English Meaning of കിളര്‍ക്ക, ര്‍ത്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കിളര്‍ക്ക, ര്‍ത്തു is as below...

കിളര്‍ക്ക, ര്‍ത്തു : kiḷarka 1. To be corroded (C. Tu. കിലുന്പു). 2. T. to shine (see കിളര്‍). കിളര്‍പ്പു, കിളാവു verdigris. denV. കിളാവിക്ക; കിളര്‍പ്പു നാറുന്നു V1. കിളാച്ചല്‍ V1. corrosion, absorption വളക്കി ളാച്ചലുളള നിലം V2. കിളാര്‍പ്പു No. slight appearance, faint colouring. ചോരക്കിളാര്‍പ്പു marks of blood, in hunting, in spitting (med.) No. കി. ചുഴെ ക്ക = കിളര്‍പ്പു. കിളാവു NoM. കി. നോക്കി വലിക്ക pull a boat over long waves or a long sea. വരവും കി ളാവും short & long sea (fisher-language). Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൊശി
koši, (P. khūsh) Pleasure, relish(= കൊ തി?) കൊശു B. pleasure, contentment (= കുത).
കാപേയം
kābēyam S. (കപി) as കാപേയ ഭാവം കളഞ്ഞു AR. Monkey nature.
കതളി
kaδaḷi 1. Tdbh. കദളി. 2. = ഐരാ ണി or അടന്പു (loc.) 3. Melastoma Malabathricum, കാട്ടുക. Mel. asperum, ചെറുക. Osbockia virgata.
കൊടം
koḍam = കുടം (കോഷം ?) Testicle.
കരിക്കോല്‍
karikkōl (II, 1.) = ൦രംത്ത്. കരിങ്കണ (III., കണ.) No. = കരിങ്ങാലി.
കാക്കുക
kākkuγa 5.1. To keep, defend, watch. നെല്ലു കാക്കുന്ന ആള്‍ TR. ഉന്നിദ്രന്മാരായിട്ടു കാ ത്തുനില്പതു MR. preserve. കാത്തുകൊള്‍കെന്നെ Bhr. ആരിന്നിപ്പൈതലെ കാപ്പോരയ്യോ CG. (= രക്ഷിക്ക). കളത്രത്തെ കൊണ്ടു തടുത്തു പ്രാ ണനെ കാത്തു കൊണ്ടു Mud. പ്രമാണം കാപ്പാന്‍ Nasr. po. observe the law. ഗോപുരവാതില്‍ കാ ത്തീടും നിശാചരര്‍ PatR. guarding. 2. to wait, expect. കാത്തിരിക്ക, കാത്തുനില്ക്ക. — കാത്തുകളി (loc.) a certain play. Previous page Next page
കുധ്രം
kudhram S. Earthholder, mountain.
കുറള്‍
kur̀aḷ T. aM. (കുറു) Shortness പന്ന ഗശായി ചെറുക്കുറളായിപ്പണ്ടുലകേഴും അളന്ത പുരാന്‍, ചൊല്ലെഴും കുറളായി RC. dwarf. 2. = കുരള്‍ f. i. എന്‍റെ കുരളെ പിടിച്ചു MR. throat. കുറള്‍മാന്‍ B. a certain deer (perhaps കുരാ ല്‍മാന്‍). കുറള T. aM. = കുരള backbiting കു. ചൊല്ലുന്ന ഭരതമാതാ KR. കുറളന്‍ dwarf. = കുള്ളന്‍.
കലാല്‍
H. kalāl Arrack farm കലാല്‍ സന്പ്രതി TrP.
ക്ഷാമം
kšāmam S. (ക്ഷാ to singe) 1. Drought. 2. slender. 3. ക്ഷാമകാലം famine.
Sponsor Books Adv
Kairalee Koudhukam
Karuppan
Download This Book
Jyothisa Balapadam
Amshi Narayanapilla
Download This Book
Madhana Kamarajan Kadha
Govindha Pilla
Download This Book
Ramakumaran
Gopalapilla
Download This Book
Bharatheeya Vanitha Dharshanangal Part-1
Sreeman Panjanana Bhattacharyar
Download This Book
Random Fonts
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30057
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7564
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15155
DeepaTB Bangla Font
DeepaTB
Download
View Count : 11089
Vidya Normal Bangla Font
Vidya Normal
Download
View Count : 10624

close