English Meaning of കട്ടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കട്ടി is as below...

കട്ടി : kaṭṭi T.M. (C. Te. Tu. ഗ. and ഘ.) 1. What is condensed, solid, ingot = വാളം. 2. syrup, sugar ചക്കരക്കട്ടി; ക. കൂട്ടിയാല്‍ കന്പയും ചെ ല്ലും prov. 3. lump used as weight, ഇടക്കട്ടി. 4. solid acquirements. അവന്‍ കട്ടിക്കാരന്‍. കട്ടു 1. = കടു. 2. past of കക്ക (കള്‍ക്ക). 3. T. Te. C. Tu. = കെട്ടു Tie, bundle; sediment, dregs (So.) — Inf. കട്ടമുറുക്ക V1. to bind tight. കട്ടില്‍ (കട്ടു, ഇല്‍) bedstead, cot. കട്ടിന്മേല്‍ കിടക്ക Nid. ക. ചെറുതെങ്കിലും കാല്‍ ൪ വേണം prov. — കട്ടില്‍സ്ഥാനം So. property given by a Nāyer to wife and children. കട്ടില (formed like കച്ചില, കാതില), So. കട്ടിള (V1. കട്ടള T.) door-frame. ചേരമാന്‍ കട്ടി ല KU. a gate in the Vaḷarpaṭṇam fort. ക ട്ടിലക്കാല്‍ side-post of door. കട്ടിലസഞ്ചി the bag worn by Lemmānis on the shoulder. കട്ടുമുളളു So. heel of cock. കട്ടെമന C. public office കച്ചേരിയില്‍ കട്ടെ മന നിശ്ചയിച്ചു പണി എടുത്തു, കട്ടെമന ആദായം, ചെലവു TR. കട്ടേപ്പു = കട്ടവെപ്പു, 1. coagulation. 2. seeding as bamboo. കട്ടോടം 1. see കട്ടക്കോല്‍. 2. trough ക. മര ക്കൊട്ട തോണിയും Bhr. — കട്ടോടം ചാത്ത ന്‍, also കട്ട ഉടപ്പാന്‍ a bird (Cuculus?)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാചം
kāǰam S. 1. Glass, crystal. 2. eye-disease, Gutta serena, of 6 or 12 kinds. Nid. കാചകുപ്പി & കാശി — retort or other glass-vessel used in chemistry (T. കായ്പ്പുകുപ്പി). കാചാവു T. see കായാവു. കാച്ചിതള്‍. see ചിതള്‍.
കുതി
kuδi (C. Tu. boiling up, bubbling) 1. Leap, gallop. കുതികൊണ്ടാന്‍ = കുതിത്തെഴുന്നു RC. 2. So. T. (C. Te. ഗുദി) heel, also കുതികാല്‍. — B. കുതികാല്‍വെട്ടി deceiver, traitor. കുതിക്ക 1. to boil, bubble up. V2. 2. to jump, skip, കൊക്കില്‍നിന്നു കുതിച്ചുചാടി PT. leapt down. കേചന കുതിച്ചോടിവന്നു KR. കുതിചി a little bird ഗരുഡന്‍റെ വേഗം കുതി ചിക്കണ്ടാമോ KR.
കുരംഗം
kuraṇġam S. Deer.
ക്ഷയം
kšayam S. (ക്ഷി) 1. Decay, കുലക്ഷയം etc. waste; loss (= കേടു f.i. ബുദ്ധിക്ഷയം, ശു ദ്ധിക്ഷ etc.) 2.consumption, phthisis. പതി നാറു ജാതി രാജക്ഷയം a med.; often ക്ഷയകാ സം, ക്ഷയരോഗം. 3. (po.) dwelling house. Hence: ക്ഷയപ്പെടുക to be weakened V1. dcnV. ക്ഷയിക്ക to decay, wane, to be consumed. തറവാട്ടു മുതല്‍ ക്ഷയിച്ചിരിക്കുന്നു MR. dilapidated. ക്ഷയിച്ചു പോയാല്‍ ആ വസ്തു ഇങ്ങ് അടക്കം ചെയ്യാറാകുന്നു TR. when the family dies out. ക്ഷയിച്ചു പോയി, also: died. CV. ക്ഷയിപ്പിക്ക to consume, destroy, വിഷ ത്തെ ക്ഷയിപ്പിപ്പാന്‍ മാനുഷമൂത്രം ഉത്തമം GP. രക്ഷോഗണത്തെ ക്ഷ. RS.
കുന്പ
kumba Tdbh., കുംഭം 1. Belly (low). ചോ നകന്‍ കുന്പ കുലുക്കിച്ചിരുന്നു TP. കുന്പ കെട്ടി a drunkard, glutton. കുന്പച്ചി TP. name of a cow. കുന്പയന്‍ potbellied. 2. N. pr. f. TP.
