English Meaning of കുയുന്പപ്പൂ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുയുന്പപ്പൂ is as below...

കുയുന്പപ്പൂ : kuynmba-pū (S. കുസുംഭം) Carthamus tinctorius, safflower.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൂടു
kūḍụ T. M. (C. Te. ഗൂഡു) 1. Receptacle, nest, കാക്കകള്‍ കൂടുക്കൂട്ടി Arb.; cage, as പന്നി ക്കൂടു swine-cot, ഒരു കൂട്ടില്‍ ൨ നരി വീണു TP. (= ആല); body ഇച്ചീവന്‍ ഇക്കൂട്ടില്‍ ഉള്ള നാ ളില്‍ TP. 2. = കൂട 2. storehouse, തേങ്ങാ ഇ ടുന്ന കൂടു MR.; മേല്ക്കൂടു, നിലക്കൂടു etc.
കൂല്യം
kūlyam S. Belonging to the shore, കൂല്യദേശം AR.
കന്നടം
kannaḍam Tdbh. കര്‍ണ്ണാടകം. — കന്നട ക്കടലാസ്സുകള്‍, കന്നടന്മാരേ ഉപദ്രവം TR. Canarese. കന്നടിയായി പറഞ്ഞു in Canarese TR.
കലിക്ക
kalikka 1. S. To drive, hold കലിതം = കലര്‍ന്ന, as കലിതമുദം Mud. joyfully. — observe ഇതികലയരാജന്‍ ChVr. (Imp.) 2. (C. Te. to mix) M. to have a distaste, heart-burn നെഞ്ഞു കലിക്ക = ഹൃല്ലാസം Asht. to be rancid, stale അപ്പം, നെയി കലിച്ചു പോയി V1. (= കനെക്ക 3) 3. = കനിയുക 3. to ooze through. VN. I. കലിച്ചല്‍, കലിപ്പു porosity. II. കലിപ്പു distaste, coppertaste.
കളങ്കം
kaḷaṇgam S. Spot, stain, = മറു Bhr.; blemish അത്തറവാട്ടിങ്കല്‍ ക. ഇല്ല എന്നു ബോ ധം വരുത്തി KU. ചേരുവോന്നല്ല നിന്‍ കലിക ലങ്കങ്ങള്‍ Nal. ക. ഇല്ലാത്ത innocent, മനക്ക. insincerity.
കുടു
kuḍu C. Te. Small, narrow, enclosed. II.
കൂരന്‍
kūraǹ (T. dog) Hog-deer. (dwarf B.)
കലഹം
kalaham S. (see കലക്കം & കലശല്‍) Uproar, quarrel. കലകം മുഴുത്തു കണ്ണു ചുവന്നു TP. in fight. കലഹക്കാരന്‍ turbulent person. കലഹപ്രിയന്‍ Nārada, also കലഹരസികന്‍ മുനിവരന്‍ ചിരിച്ചീടുന്ന CrArj. (on the battle-field). denV. കലഹിക്ക to make a disturbance, fight. CV. കലഹിപ്പിക്ക to spur to.
കല
kala (√ കല്‍ to mix) 1. C. Tu. M. A mark as of small-pox; scar വെന്തകല;; mole പൊടികളാല്‍ മറച്ചീടുന്ന കലകളും CrArj. കല കെട്ടിയിരിക്ക to wear scars of wounds. കല മാ യുക scars to disappear. 2. T. M. stag, buck (also = പേടമാന്‍) കലകളും പുലികളും ഒളിച്ചു CrArj. കലയും പുലിമാനും KR. കലങ്കൊന്പു antler യാഗേ ക'ന്പും ഏന്തി KR. കലവീഴുക (1) to form in a scab; the cheeks of old people turning black; (met.) to lose one's good name. II.
കപടം
kabaḍam S. (കപ്പു Te. T. to cover) Deceit, trick, sham. ഇത്ര വലുതായിട്ട ക. എഴുതി യയച്ചതു TR. lie. — Tdbh. കപടു as കപടൊട്ടുമേ കാട്ടാതേ VCh. Previous page Next page
Sponsor Books Adv
Pattukal Vol-2
Mangalodhayam
Download This Book
Gandavadhaham (Kadhakali)
Shankaravarma Thamburan Kadathanattu
Download This Book
Arakshaneeya
Unknown
Download This Book
Dheseeya Ganam
Narayana Pilla
Download This Book
Jyothsnika Vishavaidyam - Karattu Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13723
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25035
Reng Bangla Font
Reng
Download
View Count : 17561
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28273
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10364

close