English Meaning of കൊല്ലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊല്ലം is as below...

കൊല്ലം : kollam T. M. (കൊലു or കൊല്ല T. high ground) 1. Quilon, former emporium of trade. Also other residences of kings were formerly called കൊല്ലം, as Coḍuṇgalūr etc. കൊയില്ക്കണ്ടിക്കൊല്ലം, where കൊല്ലത്തുരാജാ KU. (Coulete of Port.) with 3 Kāòam land under Cur̀mbiyāòri. 2. the date of its foundation, or of a newly built Siva temple A. D. 824/5, an era, called the 3rd thousand of Parashurāma's cycle. കൊല്ലത്തില്‍ തരളംഗ ത്തെ കൂട്ടുന്പോള്‍ കലിവത്സരം (തരളംഗ = 3926) Gan. 3. a year, പത്തു കൊല്ലം 10 years, കൊ. പകര്‍ന്നു TR. about new year. കൊല്ലവും തിങ്ക ളും. The word is often left out in dates, f. i. തൊളളായിരത്തില്‍ പതിനൊന്നില്‍ in Collam 911. അറുപതാമതില്‍ TR. = 964. കൊല്ലക്കാരന്‍ a class of Rom. Cath. fishermen. കൊല്ലത്തേ വെററില So. Barleria prionitis. കൊല്ലപ്പെരുവഴി road to the capital in കൊ. തളെളക്കു സ്ത്രീധനമോ prov. കൊല്ലമുളകു So = കപ്പല്‍മുളകു

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൊയ്ക
kouγa, കൊയ്യുക T. M, C. Te. To cut; to reap, crop, mow (No. മൂരുക). കണ്ടത്തിലു ളള നെല്ലു കൊ. TR. മകരവിള കൊയ്തുകൊണ്ടു, വിള കുടിയില്‍ കൊയ്തിട്ടു വരിക MR. VN. I. കൊയ്യല്‍ Palg. So. reaping. (തേങ്ങ —, ചക്ക — നെല്ലുകൊയ്യല്‍); ഇടക്കൊയ്യല്‍ = അകാലമായതു (Comp. കൊയില്‍ 2.). II. കൊയ്ത്തു reaping; — കാരന്‍, കൊയ്ത്താള്‍ reaper; — കാലം‍ harvest; കൊയ്ത്തരുവാള്‍ sickle. — കൊയ്ത്തു പിടിക്ക, കൂടുക harvest to begin, to be over. CV. കൊയ്യിക്ക get reaped, വിള കൊയ്യിപ്പാന്‍ പോയി MR.
കരിക്കാരന്‍
karikkārāraǹ (II, 2) So. = കാണക്കാരന്‍.
കാര്‍ശ്യം
kāršyam S. = കൃശത, Leanness കാ. വ ന്നു KR.
കുഞ്ജം
kuńǰam S. Bower. കുഞ്ജരം S. 1. elephant, കുഞ്ചിരനിരകള്‍ RC. പുരുഷകുഞ്ജരന്‍, കപികുഞ്ജരന്‍ AR. = most eminent of men, monkeys, etc. 2. N. pr. കഞ്ജരഭൂപരും കൊങ്കണമന്നരും Bhr. = കു ഞ്ചരത്തു.
കുനി
kuǹi T.M. (കുഞ്ചുക) 1. Semicircle, curve കുനിച്ചില്ലിയാള്‍ RC. തേരേല്‍കുനി RC. 2. small garden in the midst of ricefields കുനിപ്പറന്പു, കണ്ടം കുനിയാക്കി MR. കുനിയില്‍ ചാള of slaves. കുനിച്ചുഴുവ the blue jay. കുനിശ്ശേരി N. pr. an asylum for adulterers & thieves in Veḷḷappanāḍu കു. കൈനിലെക്ക കത്തുസങ്കേതം Anach. കുനിയുക T. M. C. Te. to bow, stoop, bend മുട്ടുകള്‍ കുത്തിക്കുനിഞ്ഞു TP. a dog. കണ്ണുനീര്‍ വാര്‍ത്തു കുനിഞ്ഞിരുന്നു Nal. കൊണ്ടു കുനിഞ്ഞ പോലെ പാഞ്ഞതു (jud.) a wounded person. കുനിക്ക 1. to make a curve (കുനിപ്പു in writing 3 in രു, കു; കുനിച്ചു വലിക്ക ൫, ള in രു, ങ്കു). കുനിച്ചു നിര്‍ത്തുക to cause to stand stooping, a torture (& ചുനിക്ക). 2. നൃത്തം ക. to dance. ചിലര്‍ നടം കുനിപ്പോര്‍, നാടകം കു നിത്താന്‍ RC.; also to jump ഞാന്‍ ഇക്കിണ ററില്‍ കുനിച്ചു മരിക്കും TP. കുനിക്കന്‍പുററു earth thrown up by worms So. (see കുരിക്കു). കുനിയന്‍ a large ant കു. മദിച്ചാലും മുട്ടോളം prov., also കു. ഉറുന്പു. കുനിയാളന്‍‍ a class of predial slaves W.
