English Meaning of കഞ്ഞി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കഞ്ഞി is as below...

കഞ്ഞി : kańńi (C. Te. Tu. Dakh. ganǰi) 1. Canji, rice-gruel. ക. കടുമയില്‍ ആകും TP. — ക. വെ ക്ക to prepare it, ക. കുടിക്ക to breakfast, ക'യും ചോറും പറന്പത്തുന്നു TP. his meals, ക. കഴി ഞ്ഞു having eaten, കഞ്ഞിക്ക് ഇല്ലാതെ പട്ടിണി കിടക്കുന്നു TR. are starving. — വാര്‍ത്ത കഞ്ഞി, കായക്ക., കഷായക്ക. GP. പഴങ്ക., തവിട്ട് ക. etc. V1. കാടിക്കഞ്ഞി or പീരക്ക. half fermented rice-water, food in scarcity. 2. starch. ക. ഇട്ടവസത്രം, ക. പിഴിയുക etc. Hence: കഞ്ഞാററി a sort of brass dish on which Māppiḷḷas put their plates. കഞ്ഞിക്കലം 1. pot to keep canji. 2. a girl at her first menstruation (കന്യ?); ക. ഇരിക്ക to serve her during that time. കഞ്ഞിക്കൂര്‍ക്കില്‍ sage, Salvia. കഞ്ഞിപ്പശ glue from starch. കഞ്ഞിപ്പോത്തു polype (of gelatine consistency) or കാഞ്ഞു q. v. കഞ്ഞിമുട്ട (and കന്നിമുട്ടു) a Scitamineum, sort of മലയിഞ്ചി. കഞ്ഞിവെള്ളം കൊടുക്ക TR. to give food.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കപ്പുക
kappuγa 1. T. Te. C. To overspread, cover (also കമ്മുക). 2. (T. കവ്വുക, C. Tu. ഗബ to gulp) to snap at, eat as a dog or mad man. കപ്പിയം പറക V1. to lie, കപ്പിയക്കാരന്‍ liar V1. കപ്പോട്ട് Engl. Cupboard.
കൌടില്യം
kauḍilyam S. (കുടില) Crookedness, roguery കൊടിയ കൌ. അറിഞ്ഞു KR. അക്ഷീ ണകൌടില്യവാനായ്ചമഞ്ഞു VetC. he has become a thorough rogue.
കലലം
kalalam S. (II. കല 1.) Embryo ഗര്‍ഭവും കലലമാം VCh. (= രക്തശൂക്ലത്തിന്‍റെ ചേര്‍ച്ച).
കോയി
kōyi = കോ, കോന്‍ f.i. കോയ്കള്‍ Kings. കോയില്‍ 1. king's house, palace, also കോ വില്‍; Loc. കോയി(ല്‍) ക്കല് & കോവുക്കല്‍ f. i. അന്തകന്‍കോയിക്കല്‍ ആക്കി CG. killed (കാലന്‍ തന്‍ കോയില്‍പൂം). 2. So. T. Te. a Hindu temple. ആകോയില് the most holy place. 3. king, Kshatriya വാഴുന്ന കോയി മ്മാര്‍ KU. കോയില്മാര്‍ക്കു (hon.) to the king. Hence: കോയിക്കല്‍ Loc. used as Nominative: palace. കോയില്ക്കാരന്‍ V1. courtier. കോയിത്തന്പുരാന്‍ TrP. younger prince. കോയിലകം (No. കൂ —) palace. ആ തറവാടു കോയിലമാക്കി TR. the Rāja annexed the estate. അകക്കോയിലകത്തു പുക്കാന്‍ RC. harem. കോയിലധികാരി Major domus, first minister, as കോ'രികളായ മങ്ങാട്ടച്ചന്‍ KU. കോയിവിള No. rice sown in jungle cultivation. VN. കോയ്മ mod. fr. കോന്മ q. v.
