English Meaning of കുഴി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുഴി is as below...

കുഴി : kuli T. M. aC. Tu. (C. കുണി, Te. ഗൊയ്യി) 1. A hollow, hole, excavation. പുഴവക്കത്ത് ഒരു കുഴികുത്തി MR. വെട്ടി, കുഴിച്ചു etc. 2. pit, grave. കാട്ടാനയെ പിടിക്കുന്ന കുഴികള്‍ (rev.). — after burying കുഴിനികത്തി Anach. 3. measure of one square foot for planting trees, കുഴിക്ക ണക്കു. Hence: കുഴികണ്ണന്‍ having sunken eyes. കുഴികലം deep basin. കുഴികല്ലു No. = കുഴവി; So. privy. കുഴിക്കാണം 1. deed of mortgage for the improvement of cultivated lands. കു'ത്തിന്ന് എഴുതികൊടുത്തു MR. (= കു'ണാധാരം; കു' ണമറുപാട്ടം a deed acknowledging the rights of the Janmi, given by his mortgagee). സ്ഥലത്തു കു. വെക്കുക, ഉണ്ടാക്കുക, വെച്ചു ണ്ടാക്കുക MR. to cultivate a parambu on this tenure. കു. കെടുന്ന മര്യാദ TR. അഴി വു കു.mortgage of jungle for bringing it into cultivation. കുഴിക്കാണക്കടം വായ്പ ഓ ലക്കരണം (doc.) tenure of Ku/?/ikāṇam with a loan of money. 2. money paid to the tenant on relinquishing his lease for improvements made. W. 3. hire of a grave-digger. So. കുഴിക്കാരായ്മ id. B. കുഴിക്കൂറു id. ഏതാനും കുഴിക്കാണം ഉള്ള പറ ന്പില്‍ പിന്നേയും കുഴിക്കൂറു വെക്കേണം എ ങ്കില്‍, ഏറിയ കുഴിക്കൂറു ചമയങ്ങള്‍ വെച്ചു ണ്ടാക്കി MR. tenure under which compensation for improvements & dilapidations is stipulated. കുഴിച്ചീല V1. = കൈമുണ്ടു. കുഴിതാളം a musical instrument, കുണം കിളന്ന വീണ കു RC. — കുഴിതാളക്കാരന്‍ V1. — കു ഴിതാളച്ചണ്ടി a Vallisneria. കുഴിത്തറ a tomb (So. കുഴിമാടം). കുഴിത്താളി Palg. alarge earthen vessel to water cattle. കുഴിത്തേങ്ങാ = കുഴിത്തൈ, തൈത്തെങ്ങു first stage of a cocoanut tree's growth. കുഴിനഖം V1. whitlow = വിരല്‍ചുററു; കു. കു ത്തുക V2. to open it. കുഴിനരി a fox. കുഴിനാടു 1. lowland surrounded by high grounds; (= തളം) former crater; മേളത്തില്‍ കു'ടുണ്ടുയരം മറേറതെല്ലോ Bhg5. 2.depth dug to fix a post. കുഴിബലി, കുഴിഹോമം a dangerous ceremony in മന്ത്രവാദം, when a man is interred in a pit & covered with mats & earth, until some solemnities be performed. കുഴിമടി B. great laziness. കുഴിമാടം V1. sepulchre, also കുഴിപ്പൂത്തു. കുഴിയടി the gutter or channel formed by 2 inclined sides of a roof(= valley, Arch.) കുഴിയാന a small insect see proverb under കുലയാന, കുല I.) കുഴിയാനയുടെ ചേല്‍ പ റയുന്തോറും വഴിയോട്ടു prov. കുഴിയാട്ട hole dug for a foundation, കു. കീറി foundation of stone. ഇളന്തല കു. യാക്കുക prov. to plant a tree inverted. കുഴിയീച്ച eyefly MC. (= കൂവീച്ച). കുഴിവള്ളി pepper vine, as planted in holes. കുഴിവില price of stones in the quarry; value of planted trees allowed for to a tenant, on his giving up the lease W.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കണിശം
kaṇišam S. Ear of corn (കണം), തൃ ണകണിശം Bhr.
കടാരം
kaḍāram = കടശാരം, കട്യാരം Excessive occupation. കടാരന്‍ So. libidinous, No. = കിടാരന്‍.