കോടുക
kōḍuγa T. M. 1. (= കോണ്‍) To be crooked, twisted, awry; wood to warp; of hemiplegia (med.) താടി കോടി ചെരിഞ്ഞു പോം Nid 22. കോടി കൊടുക്ക to give unwillingly. കോടാതേ ഒരു കാണി കൊടുത്താല്‍ കോടി കൊടുത്ത ഫലം prov. — VN. കോടല്‍, കോട്ടം. 2. MC. to feel very cold, see കോട. a. v. കോട്ടുക T. M. to bend, f. i. ഓല, പാള to make up into a vessel. വായി, മുഖം കോ. to make a wry face.
ക്ലിശിതം
klišiδam S. & ക്ലിഷ്ടം (part. of ക്ലി ശ്) Plagued. ക്ലിഷ്ടമാനസന്മാര്‍ Bhr. ക്ലിഷ്ടി = ക്ലേശം f.i. ക്ലിഷ്ടിയില്ലവര്‍ക്കിതില്‍ KR. it gives them no trouble.
കുമ്മല്‍
kummal No. = കുന്പല്‍ Sultriness, mustiness.
കുണ്ടു
kuṇḍu T. M. (Te. ഗുണ്ടു, C. കുണ, Tu. കുട) 1. What is hollow & deep, low. കുണ്ടു കണ്ണു V2. sunk eyes. കു. ചട്ടി V1. porringer. എത്രയും കണ്ടുള്ള ഒരു കൂപം PT. കുണ്ടുനീളവും CS. depth & diameter of an Iḍanga/?/i. 2. hole, pit. കുണ്ടും കുഴിയും. — തൈക്കണ്ടു of 3 kinds ചതുരക്കു. square, വട്ടക്കു. round, അമ്മിക്കു. oblong. പന്നിക്കുണ്ടാക്കി the weaver put his feet into the കാല്ക്കീഴ്ക്കുണ്ടു. — കുണ്ടില്‍വീണു CC. കുണ്ട 1. No. the connected roots & stems of plantains planted in one pit, വാഴക്കുണ്ട, കായ്ക്കുണ്ട. f. i. ൫ കുണ്ട വാഴ വെച്ചു MR. ആ കുണ്ടയില്‍ വാഴ കുലെക്ക ഇല്ല prov. 2. So. stack of straw, ഒരു കണ്ടപ്പുല്ലു, പുല്ക്കു. hay- rick. 3. slave V1. 2., dirty woman; fish-basket B. കുണ്ടകുരണ്ടം Nal. a certain flowerbush. കുണ്ടക്കം മണ്ടക്കം നടക്കം So. to trudge along. കുണ്ടണി, കുണ്ടാമണ്ടി So. backbiting കുണ്ട ണ്ടധികന്‍ (sic.) നാരദന്‍ SiPu. കുണ്ടന്‍ Tu. C. Te. M. 1. cripple (S. കുണ്ഠന്‍) മിണ്ടുവാനരുതാതെ കുണ്ടനായി വശംകെടും VCh. invalid. 2. a young, weak, bad workman. 3. (comp.) deep. — also N. pr. കുണ്ടനാടിക്ക to cripple? or to enslave? outvie. തൊണ്ടിയെ കു'ച്ച നിന്‍വായി Stuti. എച്ചി ല്ക്കു കുണ്ടാടിനില്ക്കും ദശാസ്യന്‍ RS. കുണ്ടപ്പണി low, mean work. കുണ്ടപ്പുല്‍ Choloris barbata. കുണ്ടം = കുണ്ടു, കുണ്ഡം small pit. അതിര്‍ക്കക ത്തുള്ള രു. അടമാറിയോടു കൂടി MR. കുടല്‍ തിരകളുടെ കുണ്ടത്തില്‍ MM. pit of stomach. തീക്കു. V1. = കുണ്ഡം. കുണ്ടറ cellar, dungeon. അന്ധതമിസ്രസമാന മാം കു. തന്നില്‍ ഇട്ടീടുക Mud. കുണ്ടലി Palg. T. = മിടാവ്. കുണ്ടാടുക see കുണ്ടനാടിക്ക. കുണ്ടി T. M. C. Tu. 1. posteriors, anus; bottom of a vessel. പന്നിയുടെ കുണ്ടിയും കുടലും പ ട്ടില്‍ പൊതിഞ്ഞു തിരുമുല്ക്കാഴ്ച വെച്ചു TP. penis. — കുണ്ടിക്കുണ്ടു (obsc.) Sodomy. — കു ണ്ടിയിടുക to break, tear in the middle (as clothes, vessels). — കുണ്ടിയാട്ടി loc. = ഊര യാടിപക്ഷി. 2. കുണ്ടിക്കായി Cashew fruit without the nut & other analogies (kidneys). തേങ്ങയുടെ കുണ്ടി opp. മൊത്തി.
