English Meaning of കൊത്തവര

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊത്തവര is as below...

കൊത്തവര : kottavara (കൊത്തു II.) A kind of bean.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കരിന്പന്‍
karimbaǹ Mildew; grey coloured; black ox. കരിന്പന (III.) Borassus flabelliformis. (പന).
കാചനം
kāǰanam S. Enclosure, string to tie papers. കാ. മററത് എഴുതുമ്മുന്പേ CG. painting the ring round the other eye. കാചല്‍ perhaps the same? tie, string. മുലക്ക ച്ചു കാചല്‍ അഴിക്കും CG. (see കച്ചു).
കണ്ഡൂ
kaṇḍū S. Itching = ചൊറി. കണ്ണി, കണ്ണു see കണ്‍.
കൊയ്ക
kouγa, കൊയ്യുക T. M, C. Te. To cut; to reap, crop, mow (No. മൂരുക). കണ്ടത്തിലു ളള നെല്ലു കൊ. TR. മകരവിള കൊയ്തുകൊണ്ടു, വിള കുടിയില്‍ കൊയ്തിട്ടു വരിക MR. VN. I. കൊയ്യല്‍ Palg. So. reaping. (തേങ്ങ —, ചക്ക — നെല്ലുകൊയ്യല്‍); ഇടക്കൊയ്യല്‍ = അകാലമായതു (Comp. കൊയില്‍ 2.). II. കൊയ്ത്തു reaping; — കാരന്‍, കൊയ്ത്താള്‍ reaper; — കാലം‍ harvest; കൊയ്ത്തരുവാള്‍ sickle. — കൊയ്ത്തു പിടിക്ക, കൂടുക harvest to begin, to be over. CV. കൊയ്യിക്ക get reaped, വിള കൊയ്യിപ്പാന്‍ പോയി MR.
കാച്ചില്‍
kāččil A small yam, Dioscorea alata. — kinds: കാട്ടുകാ. Diosc. bulbifera, പന്നിക്കാ. a large yam, പൂളുകാ. a large kind, വാഴക്കാ., വെള്ളക്കാ.
കാഴ്
kāḷ T. see കാതല്‍, കാന്പു കാഴ്ച, കാഴ്മാന്‍ see കാണുക.
കര്‍പ്പൂരം
karpūram S. (കറപ്പ + ഊറല്‍) Camphor from Laurus camphora പ്രകൃതി പുമാന്മാരും ക ര്‍പ്പൂരദീപം പോലെ Bhg. പച്ച ക. crude C. GP. ചൂടന്‍ക.. camphor from cinnamom. കര്‍പ്പൂരതുളസി a Salvia? കര്‍പ്പൂരവള്ളി Lavandula carnosa ക'ക്കുതുല്യയാം കന്യക Si Pu. കര്‍പ്പൂരവാണി fine speaking woman ക. യും ക സ്തൂരിവേണിയും CG.
കുള്ളന്‍
kuḷḷaǹ T. M. C. (കുറു ?) A short man, dwarf. കുള്ളി f. a short woman, female dwarf.
കാരകം
kāraγam S. (= കാരം I) Doing, agent, action; സിംഹകാരകം making one a lion.
കരളുക, ണ്ടു
karaḷuγa (II. കരക്ക) 1. To gnaw pick, nibble, bore മൂഷിക൯ കരണ്ടു മുടിക്കുന്നു Bhr. കരണ്ടാകവേ തുളെക്കുന്നു PT. കരണ്ടുവെച്ചു bit half through. 2. So. to mumble. VN. കരള്‍ച gnawing, mumbling.
Sponsor Books Adv
Tripura Dhahanam (Parayan Thullal)
Pathmanabha Pilla
Download This Book
Vanjibirudh
Ramappisharody
Download This Book
Ramakumaran
Gopalapilla
Download This Book
Jallianwala Bagh
Unknown
Download This Book
Sree Budha Charitham Kilippattu - Edwin Arnold
Kumaran Aashan
Download This Book
Random Fonts
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9578
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21339
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12159
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19937
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22114

close