English to Malayalam Dictionary: adverb

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Advent
വരവ്; ആഗമനം; അവതാരം; ആവിര്‍ഭാവം; പ്രവേശനം; ആദ്യാഗമനം (ക്രിസ്‌മസ്‌ പെരുന്നാളിനു മുന്‍പേ വരുന്ന നാല്‌ ആഴ്‌ചവട്ടങ്ങള്‍); ക്രിസ്‌തുവിന്റെ ആദ്യഗമനം
Adventitious
യദൃച്ഛയാ സംഭവിക്കുന്ന; ആകസ്‌മികമായ; പതിവില്ലാത്ത സ്ഥനത്തു സംഭവിക്കുന്ന; അസ്ഥാനത്തുണ്ടായ; പതിവില്ലാത്ത; ആഗന്തുകമായ
Adventure
അപ്രതീക്ഷിതമോ സ്‌തോഭജനകമോ ആയ സംഭവം; വീരസാഹസപ്രവൃത്തി; തുനിയുക; അപകടസാദ്ധ്യത നിറഞ്ഞ സംരംഭം; ആകസ്മിക സംഭവം; അപായം; സാഹസകൃത്യം; വീരസാഹസ പ്രവൃത്തി; സാഹസം; അപകടകാര്യത്തില്‍ പ്രവേശിക്കുക
Adventure Playground
കുട്ടികള്‍ക്ക്‌ സ്വയം കെട്ടിപ്പൊക്കുന്നതിനും മറ്റും ഉതകുന്ന വിധത്തിലുള്ള സാമഗ്രികള്‍ ഉള്ള കളിസ്ഥലം
Adventurer
സാഹസികന്‍; വീരന്‍; സൂത്രങ്ങള്‍കൊണ്ട്‌ ജീവിക്കുന്നവന്‍; ദുഷ്കര്‍മ്മത്തില്‍ പരിശ്രമിക്കുന്നവന്‍; സൂത്രങ്ങള്‍ കൊണ്ട്‌ ജീവിക്കുന്നവന്‍
Adventures
സാഹസികകൃത്യങ്ങള്‍
Adventurism
വിദേശനത്തിലും മറ്റും ചൂതാട്ടം നടത്താനുള്ള പ്രവണത
Adventurous
സാഹസിക കൃത്യങ്ങള്‍; തുനിയുന്ന; സാഹസികമായ; സാഹസമുള്ള; ധൈര്യമുള്ള
Adverb
ക്രിയാവിശേഷണം; നാമവിശേഷണം മുതലായവയെ വിശേഷിപ്പിക്കുന്ന പദം; ക്രിയ; ക്രിയാ വിശേഷണപദം
Adversarial
വിരുദ്ധമായ
Adversary
ശത്രു; എതിരാളി; പ്രതിയോഗി; പ്രതിയോഗി; വിരോധി; വിരോധി; സാത്താന്‍
Adverse
അനുകൂലമല്ലാത്ത; പ്രതികൂലമായ; കോട്ടം വരുത്തുന്ന; വിരോധമായ; കോട്ടം വരുത്തുന്ന; ഹാനികരമായ; വിരോധമുള്ള; മോശമായ; വിപരീതമായ; വിരുദ്ധമായ
Adversely
വിപത്ത്‌; ആപത്ത്‌കാലം
Adversity
ആപത്ത്‌കാലം; ആപത്തുകാലം; വിപത്ത്; കഷ്‌ടകാലം; പതനം; വിപത്ത്‌; ദൗര്‍ഭാഗ്യം
Advert
ഉദാഹരിക്കുക; പരസ്യം; സൂചിപ്പിക്കുക
Advertise
പ്രകാശിപ്പിക്കുക; അറിയിക്കുക; വിജ്ഞാപനം ചെയ്യുക; പ്രസിദ്ധപ്പെടുത്തുക; പരസ്യംചെയ്യുക; പരസ്യമാക്കുക
Advertisement
പരസ്യപത്രം; അറിയിപ്പ്; വിളംബരം; വിജ്ഞാപനം; അറിയിപ്പ്‌; അറിയിക്കല്‍; പരസ്യം
Advertiser
പരസ്യം ചെയ്യുന്നയാള്‍; പരസ്യപത്രം; പരസ്യം ചെയ്യുന്നആള്‍; പ്രകാശകന്‍
Advertisers
പരസ്യക്കാര്‍
Advertising
പരസ്യരീതി; പരസ്യം ചെയ്യല്‍; വിജ്ഞാപനം; പരസ്യശൈലി; പരസ്യ വ്യവസായം
Animadvert
ആക്ഷേപിക്കുക; ഗുണദോഷനിരൂപണം ചെയ്യുക; വിമര്‍ശിക്കുക
Inadvertence
അശ്രദ്ധ; ചിന്താശൂന്യത; അലക്ഷ്യം; ഉപേക്ഷ; ശ്രദ്ധയില്ലായ്‌മ
Inadvertent
അശ്രദ്ധമായ; അനവധാനമായ
Inadvertently
കരുതികൂട്ടിയല്ലാതെ; അശ്രദ്ധ; അശ്രദ്ധമായി; ചിന്താശൂന്യമായി; അശ്രദ്ധമൂലം
Misadventure
അനര്‍ത്ഥം; അപകടമരണം; ഇടര്‍; അബദ്ധം; വിപത്ത്‌; ദൗര്‍ഭാഗ്യം; ദുര്‍ഭാഗ്യം
Random Fonts
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 30095
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61478
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69534
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34489
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14119
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38033
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 16347
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16511
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12765
Karumbi Bangla Font
Karumbi
Download
View Count : 32568

close