English Meaning of കിളന്പുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കിളന്പുക is as below...

കിളന്പുക : kiḷambuγa T. M. (കിളു) To rise; bear a grudge V1. കിളര്‍ T. splendour. കിളര്‍നാടു RC. കിളരുക T. M. (aC. കെളുരു Te. C. കെരളു) v. n. 1. to rise, grow high. കടല്‍ കിളര്‍ന്തലറും പോലെ RC. കിളര്‍ന്നു പൊങ്ങീടിനധൂളി Bhr. ഒളികിളര്‍ന്തവളര്‍ ചൂലം RC. കിളര്‍ന്നു വൈ രം ഹൃദി കംസന്നേററം CC. ഉള്‍ക്കിളരുന്ന രിചം കൊണ്ടണെന്തു RC. 2. to burst, as a floor not smeared with cowdung. VN. കിളര്‍ച്ച rising, as of പൊടി. കിളര്‍ത്തുക v. a. to raise, make high കണ്ടം കി. to break up by first ploughing. കിളറുക, റി v. n. to rise as dust (T. to stir) ഉള്‍ക്ക രളില്‍ കിളറുന്നൊരു കോപേന Mud.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കലിതം
kaliδam, partic. of കലിക്ക 1.
കാടി
kāḍi 1.T. M. C. (Te. കലി fr. കടു) Water in which rice has been washed, kept till it ferments. — sour gruel, vinegar (loc.) S. ധാ ന്യാമ്ലം. f. i. ഉട്ടിണം ഉണ്ടാകില്‍കാ. വീഴ്ത്തിക്കൊ ള്‍ക്ക MM. കാടിനീരില്‍ അരെച്ചു a med. ശേ ഷിച്ച പഴങ്കഞ്ഞി കാടിയും SiPu. കാടിക്കഞ്ഞി യും മൂടി കുടിക്ക prov. കാടിയും പീരയും തിന്നു ക, പെണ്ണുങ്ങളോടു കൂറു പറഞ്ഞു കാടി കുടിച്ച കയ്യന്‍ prov. = ഉറക്കാടി. — fig. കാടിഭവാന്‍ — മമ കാന്തനമൃതമാം KR. 2. (No.) = പാവട്ട.
കുരണ്ടി
kuraṇḍi (Tu. stone of fruits) l. = കു രടു Board used as seat, stump. 2. a med. plant, Rh. 3. So. palmyra fruit (see കുറട്ട) 4. Palg. stone of palm-fruit, see foll.
കായാവു
kāyāvụ (T. കാ ചാവു) The blue flowered Memecylon tinctorium (also കളാവു, കാശം, & കാശാവു), വെളളകാ. med. in ophthalmia, കരി ങ്കായാവു another kind. കായാന്പൂനിറമൊത്ത Anj. കായാവിന്‍ പൂവൊത്ത കാ൪വര്‍ണ്ണന്‍ CG. കായാന്പൂവര്‍ണ്ണന്‍ CC. C/?/shna.
കര്‍ബുരം
karburam S. (കറ ?) Variegated, speckled. കര്‍ബുരാദികള്‍, Bhr. കര്‍ബുരേന്ദ്രന്മാര്‍ AR. Rāxasas.
കഴച്ചി
ka/?/ačči NoM. better കഴററി Rh. (T. കഴല്‍ C. ഗജൂഗു) Guilandina bonducella കഴ ചില്‍ക്കുരുന്നു മോരില്‍ പുഴുങ്ങി a med. — വങ്കഴ ററി Rh. Guilandina axillaris. കഴഞ്ചി So. = കഴച്ചി f. i. കഴഞ്ചിക്കുരുപ്രമാണ ത്തില്‍ MC. ക. യുടെ കുരുന്നു GP. — കുഴഞ്ചി ക്കോല്‍ see foll. കഴഞ്ചു T.M. a drachm, weight of 12 പൊന്‍ പണം or 2 silver fanam (= 10 gold fanam CS. = 1/7 പലം V1.; as Apothecaries' weight Previous page Next page
കൊക്ക
kokka C. Tu. M. (കൊക്കി T. So. V1). A clasp, hook, crook, as for plucking fruits; neck-clasp. കൊക്കയും കൊളുത്തും ഇടുക to a door. കൊക്കന്‍ see കൊക്കു II.
കലാശി, കലാസ്സ്
Ar. H. ϰalāṣi Sailor, ഒടി യില്‍ വന്ന തണ്ടേലെയും കലാസിനെയും TR. crew. കൊറ്റും കലാസ്സും expenses of a vessel. കലാസ്സക്കാരന്‍ a lascar.
കനൂ
kanδ/?/ V1. Membrum muliebre (obsc.)
ക്ഷുതം
kšuδam S. (part. of ക്ഷു = ക്ഷവ) Sneezing.
Sponsor Books Adv
Namboothirimar
Parayil Raman Namboothiri
Download This Book
Uthara Rama Charitham Bhashakavyam
Krishnapisharody Aattoor
Download This Book
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Gadyavali
Bhaskar
Download This Book
Tripuradhahanam (Parayan Thullal)
Kunjan Nambiyar
Download This Book
Random Fonts
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68912
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12082
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23520
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22061
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 92878

close