English Meaning of കുല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുല is as below...

കുല : kula (C. T. കൊല, from കൊല്ക) Killing, murder. Hence: കുലക്കളം battlefield, place of execution. കുല ചെയ്ക to kill, murder. കുലച്ചോറു last food given before the execution. കുലത്തീര്‍പ്പു B. sentence of death. കുലനിലം Mud. place of execution, also കുല ഭൂമിയില്‍ കൊണ്ടുപോയി Mud. കുലപാതകം murder, also കണാരനെ കുലപാ തം ചെയ്തു TR. — കുലപാതകന്‍ murderer, also കുലപാതകക്കാരര്‍ TR. കുലപ്പെടുക to be killed, ബാലി കു'ട്ടുപോയ വഴി RS. കുലപ്പെടുക്ക, ത്തു to murder. നന്ദനന്മാരെ കു' ത്തു നീ CG. രാവണനെ കൊലപ്പെടുത്തു വി ഭീഷണനെ വാഴിച്ചു KU. Modern: കുലപ്പെ ടുത്തുക, as ഏതുപ്രകാരം കു'ത്തിയതു MR. കുലയാന mad elephant, കു. ത്തലവന്‍ ഇരിക്കവേ കുഴിയാന മദിക്കും കനക്കവേ SG. how proud a worm under an irresistible leader! II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാര്‍മ്മകം
kārmuγam S. (കൃമുകം) Bow.
കവറു
kavar̀ụ T. SoM. 1. Die കവററുചൂതു, കവററു കണ്ണു V2. 2. spindle of weaver's wheel.
കഠിനം
kaṭhinam S. (കടിന = കടിയ; and കട്ടി) Hard, solid, severe, difficult. കഠിന വില high price. എന്‍റെ നേരെ ക'മായി നോക്കുന്നു keeps me at a distance. — കഠിന ഹൃദയം, -സ്വഭാവം hardheartedness. — abstr. N. കഠിനത, കാഠിന്യം.
കമ്മാളര്‍
kammāḷar T. M. The artificers ഐ ങ്കുടിക. goldsmiths, braziers, carpenters, blacksmiths (in Te. C. Tu. കമ്മാര = കര്‍മ്മകാര S.) & especially coppersmiths No. (or masons). (No. ആശാരി, മൂശാരി, തട്ടാന്‍, പെരിങ്കൊല്ലന്‍, ചെന്പോട്ടി) f. കമ്മാട്ടി. കമ്മാരന്‍ (S. കര്‍മ്മാരന്‍ smith) N. pr. കമ്മാരി sailors of the lowest caste T. V1.
കശ്യം
kašyam S. (കശ്) Deserving to be whipped = കശാര്‍ഹന്‍.
കുറടു
kur̀aḍụ T. = കുരടു q.v. Piece of wood, as for shoes, പാതകുറടു = മെതിയടി. കുറട്ട 1. nut, kernel = അണ്ടി. 2. knuckle of hand or foot.
കരക്കുക, ന്നു
karakkuγa 5. (കര) To melt, dissolve. ഉള്ളില്‍ക്കരന്തമാല്‍, ഉള്‍ക്കരന്തകോപം RC. spread. നിശാചരബലത്തെക്കണ്ടു കരന്തു വാനര൪ RC. II.
കല
S. 1. A particle (= I. കല 1.?), esp 1/16 of the moon's diameter മതികലകള്‍ പത്തി നോടവതരിത്തതു RC. — a division of time = 8 seconds, 30 തുടി, 1/30 കാഷു Bhg. 2. (√ കല്ക്ക) art, science നാനാകലകള്‍ ഗ്രഹിച്ചു Bhr. കല കള്‍ പലവറിഞ്ഞ ഗുരു KeiN. esp. 64. അറിവന്‍ ഒക്കയും ൬൪ലും കലാവിദ്യകളും KR.
കുടുപ്പ
kuḍuppa No. see കുടിപ്പക (കുടി I). Previous page Next page
കൊക്ക
kokka C. Tu. M. (കൊക്കി T. So. V1). A clasp, hook, crook, as for plucking fruits; neck-clasp. കൊക്കയും കൊളുത്തും ഇടുക to a door. കൊക്കന്‍ see കൊക്കു II.
Sponsor Books Adv
Michael Madhusudan Dutt
Srinivaasan
Download This Book
Kavibharatham (Manipravalam)
Kunjikuttan Thamburan Kodungalloor
Download This Book
Charithra Shakalangal
Krishnan Nair
Download This Book
Thozhil Kendrathilekku
Namboothirippadu
Download This Book
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Random Fonts
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 17748
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 8033
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 4586
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 15788
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 3986

close
Please like, if you love this website