കണ്ടി
kaṇḍi 1.C. Tu. M. (C. Te. also ഗണ്ടി from കണ്ടം) Gap in a hedge or fence, breach in a wall. കുതിര കണ്ടിയും മതിലും തുളളി പാഞ്ഞു over ditch & wall. കണ്ടി ഇരിക്കേ മതില്‍ തുളളരുതു prov. സേവ മുഴുത്തിട്ടേ ക. ഇറങ്ങിക്കൂടാ — ക ണ്ടി കുടുക്കുക to open a way for the water into ricefields. ക. മുഖത്തു മീനടുത്തു prov. — a piece of high ground ൧൨ കണ്ടിപ്പറന്പും TR. — a mountain pass കണ്ടിക്കു മീത്തല്‍ വയനാടു TP. 2. a lump, concretion; കല്ക്കണ്ടി sugarcandy. 3. a weight of 500 lbs. (560 at Bombay) Candy (Port. Candil കണ്ടില്‍ V1.) = 20 — 28 Tulam. സ്വര്‍ണ്ണങ്ങള്‍ കണ്ടിക്കണക്കില്‍ നിര്‍മ്മിച്ചു Mud. in immense masses. 4. a stick of 4 yards length, measure of ground; also cubic measure of 1 Cōl നീളം, 1 Cōl ഇടം, 1 Cōl കനം; ൦രംര്‍ന്ന മ രത്തിന്‍റെ കണ്ടിവരുത്തുക CS. to find the cubic measure of timber (2' 4' square, W.). 5. one or more plants, കണ്ടിവേര്‍ is one of the മല യനുഭവങ്ങള്‍ — In po. = ചണ്ടി Vallisneria, the green covering of standing waters, often കരിങ്കണ്ടിക്കുഴലി Bhg. കരിങ്കണ്ടിസമക ചഭാ രം KR. നീലക്കരിങ്കണ്ടിയായൊരു കൂന്തല്‍ CG. of fine dark hair. കണ്ടി എന്നു കൊണ്ടാടി CG. so കണ്ടിക്കൊണ്ടല്‍ RS. black cloud. Hence: കണ്ടിക്കാര്‍കുഴല്‍, കണ്ടിവാര്‍കുഴലികള്‍ Bhr. Mud. (5) = സുകേശിനി. കണ്ടികിഴങ്ങു (5) a long yam, Dioscorea. കണ്ടിവാതില്‍ (1) a pass, 18 in Kēraḷa KU. ചു രത്തി൯ ക'തുക്കല്‍ ൩൦ ആളെ കാവല്‍ നി ല്പിച്ചു TR. കണ്ടിവെണ്ണ (2) myrrh GP. (S. മിശ്രയ from Egypt). കണ്ടിവാര്‍കുരള്‍ (5) long braided hair.
Sponsor Books Adv
Mukti
Unknown
Download This Book
Eighteen Fifty Seven Le Malha Viplavam
Gopalavrithan
Download This Book
Gadyamalika vol-1
Ramavarma Appam Thamburan
Download This Book
Sreekrishna Charitham Manipravalam
Narayana Pisharody
Download This Book
Raghuvamsha Charithram Vol-1
Kalidhasan
Download This Book
Random Fonts
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 43063
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 30095
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 16003

close