English Meaning of കീടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കീടം is as below...

കീടം : kīḍam S. 1. Worm, നിന്‍ കടാക്ഷം ഇല്ലെ ങ്കില്‍ വാനരകീടമായ് വന്നുകൂടുമഹം PatR. a worm of a monkey (as മര്‍ത്യപ്പുഴ), words of Hanumān. കീടവദ്ദേഹം AR. wormlike. 2. = കിട്ടം sediments of oil, dross of iron, tartar of teeth, also കീടന്‍ So. കീടോന്‍ B. a kind of yam.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കണ്ടം
kaṇḍam Tdbh. ഖണ്ഡം 1. Piece, fragment കണ്ടവും തുണ്ടവും prov. ൧൦൦ ക. ഇലകള്‍ plantain leaves for plates (= ഇലച്ചീന്തു). കറിക്കു പോ രാത്തതു ക. നുറുക്കല്ല prov. cut up. 2. piece of cloth ഏറിയ വില കച്ചക്കണ്ടം TR. a dearer piece of fine cloth. കണ്ടത്തെ ആണ്ടവ൯ പി ണ്ഡത്തിന്നും CG. the piece taken by the heir from the wrappings of a corpse. 3. piece of land, the 4 divisions of ancient Kēraḷa KU.; — esp. ricefield (= വയല്‍), കൈക്ക. (lower), ക രക്ക. (higher), പുഞ്ചക്ക., മകരക., കന്നിക. etc. ഇക്കണ്ടം കൊത്തി (doc.), ക. ഉഴവുചാലാക്ക; ക ണ്ടവും കൃഷിയും. —fig. see ഉഴുക. 4. Tdbh. ക ണ്ഠം neck, കണ്ടദീനമായി TR. Previous page Next page
കുച്ചു
kuččụ T. C. Tu. (= കുറു, കൂചു), hence 1. T. M. A tassel, chip, strip, piece of straw. വക്കുക്കുച്ച് chaff of flax. 2. Tu. M. brush, esp. of toddy-drawers. തേങ്ങാക്കുച്ചു the prominent web of a cocoanut. കുച്ചകം hut. കു. തന്നില്‍ ചെന്നു CG. കു'മായിട്ടു കാണരുതായ്കയാല്‍ CG. dark room. കുച്ചി (obsc.) penis. കുച്ചിക്കാടു (കുച്ചു 2) = കുററിക്കാടു grass jungle, brushwood. jud.
കൊടു
aM = കൊണ്ടു for metre's sake. അന്പു കൊടെയ്തു RC. III.
കഴനി
ka/?/ani T. M. Te. (കഴം) mire T. — Good ricefield നല്ല ക. വിളകയില്ലെങ്ങുമേ Sah. വി തയും കഴനിപോല്‍ Bhg. ക. തോറും RC. figuratively: അംബരമായ ക. യില്‍ RC.
കൌമോദകി
kaumōd/?/aγi S. (കുമോദക) Vishnu's club കൌ. എടുത്തു sk.
കര്‍ണ്ണിക
karṇriγa S. (കര്‍ണ്ണം) 1. Ear-ring. 2. pericarp of the lotus (= ബീജകോശം) ക ര്‍ണ്ണികാതന്‍ ചൂഴും വിളങ്ങും ദലങ്ങള്‍ CG. കമ ലത്തില്‍ ക. മഹാമേരു Bhg. കര്‍ണ്ണികാരം Pterospermum acerifolium; കര്‍ണ്ണി കാരപ്പൂ = പാവട്ട (?) കര്‍ണ്ണേജപന്‍ = കര്‍ണ്ണജപന്‍.
കൌമ
kauma Syr. (qaumat, stature) = സാഷ്ടാംഗം.
കിതെക്ക
kiδekka No. (better കിഴെക്ക) To pant. VN. കിതയല്‍, കിതെപ്പു panting.
കുറുഞ്ഞി
kur̀uńńi She-cat, = കുറിഞ്ഞി, (√ II. കുറുകുക ?)
കരിപ്പു
karippụ (VN. കരിക്ക) 1. Jungle cultivation (see പുനം) by burning. 2. dusk (= കരിക്കല്‍) അന്തികരിപ്പിന്നു വന്നു V1. 3. the 4th sort of sandal-wood, knotty pieces used for powder.
Sponsor Books Adv
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Paavangalude Aabe
Namboothiri
Download This Book
Yathra Smaranakal
Pottekkattu
Download This Book
Praisham - Sreemoolam Malayala Bhasha Grandhavali
Kolatheri Sankara Menon
Download This Book
Nalacharithan Attakkadha 1st Day
Unnayi Warrier
Download This Book
Random Fonts
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 10329
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13811
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34524

close