കാണം
kāṇam T. M. C. (കാണുക 2.) 1. Possession, goods കാ. കൊതിക്ക, കാ.ഉള്ളവന്‍ rich. പ്രാണങ്ങള്‍ നല്കുവന്‍ കാണങ്ങള്‍ പിന്നേയോ‍ CG. കാണങ്ങള്‍ വീണു പോയോര് CG. bankrupts. കാണം ഇടുക to take possession of. അ തിന്നു പിടിപ്പതു കാണം കൊടുത്തു പറന്പുകള്‍ വാങ്ങി TR. purchasing a Janmam; so പൊ ന്‍കാണം കൊടുത്തു paid the price. തീര്‍ത്ത കാണം V1. the real value of some piece of workmanship. 2. mortgage, loan of money as equivalent for a mortgage, valuable consideration; used of various tenures A fees, as ഒററിജന്മം, നീര്—, ഒപ്പു—, കുഴി—, നടുക്കാണം etc. ജ ന്മിയോടു കാ. ചാര്‍ത്തി വാങ്ങിയ ആധാരം MR. ആ നിലം കാണമോ എടുപ്പിക്കരുതു GnP. കാ ണം ആധാരം a kind of deed: the tenant pays a certain rent (പാട്ടം) after deducting the interest on the advance. ആ പറന്പത്ത് എനിക്കു ൧൦൦൦ പണം കാണവും ഇട്ടു ഒററിയാക എഴുതി തന്നു TR. കാണം ഒഴിഞ്ഞു പോകും the lease will be taken from him. കീഴ്ക്കാണം submortgage. 3. the weight of 3 കഴഞ്ചു or = 1¼ പ ണം CS. കര്‍പ്പൂരം ഒരു കാണം a med. 4. So. T. horsegram. പെരുങ്കാണം Glycinedebilis or Gomphræa globosa. Hence: കാണക്കാരന്‍ the mortgagee. കാണക്കൊട So. mortgage tenure, amount of mortgage money = No. പാട്ടം. കാണജന്മമര്യാദ അറിയുന്നവര് umpires, assessors of rent. കാണപ്പാട്ടം‍ 1. = കാണക്കൊട; 2. = കാണപ്പലിശ. കാണം കൊണ്ടവന്‍ tenant. കാണം പണയപ്പാട്ടം deed of mortgage. കാണംപാട്ടം leasehold tenure on payment of a rent equal to 2/3 of the produce. കാണാവകാശം (jud.) & കാണവകാശം MR. a mortgage claim ആ പറന്പിന്മേല്‍ വേലു വിന്നു കാ. ഉണ്ടു, കാ'മായി എഴുതി വാങ്ങി etc. കാണാധാരം MR. കാണാരി = കാണക്കാരന്‍ TR. MR.
കടായി
kaḍāyi (കടവഴി) = കടന്പ q. v. Style, entrance of rice fields, inaccessible to cattle. കയ്യന്‍റെ കയ്യില്‍ കത്തി ഇരുന്നാല്‍ കടായ്ക്കുററി ക്കു നാശം prov.
കൂല്യം
kūlyam S. Belonging to the shore, കൂല്യദേശം AR.
ക്ലിശിതം
klišiδam S. & ക്ലിഷ്ടം (part. of ക്ലി ശ്) Plagued. ക്ലിഷ്ടമാനസന്മാര്‍ Bhr. ക്ലിഷ്ടി = ക്ലേശം f.i. ക്ലിഷ്ടിയില്ലവര്‍ക്കിതില്‍ KR. it gives them no trouble.
കുങ്കുക
kuṇguγa T. To sink low, കുങ്ങുക M. to be elated with joy, lust, sport. കുങ്കന്‍ 1. N. pr. of men, കുങ്കി & കുങ്കമ്മ of women. 2. (comp.) unmanageable. കുങ്കന്‍പന്നി a mythical wild hog, കുന്നുള്ളന്നു ള്ളൊരു കു. TP. കുങ്കന്‍പുണ്ണു an almost incurable ulcer ഒരു കാലിന്ന് ന്‍ കു. TP. നിണക്കു ക'ണ്ണും ചെ ങ്കന്‍ കണ്ണും കിട്ടും curse.
കുന്പഴ
Cumba/?/a, & കുന്പള 1. N. pr. of a Tuḷu Rāja's residence. കുന്പഴ അരേറു (അരചര്‍), കുന്പളേ അമ്മരാജാവ്, കുന്പളെയും വിട്ടലവും TR. കുന്പളേ രാമന്തറസുരാജാവ് (doc.) 2. കു ന്പള Rh. a plant (Benincasa?)
Sponsor Books Adv
Prathapa Rudreeyam
Prathapa Rudreeyam
Download This Book
Yathra Smaranakal
Pottekkattu
Download This Book
Sahithyamukuram
Keshavanunnithan
Download This Book
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Random Fonts
MalayalamAbe Bangla Font
MalayalamAbe
Download
View Count : 20712
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12456
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27963
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18060

close