English Meaning of കീഴ്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കീഴ് is as below...

കീഴ് : kīḻ കീള്‍ T. M. C. Tu. (Te. കീ) = കിഴു 1. Place below. ചളിയില്‍ തല കീഴായി മുക്കി (in hell); പാറമേല്‍ തല കീഴായി വീഴും Bhg. പതിക്ക നീ തലകീഴായി KR. കിഴ്ത്തലയാമാറു, തൂങ്ങിനോര്‍ CG. തലകീഴ്ക്കാന്പാടായി headlong (Dat.) 2. adv. under, beneath, down. പൃത്ഥ്വി യും ഇവന്‍ കീഴില്‍ KR. subject to me. ഭരത ന്‍റെ കീഴില്‍ ഇരിക്കയില്ലാരും KR. none likes to be under Bh. നൃപന്മാരെ നിന്നുടെ കീഴാ ക്കി വെച്ചു Mud. subdued. അശ്വത്തിന്മേല്‍നി ന്നു കീഴിറങ്ങിനാന്‍ Brhm. 3. what is old, past, former (കിഴവന്‍). കീഴുള്ളവര്‍ V2. = പൂ ര്‍വ്വന്മാര്‍, കീഴില്‍ എടുത്ത മുതല്‍ TR. former collections. കീഴില്‍ കഴിഞ്ഞതും മേലില്‍ വരു ന്നതും vu. ഇതില്‍ കീഴില്‍ AR. heretofore. — നാള എന്നിങ്ങനെ ചൊന്നതിന്‍ കീഴുള്ള നാഴി ക എണ്ണി CG. counted the hours until the promised tomorrow. Hence: കീഴടങ്ങുക to submit, കീഴടക്കുക, കീ ഴാക്കുക to subdue. കീഴമ inferiority V1. കീഴറുക്ക to undermine. പൂക്കളെ കാമിച്ചു പി ന്നെയും കീഴററു ചെല്കയില്ല CG. (of bees). കീഴാണ്ടു (3) last year. കീഴാധാരങ്ങള്‍ MR. former documents. കീഴാനെല്ലി & കീഴാര്‍നെല്ലി Phyllanthus (see കിഴു —). കീഴായി or കിഴഴി a name of Kaḍattuwanāḍu TP. കീഴാള്‍ a subordinate. കീഴായ്ക്കൂറു the 3d part of the rent under കഴി ക്കാണം, the tenant's share; whilst the Janmi has 2/3 or മേലായ്ക്കൂറു. കീഴായിജന്മം the right to the lower kinds of parambu produce, when the higher (൪ ഉ ഭയം) belong to another (loc.). കീഴിട്ടു below. കീഴിട്ടിരിക്ക to sit on the ground. കീഴൂര്‍ N. pr. of the temple near the ford of തുറ ശ്ശേരി; കീഴൂര്‍പുഴ old boundary of N. & S. Malabar 1, Putupatna river; 2, Chandragiri river KU. Anach. കീഴേ under, below. കീഴേതു Gan. the lower. കീഴ്ക്കട the old way; കീഴ്ക്കട നടപ്പിന്നു വിരോ ധമായി നടക്ക (doc.) to manage differently from old custom. — rest of old accounts. കീഴ്ക്കടയുള്ള മുതലുകള്‍ തരാം MR. arrears. കീഴ്ക്കട ൬ന്‍ ആമതിലേ വകയില്‍ കൊടുക്കേ Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൈശോരം
kaišōram S. (കിശോര) Youth, age of 10-15 years.
കപ്പാരിക്ക
kappārikka (Port, capār) To geld; also കപ്പാത്ത് എടുക്ക, കപ്പാതിടുക V2. (capado, gelded).
കൊല്ലുക, ന്നു
kolluγa T. M. C. (Tu. കെരെ 1. To kill, murder (കുത്തി, ചവിട്ടി. തച്ചു etc. കൊ.) കൊല്ലുന്ന രാജാവിന്നു തിന്നുന്ന മന്ത്രി, കൊന്നാല്‍ പാപം തിന്നാല്‍ തീരും prov. കൊ ല്ലാതേ അയക്കുന്നില്ല givo no quarter. എയ്തു മു റിച്ചു കൊല്ലാതെ കൊന്നയച്ചാന്‍ AR6. കൊല്ലാ ക്കുല ചെയ്തയച്ചു Bhr. കൊല്ലാക്കുല കൊല്ക RS. half killed — കൊല്ലും കുലയും murder, പെരു ന്പടപ്പിന്നു കൊ'യും ഇല്ല capital punishment. — (കുല VN. = കൊല). 2. (C. to thrash) to mend an old mat. B. CV. കൊല്ലിക്ക to make to kill, also കൊല്ലി പ്പിക്ക Mud. Genov. to procure one's death by a third person.
കരപ്പന്‍
karappaǹ T.M. (കരക്ക) Eruptions, scurf esp. on children's head; തീക്കരപ്പന്‍ erysipelas; ചെങ്കരപ്പന്‍ inflamed gums; ഉമിക്കര പ്പന്‍, കൊള്ളിക്കരപ്പ൯ B. different kinds.
കിരണം
kiraṇam S. (കൃ to scatter) Ray. കിരണമാലി sun. സഹസ്രകിരണന്മാര്‍ AR. suns.
കമ്മുക
kammuγa T. 1. = കപ്പുക To cover. 2. to be hoarse V1. കമ്മുക്കം ostentation V1.
കൊട്ടണം
koṭṭaṇam M. C. (കൊട്ടു) Beating the husk from paddy in a slovenly manner, കൊ ട്ടണത്തരി.
കുന്തി
kundi S. N. pr. of a tribe. — the mother of the Pāṇḍavas. Bhr. — M. in ചാണക കു ന്തി ball, ആനകുന്തി (C. — ഗുന്ദി) N. pr. residence of Rāyar KU.
ക്ഷാമം
kšāmam S. (ക്ഷാ to singe) 1. Drought. 2. slender. 3. ക്ഷാമകാലം famine.
കിരുകിര
kirukira (Onomatop.) 1. Rustling, rattling noise. 2. കിരുകിര മുറി sensation of parched throat. denV. കിരുകിരുക്ക, ത്തു. to rustle, rattle. കിറണി, കിരേണി a med. = ഗ്രഹണി. കിരേണിപോക്കു. vu.
Sponsor Books Adv
Graha Shanthi
Kanippayyoor Sankaran Namboothiripad
Download This Book
Martin Loother
Sandigran
Download This Book
Irayimman Thambiyude Attakkadhakal
Irayimman Thambi
Download This Book
Poorna Kumbham
Chandaa Raanii
Download This Book
Arabi Rashtrangal
Iribiliyam K.C.K
Download This Book
Random Fonts
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53041
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26012
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12455

close