English Meaning of കാട്ടുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാട്ടുക is as below...

കാട്ടുക : kāṭṭuγa T. M. (= കാണ്‍ത്തുക) v. a. 1. To make to see, show, point out; with double Acc. ഞങ്ങളെ പെരുവഴി കാട്ടേണം AR. also Dat. of pers.; കാട്ടിക്കൊടുക്ക to show how to do a thing, betray, വെള്ളം കാ. to water cattle, ധൂപം കാ.. to burn incense, പുക കാ.. to smoke fruits to ripen them. 2. to exhibit, commit, perform കു റഞ്ഞോരവിവേകം കാട്ടി AR. was guilty of some folly. കപടം കാ. Mud. played false. മര്യാ ദയല്ലാത്ത കാര്യം കാ. TR. acted openly against the law. ഇങ്ങനേ കാട്ടി എങ്കില്‍ KU. behave. വെടി കാണിക്കയും വന്പു പറകയും കാട്ടുന്നു TR. = ചെയ്യുന്നു. കാട്ടില്‍, കാട്ടിലും Cond. (= കാള്‍) T. M. even if you show, = compared with, rather than ദാ സഭാവത്തെക്കാട്ടില്‍ നല്ലതു മൃതി Nal. കാട്ടി 1. showing; a bird കാ. ആളറിയും prov. ആള്‍ക്കാട്ടി Lobivanellus goensis J. 2. see under കാടു. CV. കാട്ടിക്ക to make to show.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൂഷ്മാണ്ഡം
kūšmāṇ/?/am (& — ശ്മ —) S. 1. Pumpkin കുന്പളങ്ങ; വള്ളിമേല്‍ കാച്ചതില്‍ ശ്രേ ഷ്ഠം കൂ GP 70. കൂഷ്മാണ്ഡലേഹം ക്ഷയത്തിന്നു, കൂഷ്മാണ്ഡരസായണം a valuable electuary a. med. 2. കൂഷ്മാണ്ഡാദികള്‍ Bhg. a set of demons.
കുയില്‍
kuyil T. M. (C. കുകില്‍ S. കോകിലാ fr. കു = കൂ) 1. The Indian cuckoo, Cuculus or Eudynamys orientalis കാക്കയും കുയിലും ഭേദം prov. രാജകുയില്‍ MC. blackbird. ഇളങ്കയിലൊ ച്ച CC., said to consist in പഞ്ചമരാഗം CG. 2. a fish, a small crab. 3. the steel of the musket-lock V1. കുയില No. a very black person. കുയിലാററന്‍ Cuculus melanoleucus (loc.) കുയില്‍മേന്മൊഴിയാള്‍ woman of pleasant voice, Sīta. RC.
കടല്‍
kaḍal 5. (കടക്ക) 1. Sea — മേല്ക്ക. outer sea. നല്ക്കടലോടു പോയാര്‍ Pay. by sea. 2. in comp. what comes from foreign parts. 3. what is spread out, reaches far. കടല്‍ത്തൈ, കട ല്‍ വെച്ചതു stage in the growth of jack trees and palms. Hence: കടല M.T. Bengal gram, Cicer arietinum. ഒരു പിടി കടല Arb. കടലാടുക to bathe in the sea (prov.) കടലാടി Achyranthes aspera, med. root. GP. വലിയ ക. യും ചെറിയ ക. യും a med. MM. (the latter Ach. prostrata Rh.) കടുക. ഹോ മിക്ക a ceremony to counteract charms (in ബലിക്കളയല്‍). കടലാമ, കടലാവണക്കു see ആ — കടലിവേഗം B. Aristolochia Indica. കടലുപ്പു sea salt GP. കടലെടുപ്പു boisterous sea = പെരിങ്കടല്‍. കടലേടി Mapl. = കടല്പന്നി. കടലോട്ടം navigation. കടല്ക്കന്നി CG. Laxmi, ആഴിമാതു. കടല്ക്കര seashore, = കടല്പുറം, കടലോരം. കടല്ക്കാക്ക sea-gull. കടല്ക്കാററു, കടക്കാററു sea breeze. കടല്ക്കൂരി sturgeon, MC. Silurus. കടല്‍ക്കോടി = കടക്കോടി q. v. കടല്ചരക്കു goods imported by sea. കട(ല്‍)ത്തവള polype. (loc.) കട(ല്‍)ത്തേങ്ങാ the Seychelles cocoanut (അക്കില്‍) Lodoicea. കടല്നാക്കു GP. കടല്നാവു amed. കടല്‍നുര cuttle fishbone, os sepiae (S. അബ്ധികഫം). കടല്നായി seal MC. കടല്പന്നി porpoise, Platanista gangetica (കട ലാന, കടല്ക്കുതിര etc. whales, etc.) കട(ല്‍)പ്പാന്പു a sea-snake, — serpent. കടപ്പാശി, — പായല്‍ sea weed. കടല്പുറം coast കടപ്രംവീതി താലൂക്കുകള്‍ MR. along the coast. കട(ല്‍)പ്പൂച്ച No. a small fish. കടല്പൂച്ചൂടി MC. cod. കടല്‍മകള്‍ sea-maid or Laxmi ക. പുല്കും മ ണിവണ്ണനാഥ Bhr 16. കടല്‍ വര്‍ണ്ണന്‍ C/?/shṇa CG. കടല്വഴി by sea.
കലിവു, കലുവു
Ar. qalb, Mind കല്പന ത ന്നേ പോരാ കലിവില്‍ നിനവും വേണം prov.; also mercy = കനിവു (Mpl.)
ക്രൌഞ്ചം
krauńnǰam S. A kind of snipe; N. pr. a mountain in Himālaya. Bhg. — a kind of battle array ക്രൌ'മാം വ്യൂഹം ചമെച്ചു Bhr.
കേളന്‍,
kēḷaǹ, കേളു, കേളപ്പന്‍ N. pr. (കേരളന്‍). I.
കിഞ്ച
kiṇǰa S. (കിം + ച) Moreover. കിഞ്ചന, കിഞ്ചില്‍ somewhat (po.) f. i. കി ഞ്ചില്‍ ജ്ഞത്വം opp. സ൪വ്വജ്ഞത്വം; കിഞ്ചില്‍ കിഞ്ചില്‍ by little & little. Brhmd.
കറവു
kar̀avụ 1. T. M. see കറക്ക. 2. aM. (T. കറുവു from കറു II.) Rage ഉള്‍ക്കരന്ത കറവോട് എഴുന്നു, കറവുറ്റു നടന്നു, മുറുകിന കറവോടു ചാടും വേല്‍ RC.
കിഴുത്തു
ki/?/uttụ So. (കിഴിക്ക II.) A hole, leak.
കാരിഷം
kārišam (കാരിയം) Office of hereditary magistrate in Cōlanāḍu. Col. KU.
Sponsor Books Adv
Nail Diary
Pottekkatt
Download This Book
Everyday Mathematics
Bhagwat
Download This Book
Chelloor Nadhodayam Bhasha Chambu
Kochi Malayalabhasha Parishkarana Committee
Download This Book
Malayala Bhasha Charithram
Govindappilla
Download This Book
Yayathi Charitham
Narayan Nambi Thelappurathu
Download This Book
Random Fonts
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 15893
Indu No-1 Bangla Font
Indu No-1
Download
View Count : 1067781
ACHI Normal Bangla Font
ACHI Normal
Download
View Count : 8150
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11346
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57972

close