കാത്തു
kāttu 1. No. കാററു, കാച്ചു, T. കാചു The dried Areca juice. Catechu (= കാതല്‍, സാരം ?). 2. = കാച്ചിക്ക yam bulbs, growing above ground, also കാവത്ത് (= കണ്ടിക്കിഴങ്ങി ന്‍റെ കഴി). — past of കാക്ക q. v. കാത്തന്‍ V1. doubled beaked bird = കട്ടൊഴന്‍.
കത്തു
Ar. ϰatt A letter, order ക. പൊളിച്ചു TP. opened. 2. loc. No. cards, കത്തുകളി playing at cards.
കദ്രു
kadru S. Tawny.
കൂട്ടുക
kūṭṭuγa v. a. of കൂടുക 1. To bring together, join, heap up ഉരലോടു കൂട്ടി ബന്ധിച്ചു CC. tied to the mortar. കൂട്ടുക നമ്മുടെ തേര്‍ Bhr. get ready the chariot. പാളയക്കാരെ കൂ ട്ടി പെരുവഴി കാണിച്ചുകൊടുത്തു TR. = through soldiers. 2. to add (opp. കളക to subtract) ആ രാശിയില്‍ കൂട്ടിയാല്‍ Gan. — to invent, fabricate ഇല്ലാത്ത ഉറുപ്യ എഴുതിക്കൂട്ടുക TR. to invent a debt & add it. 3. to combine, to eat with rice താന്‍ ചത്തു മീന്‍ പിടിച്ചാല്‍ ആര്‍ക്കു കൂട്ടാന്‍ ആ കുന്നു prov. 4. to receive, acknowledge as belonging to the caste or family ആരും എ ന്നെ ജാതിയില്‍ കൂട്ടിയതും ഇല്ല TR., അടിയന്ത രങ്ങള്‍ക്ക് അവനെ കൂട്ടിനടക്കാറില്ല MR., ഓരോ രുത്തരെ ഓരോരു വിധേന കൂട്ടുകയും (Mpl.). 5. to inflict മുറികൂട്ടുക. 6. to set up, get up, do താഡനം കൂട്ടുക PT., താനും നിലവിളികൂട്ടി Cr Arj., അയ്യോ എന്നിങ്ങനേ കൂട്ടും CG.; മുന്പില്‍ കൂട്ടി beforehand; വലികൂട്ടി Bhr. 7. auxV. to make to pass ദിവസം കഴിച്ചുകൂട്ടുന്നു contrives to support himself. Hence: കൂട്ടി അടിക്ക to be induced to join in a fray. കൂട്ടി എറിക to throw a handful to some one. കൂട്ടിക്കടിപ്പിക്ക to set (dogs) to fight, set against each other; to join fitly (as a carpenter the door). കൂട്ടിക്കലര്‍ച്ച mixture, confusion. കൂട്ടിക്കെട്ടു tying together, marriage, fiction. കൂട്ടിക്കൊടുക്ക to couple (as bawds), to provide, give more. കൂട്ടിക്കൊണ്ടു പോക to take along, lead. കൂട്ടിച്ചേര്‍ത്തുവില്ക്ക VyM. to adulterate drugs etc. കൂട്ടിച്ചൊല്ക to put letters or sentences together, to reconcile. കൂട്ടിപ്പറക to add, exaggerate, lie എന്നെയും കൂട്ടിപ്പറയും Anj. reports also me (falsely). കൂട്ടിയയക്ക to send along TR. കൂട്ടിവായിക്ക to compare copies; to spell & read. കൂട്ടുവാന്‍, adv. part. treated as noun (3), Curry, കൂട്ടുവാനില്‍ ഒഴിച്ചു, കൂട്ടാന്‍റെ വെള്ളം. CV. കൂട്ടിക്ക f. i. കൂട്ടിച്ചു കൊണ്ടുവന്നു, കൂ. കൊ ണ്ടു ചെന്നു PT. bring, take along. പെട്ടിയെ കൂട്ടിക്കുന്നു TP. had a box made by the joiner; ചൊല്ലി കൂട്ടിച്ചു said of joiner's work.
കാഞ്ഞിപ്പോത്തു
kāńńipōttu & കാഞ്ഞു — MC. Jelly fish, polyp.
Sponsor Books Adv
Bharatha Rathnam
Nalinakumari
Download This Book
Mangalodhayam Book-6
Ramavarma Appam Thamburan
Download This Book
Mathamgi
Narayanapilla
Download This Book
Sreemadhavanidhanam
Keshavan Vaidyar
Download This Book
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Random Fonts
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24384
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217639
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12084
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32834
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17737

close