കഫം
kapham S. Phlegm (2 നാഴി in the human body. Tatw.) ക. കുടുക്കി വലിക്ക to have a sore throat. ക. കെട്ടുക phlegm to accumulate. കഫി, കഫരോഗി subject to colds, etc. കഫവ്യാധി pulmonary disease.
കാര്‍
kār T. M. C. Te. (aC. also കാഴ = കാളം) VN. of കരു 1. Darkness, black. 2. cloud = കാറു. 3. rough = കരു, കടു. Hence: കാരകില്‍ black Agallochum. കാരടി club, stick (or = കാരവടി). കാരാടന്‍ചാത്തന്‍ 1. = കാരി 3. (prh. from കാരുക 2). 2. a villain കാ. നടുപറഞ്ഞു prov. കാരാമ land tortoise MC. കാരാന്പശു B. black cow. കാരിരിന്പു (3) steel, or simply iron. Bhg. കാരില്‍ Rh. Vitex leucoxylon. കാരീയം lead. കാരുപ്പു black salt GP 73. കാരെളളു Sesamum Indicum. കാരേള Ploceus baya, the weaver-bird which hangs its nest on cocoanut branches (സാ രസം). കാരോല common Ola. കാരോല്‍ earthen pot or dish = കാര 4. കാര്‍ക്കാണി place of much trade or intercourse. കാര്‍ക്കാലം (2) the rainy season CG. കാര്‍ക്കുഴല്‍,— ര്‍ക്കൂന്തല്‍ black hair. കാര്‍ക്കോലരി Serratula anthelmintica (കാളമേ ഷി S.) also കാര്‍കോകില്‍ GP 74. കാര്‍പൂ വിലരി, കാര്‍പോകില്‍ (കാര്‍പുകാവരിശി കാര്‍പ്പോകരിശി T. Psoralea corylifolia) even കാര്‍പ്പോക്കലരി MM. കാര്‍ത്തുവട്ടി a medic. Sida. കാര്‍മുകില്‍, കാര്‍മേഘം black cloud. കാ൪വണ്ടു black beetle CG. കാ൪വര്‍ണ്ണന്‍ C/?/shna, also കാരൊളിവര്‍ണ്ണന്‍ Anj. മഴക്കാര്‍മുകില്‍വര്‍ണ്ണന്‍ Bhg. etc. കാ൪വേണി black hair. കാര്‍ക്കിക്ക see കാരുക.
കമ്രം
kamram S. = കമനം Lovely. കമ്രമാം നാ സിക Bhr. കമ്രാനനന്‍ etc. കൌതുകംകൊണ്ടു കമ്രത്വം നാഥെക്കകപ്പെടാ Nal.
കരുവി
karuvi (കരി II.) Tu. C. കര്‍ബു iron. (fr. കരു I, 2.) Tool, plough. കരുവേലം (കരു I.) 1. Acacia arabica = കൃഷ്ണഖ ദിരം KR. കരുവേലപ്പട്ട med. 2. = കരികോ ലം f. i. കരുവേലപ്പുര, കരുവേലത്തു നായന്മാ ര്‍ (Trav.) കരുള്‍ = കരള്‍, കരിള്‍ f. i. കരുളും നുകര്‍ന്തു RC. കരുളില്‍ വൈരം പൂണ്ടു DN. ഉള്‍ക്കരുള്‍ Mud.
കോട
kōḍa T.M. (കുടകു?) West wind, cool wind; West കോടക്കാററു (V2. = മേല്ക്കാററു), — പ്പുറം —മഴ etc. കോടക്കാര്‍ കൂന്തലാള്‍ RS. with hair-like monsoon-clouds.
കരിന്തോല്‍
karinδōl (III.) The skin of unripe plantains.
കേക
kēγa S. (C. കേഗു to cry as peacock, T.) Peacock's cry. കേകി peacock. കേകികള്‍ കൂകുന്പോള്‍ CG. കേകയന്‍ N. pr. of the king of the Kēkaya's, father of കൈകെയി Bhr. KR.
കുട്ടിമം
kuṭṭimam S. A pavement (from കുട്ടനം) = തിണ്ണ.
Sponsor Books Adv
The World Of Trees
Unknown
Download This Book
Dharmaraj
Ramanpilla
Download This Book
Inventions That Changed The World
Unknown
Download This Book
Pattukal Vol-2
Mangalodhayam
Download This Book
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Random Fonts
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 25031
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24641
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36998
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9333
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25035

close