English Meaning of ക്രിയ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ക്രിയ is as below...

ക്രിയ : kriya S. (കര്‍) 1. Act, action. 2. religious act, ceremony ഒരു ക്രിയ കഴിപ്പാനുണ്ടു; also of Mapl. മരിച്ചാല്‍ കഴിക്കേണ്ട ക്രിയകള്‍ TR. കേരളത്തില്‍ ബ്രാഹ്മണന്‍ കൂടാതെ ശൂദ്ര നും ഒരു ക്രിയ ഇല്ല ശൂദ്രനെ കൂടാതെ ബ്രാ'ന്നു ഒരു ക്രിയയില്ല Anach. ക്രിയാപദം, ക്രിയാശബ്ദം the verb (gram.) ക്രിയാവിശേഷണം adverb (gram.) ക്രിസ്തവന്‍, ക്രിസ്ത്യാന്‍ A Christian.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുശീലന്‍
kušīlaǹ S. (കു) Of bad character ഉണ്ണി മഹാകുശീലന്‍ CC. rogue.
കിഴു
ki/?/u = കീഴ് (C. T. Te. കിന്ത) Below, കിഴു ക്കട MR. = കീഴ്ക്കട. Chiefly Dat. കിഴുക്കു downwards, in കിഴുക്കാന്തൂക്കം precipice, കിഴുക്കാ ന്പാടു headlong. — കിഴുകാനെല്ലി & കീഴാനെല്ലി Phyllanthus nirūri (ചെറുകി. Ph. urinaria) — കിഴുക്കില leaf put under others when used as plates (for Rājas, etc.)
കുരടു
kuraḍụ (T. കുറടു firm piece, C. Te. Tu. log) 1. Piece of wood ഒരു ചന്ദനക്കുരടു log. 2. round wood worn in the ears to widen them, also ക രണ്ടു.3. inside of cheek കുരട്ടത്തു വെററില. വായില്‍ കുരട്ടണയില്‍ ഇട്ടാല്‍ Tantr.; also jawbone, gums V2. 4. a measure (കുറടു ?) ഒരു കു. ധനം കിട്ടി = കോടി? കുരട്ട see കുറട്ട.
കഞ്ചുകം
kańǰuγam S. Armour, tight garment, slough. കഞ്ചുകങ്ങളും കുന്തവും, fig. രോമാഞ്ച മായൊരു ക.. CG. കഞ്ചുകി attendant on women, eunuch. po.
കലിക്ക
kalikka 1. S. To drive, hold കലിതം = കലര്‍ന്ന, as കലിതമുദം Mud. joyfully. — observe ഇതികലയരാജന്‍ ChVr. (Imp.) 2. (C. Te. to mix) M. to have a distaste, heart-burn നെഞ്ഞു കലിക്ക = ഹൃല്ലാസം Asht. to be rancid, stale അപ്പം, നെയി കലിച്ചു പോയി V1. (= കനെക്ക 3) 3. = കനിയുക 3. to ooze through. VN. I. കലിച്ചല്‍, കലിപ്പു porosity. II. കലിപ്പു distaste, coppertaste.
കൂടം
kūḍam S. 1.Horn, peak, roof ശരകൂടത്തെ ചെയ്തു Bhr. shot arrows enough to serve as roof, അവന്‍റെ മാടവും കൂടവും vu. stately dwelling. കൂടം വീണുപോയേടം KU. (= മാടം, royal income from permitting repairs of mansions). 2. heavy hammer കൂടങ്ങളും എന്തി RC. (or mountain tops?) കൊല്ലന്‍കൂടം MR. (is taxed). കൂടവും മുട്ടിയും എടുത്തു TR. 3. trap, cheat, illusion = മായ (phil.). 4. cause കൂടം എന്നിയേ KR.; root. കൂ. പറിച്ചു eradicated. Hence: കൂടയന്ത്രം a trap. കൂടസാക്ഷി = കള്ളസ്സാക്ഷി. കൂടസ്ഥന്‍ 1. standing on the top, God. 2. (phil.) inhabiting മായ; the soul of the world. കൂടോപദ്രവം, vu. കൂടോത്രം Vl.2. sorcery. കൂ. ചെയ്ക to bewitch, ഒഴിക്ക to counteract charms.
കഴെക്ക
ka/?/ekka 1. No. = കയക്ക q. v. 2. So. (കഴ) to shake, shiver V1. 2; to ache, pain മേല്‍ ഒക്ക ക. V1. pain all over. കാല്‍ കഴെപ്പു weariness. കഴച്ചുരുണ്ടു കയറുക, മുതുകില്‍ ഒക്ക കഴെക്കയും Nid. of spasms (see കഴപ്പു).
കൂര്‍ക്ക
kūr̀ka & കൂര്‍ക്കില്‍ A small kind of yam. അയമോതകക്കൂ., കഞ്ഞി Indian sage. ക ല്‍ക്കൂ., കാട്ടുകൂ. Lavendula carnosa. പന്നിക്കൂ ര്‍ക്ക -or പനികൂര്‍ക്കക്കിഴങ്ങു, പാറക്കൂ, a Thymus. III.
ക്ഷവം
kšavam S. Sneezing. — ക്ഷവഥു catarrh.
കൈശ്യം
kaišyam S. (കേശം) A head of hair.
Sponsor Books Adv
Namboothiri Kudumba Regulation
Unknown
Download This Book
Balakatha Sakhi
Unknown
Download This Book
Uthara Yathra
Kunjan Warrier
Download This Book
Indiaile Veerathmakkal
Nair
Download This Book
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Random Fonts
ACHI Normal Bangla Font
ACHI Normal
Download
View Count : 8150
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36998
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217600
MLU-Panini Bangla Font
MLU-Panini
Download
View Count : 47576
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19858

close