. നിങ്ങളെ കൂറും കിര്‍പയും ഉ ണ്ടായിരിക്ക (Mpl. TR.) — കൃപയാ Instr., graciously. കൃപണന്‍ 1. miserable, wretched, കൃ'നുകൊടു ക്കാത്ത Ch Vr. 2. commiserating. — കൃപണം dolefully. കൃപാകടാക്ഷം kindest consideration; കൃ. ഉണ്ടാ യിട്ടു രക്ഷിക്കേണം TR. MR. may you be pleased to protect us etc. കൃപാനിധി, — സിന്ധു a sea of grace; full of mercy. കൃപാപാത്രം an object of pity. കൃപാവാന്‍, കൃപാലു pitying, kind.
Sponsor Books Adv
Sree Kashimahathmyam Kilippattu
Shankaramenon Kappadathu
Download This Book
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Kerala Bhasha Pranayikal
Janardhana Menon Kunnathu
Download This Book
Venmani Kruthigal Part-4
Parameswaran Namboothiri Venmani
Download This Book
Random Fonts
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7673
Chilanka Bangla Font
Chilanka
Download
View Count : 172872
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 43066
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20663
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15517

close