English Meaning of കൊഞ്ഞു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊഞ്ഞു is as below...

കൊഞ്ഞു : końńụ = കൊച്ചു 2. A young stunted cocoanut = പിടി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുടി
kuḍi T. M. C. (also S.) √ കടു 1. House, hut, dwelling. 2. inmates, family (പുരെക്കും കു ടിക്കും തക്കവള്‍ vu.); also കുടിക്കാര്‍; കുടികള്‍ = പ്രജകള്‍ subjects. 3. wife (loc.) മുതലക്കുടി first wife V1. (No. also മൂത്ത കു.; ഇളയ കു. younger, or രണ്ടാം കു. second wife). 4. tribe, nation നിശാചരര്‍ തന്‍ കുടിക്കറയെ RC. = കുല ക്കറ; കുടിക്കു ചേര്‍ന്നവര്‍ M. colonists; നാലര്‍ കുടിക്കു ചേര്‍ന്നോരെ കൊണ്ടാര്‍ Pay. Jews, Syrians, Manicheans, etc. Previous page Next page
കൊടം
koḍam = കുടം (കോഷം ?) Testicle.
കച്ചോ
kaččō (or കച്ചു ?) The figs of Arayāl? കച്ചോ നഞ്ഞെന്നാകിലും ഭുജിക്കും ഒരു പക്ഷി KeiN. Previous page Next page
കടി
T. M. C. Te. (= കടു) Extreme, sharp. കടി കടി എന്നു പറക to speak harshly. കടിയ adj. hard, severe, big. കടിയ പോതി a mighty Bhagavati. കടിയന്‍ m., കടിച്ചി f. So. M. a certain caste. III.
കരുമന
karumana 1. = കരുത്തു Valour, courage ഓണത്തിന്നു കീഴ് ഇരാപ്പകലായി ഒറ്റെക്കും കരുമനെക്കും നടന്നോടും KU. ശിവന്‍ ക. പെ രുകിന കളികള്‍ ആടി നടക്കും CartV. A. നീ ചെയ്ത കരുമന എല്ലാം Bhr. ഇവനുടയ ക'കള്‍ അത്ഭുതം Nal. (= കരുമ 2.) 2. കരുമനകള്‍ കാട്ടുക overbearing manners. 3. So. calamity, peril. കരുമരം (കരു I.) Shorea robusta, also ebony, Diospyros. Previous page Next page
കുടം
kuḍam S. (see കടുക്ക etc.) 1. Waterpot അരക്കുടം തുളന്പും (opp. നിറക്കുടം), പടിക്കല്‍ കു. ഇട്ടുടെക്ക prov. കുടങ്ങളും കെട്ടി കടന്നിതു ചിലര്‍ KR. crossed by swimming with pots. 2. (loc.) testicles. കുടം പിരിഞ്ഞതു (also പുടംപി. or വെള്ളം മാ റിയതു) 4th stage of a palm-tree's growth. കുടം തുളപ്പന്‍ V2. a certain fish. കുടംപൂശ V2. a play. കുടനീര്‍ water standing in pots കുളിരും കു. (opp. കുളനീര്‍) KeiN. കുടവയറന്‍ potbellied, Gaṇapati.
കൌഡി
kau/?/i = കവിടി, Cowry.
കേഴ
kē/?/a (T. കേഴ് colour) A reddish deer, കേഴമാന്‍ GP 58., S. രോഹിത, in hunting called ഓമല ഒടിയന്‍; also ounce V1. കേഴ കള്‍ തരക്ഷുക്കള്‍ DM., Nal., SiPu 4.
കൈക്ക
kaikka T. Tu. M. (C. T. ക ച, കസ; Te. ചെ) To be bitter. കച്ചിട്ടിറക്കി കൂടാ prov. വായിന്നു കച്ചൊരു നീര്‍ വരും a med. in പിത്ത ശൂല; fig. to be disliked മച്ചകം കച്ചു തുടങ്ങി in the hot season. കച്ചു കിടക്കുന്ന മച്ചകം ഓരോ ന്നില്‍ ഇഛ്ശ തുടങ്ങി പലര്‍ക്കും CG. (in rains). CV. കൈപ്പിക്ക as മനസ്സിനെ. to imbitter. VN. കൈപ്പു bitterness, grudge; disrelish, disagreeable, sourish. (കൈ): Compounds: കൈക്കടം (11) temporary debt. കൈക്കണക്കു (9. 11) written account of goods received, taxes paid. നന്പൂതിരിക്കു ചെല്ലേ ണ്ടും കൈകണക്കു (sic.) കഴിച്ചു TR. detracting what was due to N. — കൈക്ക. ഗ്രഹി പ്പിച്ചു SiPu. arithmetic. കൈക്കണ്ടം (12, or കഴി ?) brackish soil. കൈക്കലാക്ക (4) to posses oneself of, to embezzle. Previous page Next page
കഴച്ചി
ka/?/ačči NoM. better കഴററി Rh. (T. കഴല്‍ C. ഗജൂഗു) Guilandina bonducella കഴ ചില്‍ക്കുരുന്നു മോരില്‍ പുഴുങ്ങി a med. — വങ്കഴ ററി Rh. Guilandina axillaris. കഴഞ്ചി So. = കഴച്ചി f. i. കഴഞ്ചിക്കുരുപ്രമാണ ത്തില്‍ MC. ക. യുടെ കുരുന്നു GP. — കുഴഞ്ചി ക്കോല്‍ see foll. കഴഞ്ചു T.M. a drachm, weight of 12 പൊന്‍ പണം or 2 silver fanam (= 10 gold fanam CS. = 1/7 പലം V1.; as Apothecaries' weight Previous page Next page
Sponsor Books Adv
Sookschichal Dukhikkenda
Unknown
Download This Book
Vikramadithyan Thribhuvanamallan
Balakrishnapilla
Download This Book
Mahabharatha Katha (Oru Niroopanam)
Kunnathu Janardhana Menon
Download This Book
Amara Simhan
Kunjiraman Nair
Download This Book
Ramakumaran
Gopalapilla
Download This Book
Random Fonts
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13869
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6419
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12994
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7926
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821

close