English Meaning of കാര്‍പ്പിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാര്‍പ്പിക്ക is as below...

കാര്‍പ്പിക്ക : kārpikka 1. = കാപ്പിക്ക V1. 2. = കാരുക f. i. കാര്‍പ്പിച്ചു തുപ്പുക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുലുങ്ങുക
kuluṇṇuγa T. M. C. (Tu. കുര്‍ക്കു) v.n. To shake, quake, to be agitated, as പാരിടം ഗിരികളും Bhr. (from sounds). — ചിത്തം കുലു ങ്ങാതേ Nal. കുലുക്ക T. So. receptacle of rice, made of bamboomats or twigs. VN. I. കുലുക്കം a shock, as പടകുലുക്കം V1. ഏ തുമേ കു. ഉണ്ടായില്ല Bhg. undaunted. II. കുലുക്കു a shaking, കു. ഉഴിയുക to gargle, rinse the mouth, spirt out betel, also കുലു ക്കഴിഞ്ഞു (loc.) കുലുക്കുത്തം a rattle for playing (filled with ത റി) — കുലുക്കുത്തി B. a plant. കുലുക്കുക, ക്കി v. a. To shake, agitate. കുററി കുലുക്കുവാന്‍ PT. to take out a wedge. Previous page Next page
ക്രീഡ
krī/?/a S. Sport, play. ക്രീഡനം, ക്രീഡിക്ക to play. അവളോടു കൂടി ക്രീ' ച്ചു Bhr. കാള ക്രീ'ച്ചുണ്ടാക്കിയ സന്തതി VyM. Previous page Next page
കുറുന്പല്‍
kur̀umbel (II. കുറു) So. കുറുമ്മന്‍, — ന്പു Sweepings, mote, sediment, coagulated pieces തലയില്‍നിന്നു താളിയുടെ കു. പോയി ല്ല vu.
കോടാകോടി
see under കോടി 4.
കോതന്തി
kōδandi T. M. (Tdbh. of ഗോദന്തി, in T. jaw). ചെറിയ കോതന്തിക്കും മരുന്നു, Previous page Next page
കുര
kura T. M. (C. കൊര) Disagreeable sound, cough, barking, അവന്‍റെ കുര പൊറുപ്പിക്കേ ണം (vu.) silence the dog! kill him. വാതത്താല്‍ ഉള്ള കുര = വാതച്ചുമ a med. കൊ (ക്ക) ക്കുര hooping cough. കുരെക്ക T. M. to cough, bark, hem. നരെച്ചു കുരെച്ചു Bhr. grew old & asthmatic. കുരെ ച്ചീടുന്ന പട്ടി ഒരുനാളും കടിക്കയില്ല KumK.
കുടയുക
kuḍayuγa M. Tu. C. To throw out, fling away, shake extremities, കൈ കുടഞ്ഞു TP. after eating. കുടഞ്ഞു പൊങ്ങിനാന്‍ Bhr. out of river. നായി കുടഞ്ഞാല്‍ സത്യം (superstition), കണ്ണുകളെ എടുത്തു കുടഞ്ഞീടും Bhg. നീര്‍, ചാണകം ക.. to sprinkle. കൈക്കാല്‍ കു. PT. a playful infant. VN. കുടച്ചല്‍ shaking off.
കുണ്ഡിനം
kuṇ/?/inam S. N. pr. Capital of Vidarbha കുണ്ഡിനപാലകനായ വീരന്‍ CG.
കൂറുക
kūr̀uγa T.M. (കൂ?, കൂറിടുക?) 1. To speak, proclaim. (So. T. to call out for sale) ആശികൂറി RC. blessed. വീരവാദം കൂറി KR. called out. Previous page Next page
കലാശി, കലാസ്സ്
Ar. H. ϰalāṣi Sailor, ഒടി യില്‍ വന്ന തണ്ടേലെയും കലാസിനെയും TR. crew. കൊറ്റും കലാസ്സും expenses of a vessel. കലാസ്സക്കാരന്‍ a lascar.
Sponsor Books Adv
Vadakkan Sandhana Gopalam Pattu
A.R.P. Press
Download This Book
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Paavangalude Aabe
Namboothiri
Download This Book
Gouree Charitham
Kochi Malayalabhasha Parishkarana Committee
Download This Book
Aathmarppanam
Parameswaran Pilla
Download This Book
Random Fonts
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28273
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 44887
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23516
Reng Bangla Font
Reng
Download
View Count : 17561
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45323

close