English Meaning of കുളിയ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുളിയ is as below...

കുളിയ : kuḷiya കുളിയക്കാല്‍ (ഗുളിക) Small lathe-turned bar, foot or leg of furnitures.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കരക്കുക, ന്നു
karakkuγa 5. (കര) To melt, dissolve. ഉള്ളില്‍ക്കരന്തമാല്‍, ഉള്‍ക്കരന്തകോപം RC. spread. നിശാചരബലത്തെക്കണ്ടു കരന്തു വാനര൪ RC. II.
കുടയുക
kuḍayuγa M. Tu. C. To throw out, fling away, shake extremities, കൈ കുടഞ്ഞു TP. after eating. കുടഞ്ഞു പൊങ്ങിനാന്‍ Bhr. out of river. നായി കുടഞ്ഞാല്‍ സത്യം (superstition), കണ്ണുകളെ എടുത്തു കുടഞ്ഞീടും Bhg. നീര്‍, ചാണകം ക.. to sprinkle. കൈക്കാല്‍ കു. PT. a playful infant. VN. കുടച്ചല്‍ shaking off.
കലിക
kaliγa S. = കല II, 1; Flowerbud = മൊട്ടു.
ക്ഷ്വേളം
kšvēḷam S. (ക്ഷ്വിഡ് = സ്വിദ്) Venom ക്ഷ്വേ. നിറഞ്ഞൊരു വ്യാളം CG. poison. ക്ഷ്വേ. കൊടുത്തു = കൈവിഷം — ക്ഷ്വേളാഗ്നി Bhr. 2. (fr. foll.) ക്ഷ്വേളനാദം ചെയു Sk. roared.
ക്ഷണം
kšaṇam S. (fr. ൦രംക്ഷണം) 1. Moment. കാല്ക്ഷണം കളയാതെ VCh. ക്ഷണാല്‍ (abi.) at once, immediately. — also = 4 minutes (10 വിനാഴിക), ഷള്‍ക്ഷണകാലം നാഴിക Gan. 2. opportunity, feast, so. സംഘക്ഷണം — Tdbh. കണം 2. ക്ഷണികം momentary. ക്ഷണികബുദ്ധി a fickle mind. denV. ക്ഷണിക്ക (2) 1. to invite to a feast, dinner. മുന്നമേ നീ വന്നു ക്ഷണിക്കാഞ്ഞത് അ ന്യായം Nal. ഭൂമിസുരന്മാരെ ക്ഷണിച്ചു SiPu. ക്ഷണിച്ചേച്ചു പോന്നു PT. I have just invited. 2. to beckon with the eye. — ക്ഷണിതം So. invitation.
കദളി
kad/?/aḷi S. Musa sapientum ക. വാഴമേലേ പ്പൂ GP. കരിങ്കദളിവാഴക്കാപ്പഴം GP. കദളി ത്തണ്ടു compared to തൂട, Anj. kinds ചെങ്ക., രസക. etc.
ക്വഥനം
kvathanam S. Boiling. ക്വാഥം = കഷായം med. decoction.
കടന്നല്‍
kaḍannal C. M. So. കടുന്നല്‍ Wasp, hornet. ക. കൂടിന്നു കല്ലെടുത്ത് എറിക. prov. a wasp's nest.
കൊറി
V. N. of കൊറിക്ക T. M. C. (Te. കൊറുകു to gnaw) 1. To nibble, as a mouse. 2. to eat grains, nipping off the husk, നെല്‍ കൊറിക്ക vu. വറുത്താല്‍ കൊറിച്ചു പോകും CG. കൊറിയന്‍ nibbler, in നെല്ക്കൊറിയന്‍ prov.
ക്ഷതം
kšaδam S. (ക്ഷന്‍) 1. partic. Hurt. 2. N. a wound. ഖള്‍ഗഷ. etc. യോനിതന്‍ ക്ഷ. പോയി Bhr. virginity restored. ക്ഷതക്ഷാരം പോലെ പറയുന്നെന്തിനു KR. like acid poured into a wound. ക്ഷതാന്വിതന്‍ wounded. ക്ഷതി a hurt, damage V1.
Sponsor Books Adv
Kamala - Kruppbai
Krishnan Nair
Download This Book
Samakalik Malayala Cherukatha
Unknown
Download This Book
Ramakumaran
Gopalapilla
Download This Book
Prabhandha Kalpalatha
Narayana Pilla
Download This Book
Syrian Canon
Muthukrishna Naidu
Download This Book
Random Fonts
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090
RKB Bangla Font
RKB
Download
View Count : 7314
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13639
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20212
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44204

close