English Meaning of കുറുപ്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുറുപ്പു is as below...

കുറുപ്പു : kur̀uppụ M. (T. കുറുന്പു mischief, battle, fort I. കുറു) 1. A chief, His Excellence, prh. originally fort, manor = ഇടം, ഇടവക. കുറു പ്പില്‍ ഏററുക = ഉണര്‍ത്തിക്ക to speak to a superior, പ്രഭുവിന്‍റെ കുറുപ്പില്‍ ഏററി KU. നാ യരെ കു'ല്‍ എറേറണ്ടും അവസ്ഥ TR. the N. is to be informed of what follows. കുറുപ്പുകേടു displeasure V2. (lower than തിരുവുള്ളക്കേടു). പള്ളിക്കുറുപ്പു കൊണ്ടീടുക to sleep (hon.), പള്ളി ക്കുറുപ്പുണരുക Bhr. 2. title of different castes. കോഴിക്കോട്ടു കുറുപ്പന്മാര്‍ Calicut Nāyers. Esp. fencingmasters കുറുപ്പിന്‍റെ നെഞ്ഞത്തു prov. (= കുരിക്കളെ), swordsmiths (അന്പുകൊ ല്ലന്‍); Cammāḷa castes with ആയുധാഭ്യാസം, as കൊല്ലക്കു., കടച്ചക്കൊല്ലന്‍, പരക്കു., വടിക്കു., പലി ശക്കു., കാടുകു., വേലക്കു. KN. 3. a class of Pūǰāris, enchanters, barbers of Chegon D. (also painters B.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കതകു
kaδaγụ T. M. C. & കതവു (perh. = കട) Door, doorleaves, corner of a door കത വില്‍ ഒളിക്ക, കതവും അടെച്ചീടും VCh. കതവായി (So. കടവായി) corner of the mouth. ചോര ചൊരിഞ്ഞു ക. ഒലിക്കയും KR. from a Rāasa's mouth. ക. കഞ്ഞി saliva flowing during night out of an infant's mouth. ക.നക്കുക VyM.
കോടാകോടി
see under കോടി 4.
കുവം
kuvam, Abuse B. (കുവചനം ?).
കാലുഷ്യം
kālušyam S. Turbidness = കലുഷ ഭാവം, esp. irritation. കാര്യം പറയുന്പോള്‍ കാ. പറയല്ലേ prov. കാ'മുളെളാരുളളവുമായിട്ടു തല ചൊറിഞ്ഞു നിന്നാന്‍ CG.
കില്ബിഷം
kilḃišam S. Guilt, sin. കില്ബി ഷാം ഗാരേ പതിക്കയില്ല Nal.
കിരാതന്‍
kirāδaǹ N. pr. Tribe of mountaineers. ശകകിരാതന്മാര്‍ Bhr.
കത്തു
Ar. ϰatt A letter, order ക. പൊളിച്ചു TP. opened. 2. loc. No. cards, കത്തുകളി playing at cards.
കൊല്ലായി
kollāi So. Breach in a bank.
കടവു
fut. of defective Verb: T. aM. മുക്കാല്‍ വട്ടങ്ങളെ സൂക്ഷിക്കക്കടവര്‍ TR. (inscription, Collam 430) കൊടുക്കവും കൊളളവും കടവര്‍ MR. (doc.) may they!
കപ്പല്‍
kappal T.M.(Malay: kapal; fr. കപ്പുക ?) 1. Ship വെപ്പിക്ക KU. to build & start vessels, ക. പണി തീര്‍ന്നു TP. built, ഏറുക to embark, ഇറക്ക to launch, നീക്കുക to start, ഓട്ടുക to sail. 2. what is imported, American (= കടല്‍, പറ ങ്കി) As: കപ്പലണ്ടി cashew-nut. കപ്പലോട്ടം navigation. കപ്പല്ക്കാരന്‍ shipowner; sailor. കപ്പ(ല്‍) ക്കിഴങ്ങു (2) sweet potato, Convolvulus batatas Rh. കാട്ടു ക. Sanseviera lanuginosa. കപ്പ(ല്‍) ക്കോഴി = ജാതിക്കോഴി. കപ്പ(ല്‍) ച്ചക്ക Ananas = കൈതച്ചക്ക. കപ്പല്‍ചരക്കു cargo, imported goods. കപ്പ(ല്‍) ച്ചാല്‍ track of ship ക'ലൂടെ ചെന്നു Matsy. — channel. കപ്പല്‍ചേതം shipwreck. കപ്പല്‍പ്പട V2. battle at sea. കപ്പ(ല്‍) പ്പായി ship's sail. കപ്പ(ല്‍) മാവു Rh. & പൊര്‍ത്തുക്കിമാവ് Anacar dium occidentale. കപ്പ(ല്‍) മുളകു chilly, Capsicum annuum. കപ്പളം (loc.) papaw Carica pappaya, കര്‍മ്മോസ്.
Sponsor Books Adv
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Dhaksha Ganam Kathakali
Iraimman Thambi
Download This Book
Thozhil Kendrathilekku
Namboothirippadu
Download This Book
Parvathee Swayamvaram Pana
Kunjan Nambiyar
Download This Book
Kerala Varma
Pillay Pi Narayan
Download This Book
Random Fonts
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12849
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23362
Panchami Normal Bangla Font
Panchami Normal
Download
View Count : 19117
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10963
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20662

close